കി​ച്ച​ണ്‍​ബി​ന്നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നാ​ളെ
Wednesday, August 23, 2017 12:32 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ എ​ന്‍റെ ന​ഗ​രം സു​ന്ദ​ര ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കു​ന്ന പു​തി​യ കി​ച്ച​ണ്‍​ബി​ന്നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ധ​ന​കാ​ര്യ​മ​ന്ത്രി നാ​ളെ രാ​വി​ലെ ഏ​ഴി​ന് നി​ർ​വ​ഹി​ക്കും. കു​ന്നു​കു​ഴി വാ​ർ​ഡി​ൽ എംഎ​ൻ ലൈ​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത്, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഐ.​പി.​ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.