തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന വി​ത​ര​ണം
Wednesday, August 23, 2017 12:29 PM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ര​ഹി​ത വേ​ത​ന​വി​ത​ര​ണം 26,29,30,31 തീ​യ​തി​ക​ളി​ൽ പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി (റേ​ഷ​ൻ കാ​ർ​ഡ്, ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​സ്എ​സ്എ​ൽ​സി ബു​ക്ക്, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, പാ​സ് ബു​ക്ക്) പ​ഞ്ചാ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
പാ​ലോ​ട് : പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം 24 മു​ത​ൽ 26 വ​രെ വി​ത​ര​ണം ചെ​യ്യും. റോ​ൾ ന​മ്പ​ർ ഒ​ന്നു​മു​ത​ൽ 600 വ​രെ 24 നും 601 ​മു​ത​ൽ 1100 വ​രെ 25 നും 1101 ​മു​ത​ൽ 1496 വ​രെ 26 നു ​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം 26 നും 29 ​നും 30 നും ​വി​ത​ര​ണം ചെ​യ്യും. വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം 25 നും 26​നും 29 നും ​വി​ത​ര​ണം ചെ​യ്യും. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 25 നും 26​നും 29 നും ​വി​ത​ര​ണം ചെ​യ്യും. ഉ​ഴ​മ​ല​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ വേ​ത​നം റോ​ൾ ന​മ്പ​ർ 751 മു​ത​ൽ 1475 വ​രെ 24 നും 1476 ​മു​ത​ൽ 1700 വ​രെ 25നും 1701 ​മു​ത​ൽ 1882 വ​രെ 26നും ​വി​ത​ര​ണം ചെ​യ്യും.​അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​സ്എ​സ്എ​ൽ​സി ബു​ക്ക്, റേ​ഷ​ൻ​കാ​ർ​ഡ്, ടി​സി, പു​തു​ക്കി​യ എം​പ്ലോ​യ്മെ​ന്‍റ് കാ​ർ​ഡ് എ​ന്നി​വ​യു​ടെ അ​സ​ൽ രേ​ഖ​ക​ളു​മാ​യെ​ത്തി വേ​ത​നം കൈ​പ്പ​റ്റ​ണം.