നി​യ​മ​സ​ഭാ​സ​മി​തി സി​റ്റിം​ഗ് ഇ​ന്ന്
Wednesday, September 13, 2017 12:30 PM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭ​യു​ടെ മ​ത്സ്യ-​അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി ഇ​ന്നു രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.
ജി​ല്ല​യി​ലെ മ​ത്സ്യ-​അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​വി​ധ വ​കു​പ്പു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തും. സ​മി​തി അം​ഗ​ങ്ങ​ൾ കാ​സ​ർ​ഗോ​ഡ് ഹാ​ർ​ബ​ർ, ബേ​ക്ക​ൽ ക​ട​പ്പു​റം, ക​സ​ബ ഫി​ഷ​റീ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രാ​തി​ക​ൾ ചെ​യ​ർ​മാ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ സ​മി​തി​ക്ക് നേ​രി​ട്ടുന​ൽ​കാം.