തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പച്ചക്കറി വി​പ​ണി വി​പു​ല​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഹോ​ർ​ട്ടി​കോ​ർ​പ്പ്; ജി​ല്ല​യി​ൽ മൂ​ന്നിടത്തു സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ
കാ​ക്ക​നാ​ട്:​ കേ​ര​ള സ്റ്റേ​റ്റ് ഹോ​ർ​ട്ടി​ക​ൾ​ചറ​ൽ പ്രോ​ഡ​ക്ട്സ് ഡെ​ല​വ​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (ഹോ​ർ​ട്ടി​കോ​ർ​പ്പ് ) ജി​ല്ല​യി​ലെ പച്ചക്കറി വി​പ​ണി വി​പു​ല​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ന്നു. പാ​ലാ​രി​വ​ട്ടം, ക​ലൂ​ർ, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റുകളും ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ലൈ​സ​ൻ​സി വ്യ​വ​സ്ഥ​യി​ൽ ഹ​രി​ത​സ്റ്റാ​ളു​ക​ളും തു​ട​ങ്ങാനാണു തീരുമാനം.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​ട​ങ്ങു​ന്ന​തി​നാ​യി നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പ​രി​ഗ​ണിച്ചുവരികയാണ്. നി​ല​വി​ൽ ജി​ല്ല​യി​ൽ ഹോ​ർ​ട്ടി​കോ​ർ​പ്പി​നു സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ല്ല. കെട്ടിടങ്ങളുടെ ഉ​യ​ർ​ന്നവാ​ട​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​ട​ങ്ങു​ന്ന​തി​നു ത​ട​സ​മാ​കു​ന്നു​ണ്ടെ​ന്നു ഹോ​ർ​ട്ടി​കോ​ർ​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ള്ള​വ​ർ​ക്കാ​ണു ഹ​രി​ത സ്റ്റാ​ളു​ക​ൾ​ക്കു ലൈ​സ​ൻ​സ് ന​ൽ​കു​ക. സ്റ്റാ​ളു​ക​ളി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി ഹോ​ർ​ട്ടി​കോ​ർ​പ്പ് ത​ന്നെ എ​ത്തി​ച്ചു ന​ൽ​കും. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സ്റ്റാ​ളു​ക​ളി​ൽ ഈ​ടാ​ക്കു​ന്ന വി​ല ത​ന്നെ​യാ​കും ലൈ​സ​ൻ​സി സ്റ്റാ​ളു​ക​ളി​ലും. വി​ൽ​പ​ന​യു​ടെ പ​തി​നാ​ലു ശ​ത​മാ​നം ലാ​ഭം ഹ​രി​ത​സ്റ്റാ​ൾ ന​ട​ത്തി​പ്പു​കാ​ർ​ക്കു ല​ഭി​ക്കും.

നി​ല​വി​ൽ ലൈ​സ​ൻ​സി വ്യ​വ​സ്ഥ​യി​ൽ കാ​ക്ക​നാ​ടു​ള്ള ഹോ​ർ​ട്ടി​കോ​ർ​പ്പ് ആ​സ്ഥാ​നം, ക​ള​ക്ടറേ​റ്റ്, മ​ര​ട്, ത​മ്മ​നം, തോ​പ്പും​പ​ടി, തൈ​ക്കു​ടം, ഗാ​ന്ധി​ന​ഗ​ർ തു​ട​ങ്ങി​ പ​ത്തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ഹ​രി​ത​സ്റ്റാ​ളു​ക​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ്, വൈ​റ്റി​ല, പൊ​ന്നു​രു​ന്നി, ക​ട​വ​ന്ത്ര, ജ​വഹ​ർ ന​ഗ​ർ, അ​ത്താ​ണി (കാ​ക്ക​നാ​ട്), വി​കാ​സ​വാ​ണി, ഉ​ദ​യം​പേ​രൂ​ർ, എ​രൂ​ർ, എ​ട​ച്ചി​റ, ഹി​ൽ​പാ​ല​സ്, പ​ട്ടി​മ​റ്റം, പെ​രു​ന്പാ​വൂ​ർ, പു​ത്ത​ൻ​കു​രി​ശ്, ചൂ​ണ്ടി, ക​ങ്ങേ​ര​പ്പ​ടി, തേ​വ​യ്ക്ക​ൽ, പൂ​ക്കാ​ട്ടു​പ​ടി, ക​രി​മു​ക​ൾ, തി​രു​വാ​ങ്കു​ളം, ചോ​റ്റാ​നി​ക്ക​ര, മാ​മ​ല, ഏ​ലൂ​ർ, ക​ള​മ​ശേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലാ​കും പുതുതായി സ്റ്റാ​ളു​ക​ൾ തു​ട​ങ്ങു​ക.

