വി​ശ്വ​ക​ർ​മ കു​ടും​ബ സം​ഗ​മം 26 ന്
Wednesday, August 23, 2017 12:30 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വി​ശ്വ​ക​ർ​മ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​ക​ർ​മ ദേ​വ​ന്‍റെ പേ​രി​ൽ ഋ​ഷി പ​ഞ്ച​മി യ​ഞ്ജ​വും, വി​ശ്വ​ക​ർ​മ കു​ടും​ബ സം​ഗ​മ​വും 26 ന് ​രാ​വി​ലെ ആ​റു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പൂ​ജ​പ്പു​ര ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (സ​ര​സ്വ​തി​മ​ണ്ഡ​പം ഹാ​ൾ) ന​ട​ക്കും.