ഇ​ടി​മി​ന്ന​ലി​ൽ​നി​ന്ന് ര​ക്ഷ​പെ​ടാ​ൻ
Wednesday, September 13, 2017 9:57 AM IST
മി​ന്ന​ലു​ള്ള സ​മ​യ​ത്ത് തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കാ​തി​രി​ക്കു​ക, മ​ഴ​യു​ള്ള സ​മ​യ​ത്ത് ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ അ​ഭ​യം തേ​ടാ​തി​രി​ക്കു​ക, വീ​ടു​ക​ളു​ടെ വാ​തി​ലി​നും ജ​ന​ലി​നും സ​മീ​പ​ത്ത് നി​ൽ​ക്കാ​തെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റു​ക, മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ലോ​ഹ ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക, മി​ന്ന​ൽ സാ​ധ്യ​ത​യു​ള്ള സ​മ​യ​ത്ത് ഇ​ല​ക്ടോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക, വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക, ഫോ​ണി​ലൂ​ടെ​യും മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യു​മു​ള്ള സം​ഭാ​ഷ​ണം ഒ​ഴി​വാ​ക്കു​ക