ഇ​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പ് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി വി​ജ​യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീക​രി​ച്ചും സ്റ്റാ​ളു​ക​ൾ തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യു​ണ്ട്. മ​ട്ടു​പ്പാ​വി​ലെ ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കും.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്കു സ്ഥ​ല​പ​രി​മി​തി വെ​ല്ലു​വി​ളി​യാ​ണ്. മ​ട്ടു​പ്പാ​വി​ൽ പ​ച്ച​ക്ക​റി ന​ടു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യം ലഭിക്കും. ഇ​ങ്ങ​നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക്കു വി​പ​ണി​യൊ​രു​ക്കു​ക​യാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ്പ് ചെ​യ്യു​ക. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ വി​പ​ണി​യി​ൽനി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും ഹോ​ർ​ട്ടി​കോ​ർ​പ്പ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഫോ​ർ​ട്ടുകൊ​ച്ചി അ​ഴിമു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നബോ​ട്ട് മു​ങ്ങി
പ​ള്ളു​രു​ത്തി: ഫോ​ർ​ട്ടുകൊ​ച്ചി അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മു​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ലേ​ക ......
കൊ​ച്ചി മെ​ട്രോ: രണ്ടാംഘട്ടപാതയുടെ സുരക്ഷാ പ​രി​ശോ​ധ​ന 25നു തുടങ്ങും
കൊ​ച്ചി: ന​ഗ​രമ​ധ്യ​ത്തി​ലേ​ക്ക് ഓ​ടി​ത്തു​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന കൊച്ചി മെ​ട്രോ​യു​ടെ രണ്ടാം​ഘ​ട്ട പാതയുടെ സുരക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മെ​ട്രേ ......
മുക്കാൽ ലക്ഷം വാ​ഴകൾ​ നി​ലംപൊത്തി, 70 ഹെ​ക്ട​റി​ൽ നെ​ൽ​കൃ​ഷി ന​ശി​ച്ചു
കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ക​ന​ത്ത​മ​ഴ​യു​ണ്ടാ​ക്കി​യ​തു 2.33 കോ​ടി​യു​ടെ കൃ​ഷി​നാ​ശം. ജി​ല്ലാ കൃ​ഷി​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കു ......
’പ്ര​ണാ​മം ല​താ​ജി’ സം​ഗീ​ത​നി​ശ 29ന്
കൊ​ച്ചി: ല​താ മ​ങ്കേ​ഷ്ക​റു​ടെ 88 ാം ജന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യും ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക ......
ബ​ഡ്സ് സ്കൂ​ൾ, റീ ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്ക് അ​നു​മ​തി
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പു​തി​യ ബ​ഡ്സ് സ്കൂ​ൾ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങാ​ൻ 22 ത​ദ്ദേ​ശ​ സ്വയംഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ ......
ആ​റ​ര​യ​ടി നീ​ള​മു​ള്ള പേ​ന നാളെ കൊ​ച്ചി​യി​ൽ
കൊ​ച്ചി: വ​ർ​ഗീ​യ ഫാ​സി​സ​ത്തി​നെ​തിരേ പേ​ന കൊ​ണ്ടു പ്ര​തി​രോ​ധ​മെ​ന്ന ആ​ശ​യ​വു​മാ​യി ഗി​ന്ന​സ് റിക്കാ​ർ​ഡ് ജേ​താ​വ് എം. ​ദി​ലീ​ഫ് നി​ർ​മി​ച്ച ആ​റ​ ......
