ഇ​ന്‍റ​ർ​വ്യൂ 26 ന്
Wednesday, August 23, 2017 12:29 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് 26 ന് ​രാ​വി​ലെ 11 ന് വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. പ്ല​സ് ടു / ​ത​ത്തു​ല്യ യോ​ഗ്യ​ത​യും ഒ​രു വ​ർ​ഷ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എം​എ​ൽ​ടി സ​ർ​ട്ടി​ഫി​ക്ക​റ്റും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ബ​യോ​ഡേ​റ്റ​യും സ​ഹി​തം അ​ന്നേ​ദി​വ​സം രാ​വി​ലെ 11 ന് ​ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.