തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍
വി​തു​ര : കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ല്‍ അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ.
ബി​എ​സ്‌​സി (കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്), ബി​കോം (കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ) എ​ന്നീ കോ​ഴ്സു​ക​ളാ​ണ് ആ​ദ്യം ഇ​വി​ടെ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി​ട്ടു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ന​ട​ന്നു വ​രു​ന്ന​താ​യും എം​എ​ല്‍​എ പ​റ​ഞ്ഞു.
30വീ​തം സീ​റ്റാ​ണ് ഓ​രോ കോ​ഴ്സി​നും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കോ​ഴ്സു​ക​ള്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം ഇ​തി​ന്‍റെ പ്രി​ന്‍റ് യു​ഐ​ടി പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​ചാ​ര്‍​ജി​ന് മു​ന്‍​പാ​കെ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച റാ​ങ്ക് ലി​സ്റ്റ് 26ന് ​പ്ര​സി​ദ്ധീ​ക​രി​യ്ക്കും. നി​ല​വി​ല്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് പു​തി​യ ഓ​പ്ഷ​നു​ക​ള്‍ ന​ല്‍​കാ​നും ക​ഴി​യും.
അ​ല്ലാ​ത്ത​വ​ര്‍ക്ക് അ​ഡ്മി​ഷ​ന്‍ വെ​ബ്സൈ​റ്റി​ല്‍ ക​യ​റി പു​തി​യ യു​ഐ​ടി​യി​ലേ​യ്ക്കു​ള്ള ലി​ങ്ക് ക്ലി​ക്ക് ചെ​യ്തും അ​പേ​ക്ഷി​ക്കാം. തൊ​ളി​ക്കോ​ട് യു​ഐ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് 25ന് ​പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​കളുടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം വി​ളി​ക്കു​ന്നു​ണ്ടെ​ന്നും കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് തൊ​ളി​ക്കോ​ട് യു​ഐ​ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ ചാ​ർ​ജു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9847299553




LATEST NEWS
മൂന്നാർ ഹർത്താലിനിടെ സംഘർഷം
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മൂന്നാറിൽ ഹർത്താൽ തുടങ്ങി
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.