പു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി റോ​ഡി​ന് 15 കോ​ടി രൂ​പ കേ​ന്ദ്ര​ഫ​ണ്ട്: എം​പി
Wednesday, September 13, 2017 9:47 AM IST
പ​ത്ത​നം​തി​ട്ട: പു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ 15 കോ​ടി​രൂ​പ കേ​ന്ദ്ര​ഫ​ണ്ട് ല​ഭി​ച്ച​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യാ​ത്രാ​ക്ലേ​ശം ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന പു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​കു​ന്ന​തോ​ടെ നി​ര​വ​ധി യാ​ത്രാ​ക്കാ​ർ​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ റോ​ഡു​ക​ൾ​ക്കാ​ണ് കേ​ന്ദ്ര അ​നു​മ​തി ല​ഭി​ക്കാ​തെ പോ​യ​ത്.

പു​തി​യ ലി​സ്റ്റു വ​ന്ന​പ്പോ​ൾ ജി​ല്ല​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും എം​പി പ​റ​ഞ്ഞു. ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള​ത്തി​ലെ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ പ​ല​വ​ട്ടം വി​ഷ​യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഫാ.​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.