സാന്ത്വനസ്പർശമായി സംഗീതമഴ
അ​രൂ​ർ: ഇ​രു വൃ​ക്ക​ക​ളും ത​ക​ലാ​റി​ലാ​യ ര​ണ്ടു നി​ർ​ധ​ന യു​വാ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​തു​നി​ര​ത്തി​ൽ ഒ​രു പ​ക ......
വിധിയുടെ പരീക്ഷയിൽ ഒറ്റപ്പെട്ടു ജിൻസി...
കോ​ല​ഞ്ചേ​രി: പിഎസ് സി പരീക്ഷ കഴിഞ്ഞു മടങ്ങുന്പോഴാണ് ഒപ്പമുണ്ടായിരുന്ന പി​താ​വിനെയും ഭ​ർ​ത്താ​വിനെയും ജി​ൻ​സിക്ക് ഒരുമിച്ചു ന​ഷ്ട​പ്പെ​ട്ട​ത്. പുത്തൻ ......
നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് മൂന്നു കോടി അ​നു​വ​ദി​ക്കും
കൊ​ച്ചി: വൈ​റ്റി​ല നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ആ​ർ​കെ​വി​വൈ​ഫ​ണ്ടി​ൽനി​ന്ന് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ക് ......
ഒ​രു കേ​സു​പോ​ലും വി​ജി​ല​ൻ​സി​ന് ന​ൽ​കാ​ൻ പി​ണ​റാ​യി​ക്കാ​യി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി
കാ​ക്ക​നാ​ട്: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രേ ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ളും ക​ള്ള​ക്കേ​സു​ക​ളും സൃ​ഷ്ടി​ച്ച് ഭ​ര​ണ​ത്തി​ലെ​ത്തി​യ പി​ണ​റാ​യി വി​ജ​യ ......
ബ​സു​ക​ളു​ടെ പ്ര​തി​ഷേ​ധം: യാ​ത്ര​ക്കാ​ർ​ക്കു പെ​രു​വ​ഴി
കാ​ക്ക​നാ​ട്: ക​ള​ക്ട​റേ​റ്റി​നു സ​മീ​പം ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തോ​ടു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്ന ......
ജൈ​വ പ​ച്ച​ക്ക​റിക്കൃ​ഷി വി​ള​വെ​ടു​പ്പു​ത്സ​വം
ആ​ന്പ​ല്ലൂ​ർ: മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ ത​ൽ​പ്പ​ന റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജൈ​വ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ ......
ക​ണ്ണ​ങ്ങാ​ട്ട് വി​ല്ലിം​ഗ്ട​ണ്‍ പാ​ലം ഉ​ദ്ഘാ​ട​നം 22ന്
കൊ​ച്ചി: പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യെ ദേ​ശീ​യ​പാ​ത 966 ബി​യു​മാ​യും തൃ​പ്പൂ​ണി​ത്തു​റ, എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ......
ന​വീ​ക​രി​ച്ച ഇ​എം​എ​സ് മി​നി ടൗ​ണ്‍ ഹാ​ൾ തു​റ​ന്നു
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ ന​വീ​ക​രി​ച്ച ഇ​എം​എ​സ് മി​നി ടൗ​ണ്‍ ഹാ​ൾ തു​റ​ന്നു. ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. ഡെ​പ ......
പഞ്ചായത്തംഗം മർദിച്ചതായി ദന്പതികളുടെ പരാതി
ചെ​റാ​യി: വ​സ്തു ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ദ​ന്പ​തി​ക​ളെ പ​ഞ്ചാ​യ​ത്തം​ഗം മ​ർ​ദി​ച്ചെ​ന്നു പ​രാ​തി. പ​ള്ളി​പ്പു​റം പ​ഞ്ചാ​ ......
അ​ധി​കാ​രം നി​ല​നി​ർ​ത്താ​നും വ​ർ​ഗീ​യ​ത: കോ​ടി​യേ​രി
കൊ​ച്ചി: രാ​ജ്യ​ത്ത് അ​ധി​കാ​രം സ്ഥാ​പി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ആ​ദ്യം വ​ർ​ഗീ​യ​ത ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ൽ ഇ​ന്ന് അ​ധി​കാ​രം നി​ല​നി​ർ​ത്താ​നാ​ണ് ഉ​പ ......
ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മാ​ർ​ച്ച് നടത്തി
തൃ​പ്പൂ​ണി​ത്തു​റ: ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​മ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കു മ ......
പൂ​ത്തോ​ട്ട മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് പൂ​ർ​ണം
പൂ​ത്തോ​ട്ട: ബോ​ണ​സ് ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. അ​ജേ​ഷ് കു​മാ​റ ......
തീ​ര​ദേ​ശ​ത്ത് സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
വൈ​പ്പി​ൻ: കാ​ല​വ​ർ​ഷം മൂ​ലം തീ​ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള വ​റു​തി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും പ​രി​ഗ​ണി​ച്ച് സൗ​ജ​ന്യ റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ......
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ ഇ​ന്ന്
കൊ​ച്ചി: കേ​ന്ദ്ര സർക്കാർ സ്ഥാ​പ​ന​മാ​യ ദേ​ശീ​യ ചെ​റു​കി​ട വ്യ​വ​സാ​യ കോ​ർ​പ​റേ​ഷ​ൻ (എ​ൻ​എ​സ്ഐ​സി) എ​സ്‌സി-, എ​സ്ടി വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട സം​രം​ഭ​ ......
വാ​വ കു​ടും​ബ​സം​ഗ​മം
വൈ​പ്പി​ൻ: വൈ​പ്പി​ൻ ആ​ർ​ട്ടി​സ്റ്റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (വാ​വ) പ​ത്താം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും 23, 24 തീ​യ​തി​ക​ളി​ൽ ......
താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഏഴിന്
കൊ​ച്ചി: ജി​ല്ല​യി​ലെ ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ യോ​ഗം ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​ക​ണ​യ​ന്നൂ​ ......
ദേ​വീ​ഭാ​ഗ​വ​ത ന​വാ​ഹ​യ​ജ്ഞം
ചോ​റ്റാ​നി​ക്ക​ര: ക​ണ​യ​ന്നൂ​ർ വ​ല്ലീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ശ്രീ​മ​ദ് ദേ​വീ​ഭാ​ഗ​വ​ത ന​വാ​ഹ​യ​ജ്ഞം 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ ന​ട​ക്കും. ഭാ​ഗ ......
സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു
കൊ​ച്ചി: ലി​റ്റി​ൽ ഫ്ള​വ​ർ എ​ജ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന 24-ാം സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ഫാ. ​ക്രി​സ്റ്റ​ഫ​ ......
എ.​എ​ൽ. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം 22ന്
കൊ​ച്ചി: മു​ൻ മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ.​എ​ൽ. ജേ​ക്ക​ബി​ന്‍റെ 22-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​നു​സ്മ​ ......
ഗ​താ​ഗ​ത​ക്കു​രു​ക്ക്: നി​ൽ​പ്പു​സ​മ​രം 22ന്
തി​രു​വാ​ങ്കു​ളം: തി​രു​വാ​ങ്കു​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ബ​ണ്ട് റോ​ഡ് നി​ർ​മ ......
ജ​ല​വി​ത​ര​ണം മു​ട​ങ്ങും
കൊ​ച്ചി: ക​രി​ങ്ങാ​ച്ചി​റ പ​ന്പ് ഹൗ​സി​ലെ മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ചോ​റ്റാ​നി​ക്ക​ര, തി​രു​വാ​ങ്കു​ളം, ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി ......
പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്
കൊ​ച്ചി: കൊ​ച്ചി സി​റ്റി വ​നി​താ സെ​ല്ലി​ന്‍റെ​യും എ​റ​ണാ​കു​ളം സ​ബ് ഡി​വി​ഷ​നി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന് വ​നി​ ......
പി​റ​വ​ത്തെ റോ​ഡ് ത​ക​ർ​ച്ച : പി​ഡ​ബ്ല്യു​ഡി അ​സി. എ​ൻ​ജി​നീയ​റെ കൗൺസിലർമാർ ഉ​പ​രോ​ധി​ച്ചു
പി​റ​വം: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത് ......
