തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തെ ഇ​ടി​ച്ച​ക​പ്പ​ൽ ഗോ​വ​യി​ൽ ‍‍? വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​ക്കും
വി​ഴി​ഞ്ഞം: ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തെ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ​താ​യി സം​ശ​യി​ക്കു​ന്ന ക​പ്പ​ൽ ഗോ​വ​യി​ലെ​ത്തിയതായി സൂചന. ഗോ​വ​ൻ ഷി​പ്പി​യാ​ർ​ഡി​ന്‍റെ ബ​ർ​ത്തി​ൽ അ​ടു​പ്പി​ക്കു​ന്ന ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്തു​നി​ന്നെ​ത്തി​യ തീ​ര​ദേ​ശ പോ​ലീ​സ് സി​ഐ​യും സം​ഘ​വും ഇ​ന്ന് പ​രി​ശോ​ധി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന സ​മ​യ​ത്ത് അ​തു​വ​ഴി ക​ട​ന്നു പോ​യ​താ​യി കോ​സ്റ്റ്​ഗ​ാർ​ഡ് സം​ശ​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ ക​പ്പ​ലി​നെ ഉ​റ​പ്പി​ക്കാ​നാ​വൂ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​ന് പു​ല​ർ​ച്ചെ​ന​ട​ന്ന സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ ക​പ്പ​ലി​നെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​മാ​യ ഒ​രു സൂ​ച​ന​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​ല്ല.
മു​ന്നി​ലും പി​ന്നി​ലും ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ച്ച ഇ​ളം ചു​വ​ന്ന നി​റ​മു​ള്ള ക​പ്പ​ലാ​ണെ​ന്ന് മാ​ത്ര​മേ അ​റി​യാ​വൂ .ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന തെ​ളി​വെ​ടു​പ്പ്.




LATEST NEWS
ദിലീപിന് ദുബായിൽ പോകാൻ ഹൈക്കോടതി അനുമതി
അ​ട​ച്ചി​ട്ട മു​റി​യി​ൽ ഹാ​ദി​യ​യു​ടെ മൊ​ഴി കേൾക്കണമെന്ന് വീ​ണ്ടും ഹ​ർ​ജി
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
ദിലീപിന് ജാമ്യത്തിൽ ഇളവ് നൽകരുതെന്ന് പോലീസ്
ലുധിയാന ഫാക്ടറി ദുരന്തം: മരണം 11 ആയി
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.