തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മു​ട്ട​ത്ത് ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു നാ​ശ​ന​ഷ്ടം
മു​ട്ടം ഇ​ല്ലി​ചാ​രി വി​ല​ങ്ങു​പാ​റ​യി​ൽ ജോ​ണി​യു​ടെ വീ​ടി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.30ഓ​ടെ​യു​ണ്ടാ​യ ക​ന​ത്ത മി​ന്ന​ലി​ൽ ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കു നാ​ശ ന​ഷ്ട​മു​ണ്ടാ​യി. വീ​ട്ടി​ലെ വ​യ​റിം​ഗ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഹാ​ളി​ലി​രു​ന്ന ടി​വി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചു.

‌ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​യ സ​മ​യ​ത്ത് ജോ​ണി​യും ഭാ​ര്യ​യും ഇ​ള​യ​മ​ക​നും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പോ​യ​തി​നാ​ൽ ജോ​ണി​യു​ടെ മു​ത്ത മ​ക​നാ​യ അ​ബി​നും അ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ബി​ൻ ഹാ​ളി​ൽ വ​ന്നു പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ക്ത​മാ​യ മി​ന്ന​ലു​ണ്ടാ​യ​ത്. അ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.




സ്പോ​ർ​ട്സ് മീ​റ്റ് നാളെ
ക​ല്ലൂ​ർ​ക്കാ​ട്: വൈ​സ് മെ​ൻ​സ് ക്ല​ബ് ഡി​സ്ട്രി​ക്റ്റ് 6-ന്‍റെ സ്പോ​ർ​ട്സ് മീ​റ്റ് നാ​ളെ രാ​വി​ലെ 10നു ​ക്ല​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ......
ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം സേ​വ്യേ​ഴ​സ് ഹോ​മി​ൽ
തൊ​ടു​പു​ഴ: ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ പ്ര​ഖ്യാ​പി​ച്ച ഫാ​ത്തി​മ വ​ർ​ഷ​ത്തി​ന്‍റെ സ​മാ​പ​ന ആ​ഘോ​ഷം തൊ​ടു​പു​ഴ സേ​വ്യേ​ഴ്സ് ഹോ​മി​ൽ ന​ട​ത്തും. നാ​ ......
ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍റെ അ​സ​ഭ്യ​വ​ർ​ഷം വൈറലായി
തൊ​ടു​പു​ഴ: മ​ദ്യ​പി​ച്ചെ​ത്തി​യ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യു ......
മി​ഷ​ൻ ലീ​ഗ് സ​പ്ത​തി ആ​ഘോ​ഷം നാ​ളെ
ക​ടു​ത്തു​രു​ത്തി: കോ​ത​ന​ല്ലൂ​രി​ൽ നാ​ളെ ന​ട​ക്കു​ന്ന ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ൻ​റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക​ന് ......
സ്കൂ​ൾ മു​റ്റ​ത്തെ ത​ണ​ൽ മ​രം ഭീ​ഷ​ണി​യാ​കു​ന്നു
മൂ​ല​മ​റ്റം: മൂ​ല​മ​റ്റം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗ്രൗ​ണ്ടി​നു ചു​റ്റു​മാ​യി നി​ൽ​ക്കു​ന്ന വ​ൻ ത​ണ​ൽ മ​ര​ങ്ങ​ൾ കു​ട്ടി​ക​ള ......
കോ​ട​തി​ ജംഗ്ഷൻ പാ​ലം പു​തു​ക്കി പ​ണി​യ​ണം
മു​ട്ടം:​ജി​ല്ലാ കോ​ട​തി​ക്ക് സ​മീ​പ​ത്ത് പ​ര​പ്പാ​ൻ തോ​ടി​ന് കു​റു​കെ​യു​ള​ള പാ​ലം പു​തു​ക്കി പ​ണി​യാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ ......
അ​റ​ഫാ​യും ഗ്ലോ​ബ​ലും ജേ​താ​ക്ക​ൾ
തൊ​ടു​പു​ഴ: നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സെ​ൻ്ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ അ​ണ്ട​ർ - 14 ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പേ​ഴ​ ......
