ഫാ​സി​സ്റ്റ് ശ​ക്തി​ക​ളാ​ണ് കേ​ര​ള​വും ഇ​ന്ത്യ​യും ഭ​രി​ക്കു​ന്ന​ത് : ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, August 23, 2017 12:26 PM IST
പോ​ത്ത​ന്‍​കോ​ട് : ഫാ​സി​സ്റ്റ് ശ​ക്തി​ക​ളാ​ണ് കേ​ര​ള​വും ഇ​ന്ത്യ​യും ഭ​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല .
ഇ​ന്ദി​ര ഗാ​ന്ധി ജ​ന്മ ശ​താ​ബ്ദി പോ​ത്ത​ന്‍​കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഇ​ട​ത്ത​റ ബൂ​ത്ത് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ര്‍​ക്കാ​രും കേ​ന്ദ്ര സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര്യ​പ്ര​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്നി​ല്ല. മോ​ദി​യ്ക്ക് മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ പോ​കു​മ്പോ​ള്‍ കി​ട്ടു​ന്ന ആ​ദ​ര​വ്.
ഇ​ന്ത്യ മു​ന്‍​പ് ഭ​രി​ച്ച പ്ര​ധാ​ന മ​ന്ത്രി​മാ​രോ​ട് ഉ​ള്ള ബ​ഹു​മാ​നം കൊ​ണ്ട് ആ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ മു​ര​ളി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പാ​ലോ​ട് ര​വി, ശ​ര​ത് ച​ന്ദ്ര പ്ര​സാ​ദ് , കെ.​വി​ക്ര​മ​ന്‍​നാ​യ​ര്‍, എം. ​മു​നീ​ര്‍ , പ​റ​മ്പി​പ്പാ​ലം നി​സാ​ര്‍ , ബാ​ഹു​ല്‍ കൃ​ഷ​ണ , എ.​എ.​അ​ന​സ് , സാ​ജ​ന്‍ ലാ​ല്‍ , ടി,​ആ​ര്‍ അ​നി​ല്‍​കു​മാ​ര്‍, ബി​ജു, എ​ന്നി​വ​ര്‍​പ്ര​സം​ഗി​ച്ചു.