തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ്
രാ​മ​ങ്ക​രി: മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് നാ​ഥ​നി​ല്ലാ ക​ള​രി​യാ​യെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു. ഓ​ഫീ​സി​ൽ ആ​കെ​യു​ള്ള നാ​ലു ജീ​വ​ന​ക്കാ​രി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.30 നു​മു​ന്പ് ആ​രും എ​ത്തി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​വി​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ ര​ണ്ടു​മാ​സം മു​ന്പ് സ്ഥ​ലം മാ​റി പോ​യ​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​തെ​ന്നു പ​റ​യു​ന്നു.

പ​ക​രം ത​ല​വ​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ചാ​ർ​ജ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു ജീ​വ​ന​ക്കാ​രെ കാ​ണേ​ണ്ട രീ​തി​യി​ൽ ക​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കൂ എ​ന്ന​താ​ണ് സ്ഥി​തി എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

വ​സ്തു​വി​ന്‍റെ ക​ര​മ​ട​യ്ക്കാ​നും മ​റ്റും ചെ​ന്നാ​ൽ ര​സീ​ത് പോ​ലും തീ​ർ​ന്നു പോ​യ​താ​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​തി​വ് പ​ല്ല​വി എ​ന്നും നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​യു​ന്നു. പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​തി​വു​പോ​ലെ ഇ​ന്ന​ലെ​യും നി​ര​വ​ധി​പേ​ർ രാ​വി​ലെ മു​ത​ൽ ത​ന്നെ ജീ​വ​ന​ക്കാ​രെ​യും കാ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നി​രു​ന്നെ​ങ്കി​ലും ഒ​രു ജീ​വ​ന​ക്കാ​ര​ൻ പോ​ലും സ​മ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നി​ല്ല.

ആ​രും എ​ത്താ​തെ വ​ന്ന​തോ​ടെ ഫോ​ണ്‍ ചെ​യ്തു ചി​ല​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ആ​കെ​യു​ള്ള നാ​ലു ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലും മ​റ്റൊ​രാ​ൾ മീ​റ്റിം​ഗി​ലു​മെ​ന്നാ​ണ്. ചാ​ർ​ജുള്ള വി​ല്ലേ​ജ് ഓ​ഫീ​സ​ർ​പോ​ലും കൃ​ത്യ​മാ​യൊ​രു വി​വ​രം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കാ​ത്തു നി​ന്നു മ​ടു​ത്ത ജ​നം ഉ​ച്ച​യോ​ടെ ഏ​റെ​ക്കു​റെ തി​രി​ച്ചു പോ​യി​രു​ന്നു. അ​വ​ശേ​ഷി​ച്ച ഏ​താ​നും പേ​ർ കൂ​ടി തി​രി​ച്ചു പോ​കാ​നൊ​രു​ങ്ങ​വെ 12.30ഓ​ടെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഓ​ഫീ​സി​ലെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഓ​ഫീ​സി​ന്‍റെ വ​ഴി​വി​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.




ആ​യു​ഷ് യോ​ഗ യോ​ഗ്യ​താ പ​രീ​ക്ഷ
ആ​ല​പ്പു​ഴ: ആ​യു​ഷ് യോ​ഗ യോ​ഗ്യ​താ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 14,15 തി​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും. 18 വ​യ​സ്സ് തി​ക​ഞ്ഞ​വ​ർ​ക്ക് ആ​യു​ഷ് യോ​ഗ ......
വെള്ളം ക‍‍യറിയ റോ​ഡി​ൽ മ​ത്സ​ര വ​ള്ളം​ക​ളി
മ​ങ്കൊ​ന്പ്: ജ​ലോ​ത്സ​വ​ങ്ങ​ളു​ടെ നാ​ട്ടി​ൽ പു​ത്ത​ൻ​വ​ള്ളം ക​ളി​യു​മാ​യി മു​ട്ടാ​ർ നി​വാ​സി​ക​ൾ. പ​ക്ഷേ വ​ള്ളം​ക​ളി ന​ട​ത്തി​യ​ത് റോ​ഡി​ലാ​യി​രു​ന ......
ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
അ​ന്പ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. എ​സ്ഡി​പി പ്ര​വ​ർ​ത്ത​ക​നാ​യ സ​ഫ​ർ അ ......
ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​യെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു
ചെ​ങ്ങ​ന്നൂ​ർ: ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു ക​യ​റി ആ​റാ​ട്ടു​പു​ഴ ക​ട​വ​ന​യി​ൽ ബി​ജി ഏ​ലി​യാ​മ്മ​യു ......
കൈ ​ചെ​യി​ൻ ക​ള​ഞ്ഞു​കി​ട്ടി
മാ​ന്നാ​ർ: ബ​സി​ൽ നി​ന്ന് കൈ ​ചെ​യി​ൻ ക​ള​ഞ്ഞു​കി​ട്ടി. പി​റ​വം-​പ​രു​മ​ല റൂ​ട്ടി​ൽ ഓ​ടു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​രു​മ​ല​യി​ൽ ......
വീ​ണ്ടും തെ​രു​വു​നാ​യ വി​ള​യാ​ട്ടം 11 പേ​ർ​ക്കു ക​ടി​യേ​റ്റു
കാ​യം​കു​ളം: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വീ​ണ്ടും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​യം​കു​ള​ത്ത് ഉ​ൾ​പ്പ​ടെ 11 പേ​ർ ......
അ​ഞ്ചാം​പ​നി-​റൂ​ബ​ല്ല പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കി കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​രാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ
ആ​ല​പ്പു​ഴ: ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം​പ​നി(​മീ​സി​ൽ​സ്), റൂ​ബ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ലൂ​ടെ കു​ട്ടി​ക​ളെ രോ​ഗം​വ​രാ​തെ ......
റോ​ഡി​ൽ വ​ല​യെ​റി​ഞ്ഞു, കി​ട്ടി​യ​ത് പ​ള്ള​ത്തി​യും പ​ര​ലും
മു​ട്ടാ​ർ: കി​ട​ങ്ങ​റ​യി​ൽ നി​ന്നും മു​ട്ടാ​റി​ലേ​ക്കു​ള്ള റോ​ഡി​ൽ വ​ല​യെ​റി​ഞ്ഞ് മീ​ൻ​പി​ടു​ത്തം. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​വും തോ​ടാ​ ......
കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു മു​ക​ളി​ലേ​ക്കു​ത​ന്നെ
മ​ങ്കൊ​ന്പ്: മ​ഴ കാ​ഠി​ന്യം കു​റ​ഞ്ഞി​ട്ടും കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു ത​ന്നെ. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കൂ​ടു​ത​ ......
ആ​ശ്വാ​സ​മേ​കി ജി​ല്ലാ ക​ള​ക്ട​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ സ​ന്ദ​ർ​ശി​ച്ചു. ......
ചെ​റി​യാ​ൻ മാ​ത്യു ഇ​നി ഓ​ർ​മ
കി​ട​ങ്ങ​റ: സ​ഭാ, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കി​ട​ങ്ങ​റ സ്വ​ദേ​ശി ചെ​റി​യാ​ൻ മാ​ത ......
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യോ​ഗം 23ന്
ആ​ല​പ്പു​ഴ: ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗം 23ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ചേ​രു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. മു​ന്നൊ​ര ......
യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ മാ​റ്റി
ആ​ല​പ്പു​ഴ: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ത് ......
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആം​ഗ​ൻ​വാ​ടി​ക​ൾ​ക്കും ഇ​ ......
എസി റോ​ഡി​ലെ യാ​ത്ര; ജാ​ഗ്ര​ത വേ​ണ​മെ​ന്ന്
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ഇ​തു​വ​ഴി വാ​ഹ​ന​ത്തി​ലും മ​റ്റും യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര ......
കാ​റ്റി​ൽ വീ​ട് ഇ​ടി​ഞ്ഞു​വീ​ണു
എ​ട​ത്വ: ശ​ക്തി​യാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ഇ​ടി​ഞ്ഞു​വീ​ണു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ ക​രി​ക്കം​പ​ള്ളി​ൽ പു​ത്ത​ൻ​പീ​ടി​ക കെ.​റ് ......
വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന്, ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
ചേ​ർ​ത്ത​ല: ന​ഗ​ര​മ​ധ്യ​ത്തി​ലെ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നു​പി​ന്നി​ൽ അ​ഴി​മ​തി​യെ​ന്ന് ആ​ക്ഷേ​പം. കെഎസ്ആ​ർ ......
മ​ണ​ൽ ക​ട​ത്തി​യ ലോ​റി പോ​ലീ​സ് പി​ടി​കൂ​ടി
ചേ​ർ​ത്ത​ല: മ​ണ​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ലോ​റി ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​പ്പു​റ​ത്ത് പു​തു​താ​യി വ​രാ​ൻ പോ​കു​ന്ന കേ​ന്ദ്ര​സ​ർ​ക്ക ......
ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു
മാ​വേ​ലി​ക്ക​ര:​ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു. ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള വ​ല്യ​ത്ത് വീ​ട്ടി​ൽ ര​ത്ന​മ്മ​യു​ടെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു ത ......
എ​സി ക​നാ​ലി​ലെ പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും നീക്കിത്തുട​ങ്ങി
മ​ങ്കൊ​ന്പ്: എ​സി ക​നാ​ലി​ന്‍റെ ശാ​പ​മാ​യി​രു​ന്ന പോ​ള​യും മ​റ്റു​മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഗ​താ​ ......
ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി
ആ​ല​പ്പു​ഴ: ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ധ്യാ​പ​ക​രും മു​ഖ്യ​പ​ങ്ക് വ​ഹി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ......
ബാ​ല​ൻ​സ് ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ ശ​കാ​ര​വ​ർ​ഷം
ചേ​ർ​ത്ത​ല: ബാ​ല​ൻ​സ് ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് ക​ഐ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ ശ​കാ​ര​വ​ർ​ഷം. ജ​ന​യു​ഗം ആ​ല​പ്പു​ഴ ലേ​ഖ​ക​ൻ പി.​എ​സ്. സു​ ......
ന​വാ​ഹ​യ​ജ്ഞം ഇ​ന്നു​മു​ത​ൽ
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം ക​ട​ന്പ​നാ​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​മ​ദ് ദേ​വീ​ഭാ​ഗ​വ​ത ന​വാ​ഹ യ​ജ്ഞം ഇ​ന്നു തു​ട​ങ്ങി 30ന് ​സ​മാ​പി​ക്കു​ ......
തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് ഫൊ​റോ​ന​യി​ൽ വി​ശു​ദ്ധ ജി​യ​ന്നാ​യു​ടെ തി​രു​ശേ​ഷി​പ്പു പ്ര​യാ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. സെ​ന്‍റ് മേ​ ......
കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്
പൂ​ച്ചാ​ക്ക​ൽ: കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ മാ​ക്കേ​ക്ക​വ​ല​യ്ക്കു തെ​ക്കു​ ......
Nilambur
LATEST NEWS
തച്ചങ്കരി ഉൾപ്പെടെ നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്
ബന്ധുനിയമനം: ജയരാജനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യം
മെസിയുടെ മികവിൽ ബാഴ്സയ്ക്ക് മിന്നും ജയം
മുംബൈയിൽ കനത്ത മഴ: ജാഗ്രതാ നിർദേശം
ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്നും ആ​സി​ഡ് ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
പി.​ക​രു​ണാ​ക​ര​ൻ എം​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്
പീ​ച്ചി ഡാം ​തു​റ​ന്നെ​ന്നു വ്യാ​ജ പ്ര​ച​ാര​ണം: നി​ര​വ​ധി പേ​രെ​ത്തി നി​രാ​ശ​യോ​ടെ മ​ട​ങ്ങി
ഫോ​ർ​ട്ടുകൊ​ച്ചി അ​ഴിമു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നബോ​ട്ട് മു​ങ്ങി
ചു​രം റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​തെ അ​ധി​കൃ​ത​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.