പ്ര​തി​ഭാ സം​ഗ​മം ന​ട​ന്നു
പോ​ത്ത​ന്‍​കോ​ട് : ത​ച്ച​പ്പ​ള്ളി ഗ​വ. എ​ല്‍​പി സ്കൂ​ളി​ലെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​ഭാ സം​ഗ​മം പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും, പ​ഠ​ന സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​സ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എം.​എ. ഉ​റൂ​ബ് , പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. സെ​യ്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ര​ള ടെ​ക്നി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി പ്രോ ​വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​എം. അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ആ​ദ​രി​ച്ചു. പ​ഠ​ന സ​ഹാ​യ വി​ത​ര​ണം എ​സ്. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. രാ​ധാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​നീ​ത വി​ജ​യ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നേ​താ​ജി​പു​രം അ​ജി​ത്ത്, ഉ​ഷാ​കു​മാ​രി, ക​ലാം കോ​ച്ചേ​റ, താ​ഹ, എം.​എം. യൂ​സ​ഫ്, ത​ച്ച​പ്പ​ള്ളി ശ​ശി​ധ​ര​ന്‍​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ർ​ക്ക​ല: വ​ർ​ക്ക​ല ജി. ​കാ​ർ​ത്തി​കേ​യ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ങ്ക​ടി​പ്പി​ച്ച പ്ര​തി​ഭ സം​ഗ​മം ഡോ. ​ശ​ശി ത​രൂ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യ​സ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു. വ​ർ​ക്ക​ല ക​ഹാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ജോ​യി എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എം. ബ​ഷീ​ർ, ജി ​ജി തോം​സ​ൺ, ജ​ലാ​ലൂ​ദീ​ൻ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.