തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : വേ​ങ്ങ​ര​യി​ൽ വിധിയെഴുതുന്നത് 1.68 ല​ക്ഷം വോ​ട്ട​ർ​മാ​ർ
മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വേ​ങ്ങ​ര​യി​ൽ 1,68,475 വോ​ട്ട​ർ​മാ​ർ. 2017 ജ​നു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണ് ഇ​ത്. ഇ​തി​ൽ 86,934 പു​രു​ഷന്മാ​രും 81541 സ്ത്രീ​ക​ളു​മാ​ണ്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ് ആ​കെ 148 പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.

ഇ​തി​ൽ ഒ​രു പോ​ളി​ംഗ് ബൂ​ത്ത് മാ​ത്ര​മു​ള്ള 48 സ്റ്റേ​ഷ​നു​ക​ളും ഒ​ന്നി​ൽ കൂ​ടു​ത​ൽ പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളു​ള്ള 42 സ്റ്റേ​ഷ​നു​ക​ളു​മു​ണ്ട്. ആ​റ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ട്ട വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന​ത്. എ.​ആ​ർ ന​ഗ​ർ, ക​ണ്ണ​മം​ഗ​ലം, ഒ​തു​ക്കു​ങ്ങ​ൽ, പ​റ​പ്പൂ​ർ, ഉൗ​ര​കം, വേ​ങ്ങ​ര എ​ന്നി​വ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം 15ന് ​പു​റ​പ്പെ​ടു​വി​ക്കും. 22 വ​രെ നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കും. 25നു ​സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഈ​മാ​സം 27. വോ​ട്ടെ​ടു​പ്പ് ഒ​ക്ടോ​ബ​ർ 11നും ​വോ​ട്ട​ണ്ണ​ൽ 15നും ​ന​ട​ക്കും. ഓ​ക്ടോ​ബ​ർ 17യോ​ടെ ഇ​ല​ക്ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും.

ഭൂ​പ​രി​ഷ്ക​ര​ണം വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ​ജീ​വ് ദാ​മോ​ദ​ര​നാ​ണ് റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​ർ. വേ​ങ്ങ​ര ബ്ലോ​ക്ക് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ നി​ബു ടി. ​കു​ര്യ​നാ​ണ് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​ർ. പു​തി​യ ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി എ​ൻ.​വി. ര​ഘു​രാ​ജ് ചു​മ​ത​ല​യേ​റ്റു.




വി​ഷം ക​ഴി​ച്ച ക​മി​താ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു
എ​ട​ക്ക​ര: വി​ഷം ക​ഴി​ച്ച ക​മി​താ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു, യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. താ​ഴെ നാ​ടു​കാ​ണി​യി​ലെ സു​ന്ദ​ര​ലിം​ഗ​ത്തി​ന്‍റെ ......
ഹോ​സ്റ്റ​ൽ​വാ​ർ​ഡ​ൻ ഗോ​വ​ണി​പ്പ​ടി​യു​ടെ കൈ​വ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
ആ​ല​ങ്ങാ​ട്: മ​ധ്യ​വ​യ​സ്ക്ക​യാ​യ ഹോ​സ്റ്റ​ൽ വാ​ർ​ഡ​നെ ഗോ​വ​ണി​പ്പ​ടി​യു​ടെ കൈ​വ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​ക്കു​ടി മു​ര ......
സ്വ​കാ​ര്യ​ബ​സ് ബൈ​ക്കി​ലി​ടി​ച്ച് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ​ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ന്പ​നി തൊ​ഴി​ലാ​ളി മ​രി​ച്ചു
അ​ങ്ക​മാ​ലി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്റ്റീ​ൽ ക​ന്പ​നി തൊ​ഴി​ലാ​ളി മ​രി​ച്ചു. തു​റ​വൂ​ർ പു​ല്ലാ​നി കാ​ഞ്ഞി​ലാ​ൻ ......
വി​ഷം ക​ഴി​ച്ച ക​മി​താ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു
എ​ട​ക്ക​ര: വി​ഷം ക​ഴി​ച്ച ക​മി​താ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു, യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. താ​ഴെ നാ​ടു​കാ​ണി​യി​ലെ സു​ന്ദ​ര​ലിം​ഗ​ത്തി​ന്‍റെ ......
Nilambur
LATEST NEWS
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
നെ​യ്മ​ർ​ക്ക് പ​രി​ക്ക്; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തി​രി​ച്ചെ​ത്തും
ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ ക​ഞ്ചാ​വ് മാഫിയ പിടിമുറുക്കുന്നു
പെ​ട്രോ​ൾ - ഡീ​സ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: പി.​ജെ.​ജോ​സ​ഫ്
ഫ​യ​ൽ കാ​ണാ​താ​യ സം​ഭ​വം: നാ​ല് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
കോ​ന്നി ആ​ന​ത്താ​വ​ളം: കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ന​വീ​ക​രി​ക്ക​ണം, പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി​വ​രെ​യാ​ക്ക​ണം
ബേ​ക്ക​റി​യി​ൽ തീ​പി​ടു​ത്തം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.