ക​ലൂ​ർ മാ​തൃ​വേ​ദി ജൂ​ബി​ലി സ​മ്മേ​ള​നം നാ​െ ള
ക​ലൂ​ർ: ക​ലൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് മാ​തൃ​വേ​ദി സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ. നാ​ളെ ജൂ​ബി​ലി സ​മ്മേ​ള​നം ക​ലൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ ന​ട​ക് ......
വ​ണ്ണ​പ്പു​റ​ത്ത് നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വ്യാ​പ​കം
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം മേ​ഖ​ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പാ​ൻ മ​സാ​ല​ക​ളും വ്യാ​പ​ക​മാ​യി. നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ ......
ജ​ല അ​ഥോ​റി​റ്റി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ​വ് ; പ​ദ്ധ​തി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
തൊ​ടു​പു​ഴ: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് മൂ​ലം തൊ​ടു​പു​ഴ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. യ​ഥാ​സ​മ​യം, പ ......
ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് ഇ​നി ഏ​കീ​കൃ​ത സ്വ​ഭാ​വം
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് ഇ​നി ഏ​കീ​കൃ​ത സ്വ​ഭാ​വം. ജി​ല്ല​യി​ലെ 63 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ യോ​ജി​പ്പി​ച്ചു​കെ ......
’ഒ​പ്പം’ കാ​ർ​ഷി​ക ക​രു​ത​ൽ​ധ​ന പ​ദ്ധ​തി നാ​ളെ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം​ചെ​യ്യും
ചെ​റു​തോ​ണി: സ​ൻ​സ​ദ് ആ​ദ​ർ​ശ്ഗ്രാം യോ​ജ​ന​യും ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കും കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ ......
മ​ന്ത്രി​ത​ല സ​മി​തി മൂ​ന്നാ​റി​ന്‍റെ അ​ന്ത​ക​രാ​കും: ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ
തൊ​ടു​പു​ഴ: മ​ന്ത്രി എം.​എം മ​ണി ഉ​ൾ​പ്പെ​ട്ട മ​ന്ത്രി​ത​ല സ​മി​തി മൂ​ന്നാ​റി​ന്‍റെ അ​ന്ത​ക​രാ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ......
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
തൊ​ടു​പു​ഴ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ആ​വാ​സ് ജി​ല്ലാ​ത​ല ഉ​ദ്ഘ ......
സം​സ്ഥാ​ന റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
അ​ടി​മാ​ലി: സം​സ്ഥാ​ന റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് തു​ട​ങ്ങും. ര​ണ്ടാ​ഴ്ച നീ​ളു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പ് അ​ടി​മാ​ലി​ക്കു​പു​റ​മെ തൊ ......
യു​വാ​വ് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മെ​ത്തി​യ കാ​ട്ട​ന വാ​ഹ​ന​വും ഷെ​ഡും ന​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ എ​സ്റ്റേ​ ......
അ​ന്പ​ല​മേ​ട് തേ​യി​ല ഫാ​ക്ട​റി​യെ ത​ക​ർ​ക്കാ​ൻ നീ​ക്ക​മെ​ന്ന്
ക​ട്ട​പ്പ​ന: ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ തേ​യി​ല​ഫാ​ക്ട​റി​യി​ൽ പ​ച്ച​ക്കൊ​ളു​ന്ത് എ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ ......
അ​ടി​മാ​ലി ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: കൂ​ന്പ​ൻ​പാ​റ ഫാത്തിമമാത ചാ​ന്പ്യ​ൻ​മാ​ർ
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന അ​ടി​മാ​ലി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ ......
ജി​ല്ലാ​സ​മ്മേ​ള​നം
നെ​ടു​ങ്ക​ണ്ടം: ഓ​ൾ കേ​ര​ള ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം 28-ന് ​ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ ന​ട ......
ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം
കു​മ​ളി: ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കു​മ​ളി ഏ​രി​യ സ​മ്മേ​ള​നം 26-ന് ​രാ​വി​ലെ പ​ത്തി​ന് കു​മ​ളി സാ​യ​ന്ദ്ര പാ​ല​സ് ഹോ​ട്ട​ ......
അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ബൈ​ക്കു​യാ​ത്രി​ക​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി
അ​ടി​മാ​ലി: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ ......
സ്ഥാ​നാ​രോ​ഹ​ണം
നെ​ടു​ങ്ക​ണ്ടം: ജെ​സി​ഐ നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന് വൈ​കു​ന്നേ​രം 6.30-ന് ​ചോ​ല റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കു​മ ......
ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു​ത​ക​ർ​ത്തു
നെ​ടു​ങ്ക​ണ്ടം: മ​ദ്യ​ല​ഹ​രി​യി​ൽ ത​മി​ഴ്നാ​ട് ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു​ത​ക​ർ​ത്തു. ത​മി​ഴ്നാ​ട് ക​ന്പം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് മ​ദ്യ​ല​ഹ​രി​യി ......
പീ​രു​മേ​ട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: അ​ട്ട​പ്പ​ള്ളം ചാ​ന്പ്യ​ൻ​മാ​ർ
വ​ണ്ടി​പ്പെ​രി​യാ​ർ: പീ​രു​മേ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ക​ലോ​ൽ​സ​വ​ത്തി​ൽ 422 പോ​യി​ന്േ‍​റാ​ടെ അ​ട്ട​പ്പ​ള്ളം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഓ​ ......
വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
ക​ട്ട​പ്പ​ന: കു​ന്ത​ളം​പാ​റ​യി​ൽ വീ​ടി​നു​ള്ളി​ൽ ക​യ​റി പെ​ണ്‍​കു​ട്ടി​യെ അ​ജ്ഞാ​ത​ൻ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. രാ​വി​ലെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക ......
ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ല ഇ​ൻ​ക്ലൂ​സീ​വ് ക​ലോ​ത്സ​വം വെള്ളയാംകുടിയിൽ
ക​ട്ട​പ്പ​ന: കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ആ​ർ​എം​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്പ​തു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ ......
ഉ​പ്പു​ത​റ സി​എ​ച്ച്സി​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ
ഉ​പ്പു​ത​റ: ന​ഴ്സു​മാ​രും ഫാ​ർ​മ​സി​സ്റ്റും ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​പ്പു​ത​റ സി​എ​ച്ച്സി​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ഒ​പി​യും ഐ​പി​യും ഫ ......
അ​ന്പ​ല​മേ​ട് തേ​യി​ല ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം നാ​ളെ
ക​ട്ട​പ്പ​ന: ഐ​സി​ഡി​പി ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ങ്ക​മ​ണി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ടീ ​ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്ത ......
ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ മൂ​ന്നാ​റി​ൽ മ​ഞ്ഞ​വ​സ​ന്തം മി​ഴി​തു​റ​ന്നു
മൂ​ന്നാ​ർ: ക്രി​സ്മ​സ് വ​ന്ന​ണ​യാ​ൻ ഒ​രു​മാ​സം അ​ക​ലെ​നി​ൽ​ക്കെ ക്രി​സ്മ​സ് കാ​ൻ​ഡി​ൽ എ​ന്നു വി​ളി​പ്പേ​രു​ള്ള മ​ഞ്ഞ​പ്പൂ​ക്ക​ൾ മൂ​ന്നാ​റി​ൽ മി​ഴി​തു​ ......
LATEST NEWS
ഛത്തീസ്ഗഡിൽ നാല് നക്സലുകൾ അറസ്റ്റിൽ
നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് വി.എസ്
അടൂരിൽ കെഎസ്ആർടിസി ബസുകളിൽ ടാങ്കർ ലോറിയിടിച്ച് 28 പേർക്ക് പരിക്ക്
മുരളി വിജയ്ക്ക് സെഞ്ചുറി; ഇന്ത്യ ലീഡിലേക്ക്
ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും
പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
റൈഡുകളൊരുക്കി പാ​ല​ക്ക​യംത​ട്ട്
ട്രാ​ഫി​ക് സി​ഗ്ന​ൽ വന്നിട്ടും കുരുക്കഴിയാതെ പിസി ജംഗ്ഷൻ
ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വേ​മോം പാ​ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.