ക​മ്യൂ​ണി​റ്റി റെ​സ്ക്യൂ വോ​ള​ണ്ടി​യ​ർ സ്കീം
ക​ല്ലൂ​ർ​ക്കാ​ട്: ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ക​ല്ലൂ​ർ​ക്കാ​ട് ബ്രാ​ഞ്ചി​ന്‍റെ​യും കേ​ര​ള ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ന്‍റെ​യും സം​യു​ക ......
ഡി​എ​ഫ്സി ക​ദ​ളി​ക്കാ​ട് യൂ​ണി​റ്റ് പു​ന​ക്ര​മീ​ക​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​ത ഇ​ട​വ​ക ഡി​എ​ഫ്സി യൂ​ണി​റ്റ് പു​ന​ക്ര​മീ​ക​രി​ച്ചു. പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ഫൊ​റോ​ന ഡ​യ​റ ......
ക​ന​ത്ത മ​ഴ​യി​ൽ മ​ല​യി​ടി​ഞ്ഞു: വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
മൂ​വാ​റ്റു​പു​ഴ: മ​ഴ​യു​ടെ ശ​ക്തി​യി​ൽ മ​ല​യി​ടി​ഞ്ഞു​വീ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ നി​ര​പ്പ് മേ​യ്ക്ക​പ ......
സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​യി​ലെ സ്ത്രീ​ക​ളു​ടെ സം​ഗ​മം
മൂ​വാ​റ്റു​പു​ഴ: സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​സ്റ്റേ​ഴ്സി​ന്‍റെ കോ​ത​മം​ഗ​ലം ജ്യോ​തി പ്രൊ​വി​ൻ​സി​നു കീ​ഴി​ലു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന സ്ഥാ​പ​ന​മാ​യ മ ......
പ​ഞ്ചാ​രി​യി​ൽ കൊ​ട്ടി​ക്ക​യ​റി​ പന്ത്രണ്ടംഗസംഘം
പി​റ​വം: പാ​ഴൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ ഇ​ക്കു​റി ചെ​ണ്ട​മേ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റ​ത്തി​നെ​ത്തി​യ​വ​രി​ൽ 10 മു​ത​ൽ 28 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള 12 ക​ലാ​കാ​ര ......
പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ ബ​ഡ്സ് സ്കൂ​ളി​ന് അ​നു​മ​തി
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തിൽ ബ​ഡ്സ് സ്കൂ​ൾ ആരംഭിക്കാൻ അ​നു​മ​തി​യാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യും പ​രി​പാ​ല ......
വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​നായില്ല: ഉ​മ്മ​ൻ​ചാ​ണ്ടി
കോ​ത​മം​ഗ​ലം: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന് ......
നി​ർ​മ​ല സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ ത്രി​വ​ൽ​സ​ര പാ​ഠ്യ​പ​ദ്ധ​തി
മൂ​വാ​റ്റു​പു​ഴ: രാ​ജ്യ​ത്തെ പ്ര​ശ​സ്ത സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ ഡ​ൽ​ഹി എ​എ​ൽ​എ​സ് നി​ർ​മ​ല കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന് ......
കർഷക സമിതി പ്ര​ചാ​ര​ണ ജാ​ഥ ഇന്ന് മൂവാറ്റുപുഴയിൽ
മൂ​വാ​റ്റു​പു​ഴ: സം​യു​ക്ത ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് ഇ​ന്നു മൂ​വാ​റ്റു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു ......
പോ​ളിം​ഗ് ബൂ​ത്ത് പു​ന​ക്ര​മീ​ക​ര​ണം: ആ​ലോ​ച​നാ യോ​ഗം
മൂ​വാ​റ്റു​പു​ഴ: പി​റ​വം, മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്ക ......
ദുരിത ബാധിത പ്രദേശങ്ങൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
കോ​ത​മം​ഗ​ലം: കാ​റ്റ് നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ൾ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ ......
ജൈ​വ പ​ച്ച​ക്ക​റിക്കൃ​ഷി
വാ​ഴ​ക്കു​ളം: ഹ​രി​ത ഫാ​ർ​മേ​ഴ്സ് ക്ല​ബ് മ​ഞ്ഞ​ള്ളൂ​ർ കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ്മി​ശ്ര ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. വാ​ഴ​ക്കൃ​ഷി ......
