വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി സ​ഹാ​യം
Wednesday, August 23, 2017 12:29 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന 40 ശ​ത​മാ​ന​മോ അ​തി​ന് മു​ക​ളി​ലോ ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോ​മും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ വി​ദ്യാ​ജ്യോ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന​ർ​ഹ​ത​യു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. sjd.kerala.gov.in വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷാ ഫോ​റം ല​ഭി​ക്കും. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ്, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം - 12 എ​ന്ന വി​ലാ​സ​ത്തി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ അ​യ​ക്ക​ണ​മെ​ന്ന് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.