തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​യ്യ​ന്പ​ള്ളി ഫൊ​റോ​ന സം​ഗ​മം 16ന്
ക​ൽ​പ്പ​റ്റ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പ​യ്യ​ന്പ​ള്ളി ഫൊ​റോ​ന സം​ഗ​മം 16നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നു ​പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് പാ​രി​ഷ് ഹാ​ളി​ലും മു​ള്ള​ൻ​കൊ​ല്ലി ഫൊ​റോ​ന സം​ഗ​മം 17നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ലും ന​ട​ത്തും.

പ​യ്യ​ന്പ​ള്ളി​യി​ൽ വി​കാ​രി ഫാ.​ജോ​സ് മോ​ളോ​പ​റ​ന്പി​ലും മു​ള്ള​ൻ​കൊ​ല്ലി​യി​ൽ വി​കാ​രി ഫാ. ​ചാ​ണ്ടി പു​ന​ക്കാ​ട്ടി​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ട​ങ്ങ​ളി​ലും ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര ക്ലാ​സെ​ടു​ക്കും.

അ​ത​ത് ഫൊ​റോ​ന പ​രി​ധി​യി​ലെ ഓ​രോ ഡി​എ​ഫ്സി യൂ​ണി​റ്റി​ൽ​നി​ന്നും കു​റ​ഞ്ഞ​ത് 10 പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സു​നി​ൽ വ​ട്ടു​കു​ന്നേ​ൽ, പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ക​ട​യ്ക്കാ​ട്ട്, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഓ​രോ ഇ​ട​വ​ക​യി​ലെ​യും ഭ​ക്ത​സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ൾ, ദീ​പി​ക​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള മ​റ്റു​ള്ള​വ​ർ എ​ന്നി​വ​രെ സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്ക​ണ​മെ​ന്ന് ഡി​എ​ഫ്സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​വ​ർ പ​റ​ഞ്ഞു.




യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
വൈ​ത്തി​രി: ചു​ണ്ടേ​ൽ ഭ​ഗ​വ​തി​പ​റ​ന്പി​ൽ സ​ജീ​ഷി​ന്‍റെ ഭാ​ര്യ ദി​വ്യ(29)​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ല ......
Nilambur
LATEST NEWS
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
നെ​യ്മ​ർ​ക്ക് പ​രി​ക്ക്; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തി​രി​ച്ചെ​ത്തും
ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ ക​ഞ്ചാ​വ് മാഫിയ പിടിമുറുക്കുന്നു
പെ​ട്രോ​ൾ - ഡീ​സ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: പി.​ജെ.​ജോ​സ​ഫ്
ഫ​യ​ൽ കാ​ണാ​താ​യ സം​ഭ​വം: നാ​ല് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
കോ​ന്നി ആ​ന​ത്താ​വ​ളം: കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ന​വീ​ക​രി​ക്ക​ണം, പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി​വ​രെ​യാ​ക്ക​ണം
ബേ​ക്ക​റി​യി​ൽ തീ​പി​ടു​ത്തം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.