നെ​യ്യാ​ർ മേ​ള: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​വ​ലി​യ​ൻ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​കും
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​ർ മേ​ള​യു​ടെ അ​ഞ്ചാ​മ​ത് എ​ഡി​ഷ​നി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ​വ​ലി​യ​ൻ മു​ഖ്യ​ആ​ക​ർ​ഷ​ണ​മാ​കും.
പ്ര​ധാ​ന വേ​ദി​യാ​യ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ വി​പു​ല​മാ​യ സം​വി​ധാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​സ്മ​യ​കാ​ഴ്ച​ക​ളു​ടെ അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്.
കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മേ​ള​യ്ക്ക് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ​യും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ക​രു​ത്തേ​കു​ന്ന​താ​ണ്.
വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും മേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. സം​ഘാ​ട​ക​സ​മി​തി​ക്കു പു​റ​മേ 20 സ​ബ് ക​മ്മി​റ്റി​ക​ളും വ​ള​രെ ക്രി​യാ​ത്മ​ക​മാ​യ രീ​തി​യി​ലു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പു​രാ​വ​സ്തു- പു​രാ​രേ​ഖ പ്ര​ദ​ർ​ശ​ന​മാ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ മ​റ്റൊ​രു പ്ര​ധാ​ന ഇ​നം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​ജ്ഞാ​നം പ​ക​രു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​പ്ര​ദ​ർ​ശ​നം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. വ്യാ​പാ​ര മേ​ള​യും ഓ​ണാ​ഘോ​ഷ​വും ഇ​ഴ ചേ​ർ​ന്ന നെ​യ്യാ​ർ മേ​ള​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ൾ മു​ഖേ​ന സ്റ്റു​ഡ​ന്‍റ്സ് പാ​സ് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
ഈ ​പാ​സു​മാ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. നാ​ളെ വൈ​കു​ന്നേ​രം സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് മേ​ള​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.