തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ. ഹീ​ബ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും വീ​ൽ​ചെ​യ​ർ, എ​യ​ർ​ബെ​ഡ്, വാ​ട്ട​ർ​ബെ​ഡ്, ക​ബോ​ർ​ഡ്, വാ​ക്ക​ർ മു​ത​ലാ​യ​വ​യും വി​ത​ര​ണം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ ഷി​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്.​എ​സ്. സ​ജി, ഡോ. ​ലി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



Nilambur
LATEST NEWS
വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട പാ​ത: ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്
സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു
ബം​ഗാ​ൾ ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണം; വെ​ള്ള​ക്ക​ടു​വ ച​ത്തു
ക​ഴു​ത്ത​റു​ക്കാം, എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല: മ​മ​ത
വ​ണ്‍ മി​ല്യ​ൻ ഗോ​ൾ കാ​ന്പ​യി​ൻ : പു​തി​യ കാ​യി​കസം​സ്കാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​ക​ണം- എംപി
പൈ​നി​ക്ക​ര പാ​ലം നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ;പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും
കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്
കുറത്തിപ്പാറ കന്പിപ്പാലം അ​പ​ക​ടാവ​സ്ഥ​യി​ൽ
മീ​സി​ൽ​സ് റു​ബ​ല്ല നി​ർ​മാ​ർ​ജ​നം: ദേ​ശീ​യ നി​രീ​ക്ഷ​കനെ​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.