തി​രു​നാ​ൾ നാ​ളെ മു​ത​ൽ 17 വ​രെ
Wednesday, September 13, 2017 9:39 AM IST
പു​ന്ന​പ്ര: പു​ന്ന​പ്ര സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 17 വ​രെ. നാ​ളെ രാ​വി​ലെ ആ​റി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. രൂ​പ​താ ചാ​ൻ​സ​ല​ർ റ​വ. ഡോ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ സ​ന്ദേ​ശം ന​ൽ​കും. 16ന് ​രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ട്ട​യാ​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച വി​കാ​രി ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ​വീ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

17ന് ​രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഒ​ന്പ​തി​ന് കു​ട്ടി​ക​ളു​ടെ ദി​വ്യ​ബ​ലി, മ​ത​ബോ​ധ​ന​ക്ലാ​സ്. വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹൂ​ബ​ലി ഫാ. ​യേ​ശു​ദാ​സ് സേ​വ്യ​ർ ഒ​സി​ഡി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ഫാ. ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി ഫാ. ​സൈ​റ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് പു​ന്ന​പ്ര സെ​ന്‍റ് ജോ​ണ്‍ വി​യാ​നി ച​ർ​ച്ച് സ​ഹ​വി​കാ​രി ഫാ. ​യേ​ശു​ദാ​സ് അ​റ​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് അ​ടി​മ നേ​ർ​ച്ച. 22ന് ​രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഗ​ലീ​ലി മേ​ഖ​ല 17-ാം സ്നേ​ഹ​സ​മൂ​ഹ​ത്തി