വീ​ഴ്ച​യെ തു​ട​ർ​ന്ന് മ​രി​ച്ചു
Wednesday, August 23, 2017 1:34 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ് : വീ​ട്ടി​നു​ള്ളി​ൽ വീ​ണ് പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. ക​ര​കു​ളം ചെ​ക്ക​ക്കോ​ണം മൂ​ഴി​യി​ൽ വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.