പ​രാ​ധീ​ന​ത​ക​ളു​ടെ ന​ടു​വി​ൽ അ​ങ്ക​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി
അ​ങ്ക​മാ​ലി: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​മാ​കേ​ണ്ട അ​ങ്ക​മാ​ലി​യി​ലെ ഗ​വ. ആ​ശു​പ​ത്രി ഇ​ല്ലാ​യ്മ​ക​ളി​ൽ ന​ട്ടം തി​രി​യു​ന്നു. ആ​റു വ​ർ​ഷം മു​ന്പ് താ​ ......
എ​ട​നാ​ട് വി​ജ്ഞാ​ന​പീ​ഠം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ
ശ്രീ​മൂ​ല​ന​ഗ​രം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കാ​ഞ്ഞൂ​ർ ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ൽ എ​ട​നാ​ട് ഡി​എ​ഫ്സി യൂ​ണി​റ്റി​ലെ വി​ജ്ഞാ​ന​പീ​ഠം ഇം​ഗ്ലീ​ഷ് മീ​ഡി​യ ......
അ​മ്മ​ക്കി​ളി​ക്കൂ​ട് പ​ദ്ധ​തി അ​ഞ്ചാ​മ​ത്തെ വീ​ട് കൈ​മാ​റി
നെ​ടു​മ്പാ​ശേ​രി: അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച അ​മ്മ​ക്കി​ളി​ക്കൂ​ട് ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ല്‍ പ​ണി പ ......
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
പെ​രു​ന്പാ​വൂ​ർ: രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​വ​ഴി പി​കെ​വി റോ​ഡി​ൽ പോ​ണേ​ക്കാ​വ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ പി​കെ​വി റോ​ഡി​ലൂ​ട ......
കാ​ഞ്ഞൂ​ർ ഫൊറോന തി​രു​നാ​ൾ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
കാ​ഞ്ഞൂ​ർ: ച​രി​ത്ര പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ ......
ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ ജ്യോ​തി നി​വാ​സ് പ​ബ്ലി​ക് സ്കൂ​ൾ
ആ​ല​ങ്ങാ​ട്: കി​ഴ​ക്കേ വെ​ളി​യ​ത്തു​നാ​ട് ജ്യോ​തി നി​വാ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം 23-ന് ​തു​ട​ങ്ങും. സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​യി​ല ......
നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു
പ​റ​വൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തു മ​ണി​യോ​ടെ ദേ​ശീ​യ​പാ​ ......
ബസ് സർവീസ് അ​നു​വ​ദി​ക്ക​ണം
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് വാ​ർ​ഡ് ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ട​നാ​ട് ......
"കോ​റ' ഓ​ണാ​ഘോ​ഷം നാ​ളെ മു​ത​ൽ 23 വ​രെ
ആ​ലു​വ: ന​ഗ​ര​ത്തി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "കോ​റ’ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം നാ​ളെ മു​ത​ൽ 23 വ​രെ തോ​ട്ട​യ്ക് ......
മുഖ്യമന്ത്രിക്കു നിവേദനം നൽകി
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ൽ ഉ​ട​ൻ ബൈ​പ്പാ​സി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് അ​ങ്ക​മാ​ലി​യി​ൽ നി​ന്നും ഒ​രു റോ​ഡ് ഉ​ണ് ......
ലൈഫ് ഭവന പദ്ധതി അന്തിമ ലിസ്റ്റ് പുനപരിശോധിക്കണം
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം ത​യാ​റാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ന്തി​മ ലി​സ്റ്റ് പു​ന​പ​രി ......
മഞ്ഞപ്രയിൽ 3,000 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്ത് അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം ന​ട​ത്തി. പ ......
ദ​ന്ത ശു​ചി​ത്വ ബോ​ധ​വ​ത്ക്ക​ര​ണ​വും പ​രി​ശോ​ധ​നാ ക്യാ​ന്പും നടത്തി
അ​യി​രൂ​ർ: സ്കൂ​ൾ കു​ട്ടി​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ദ​ന്ത രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​തു​വ​ഴി അ​വ​രു​ടെ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന് ......
ഇ​ന്‍റ​ർ സ്കൂ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ
അ​ങ്ക​മാ​ലി: ഇ​ന്‍റ​ർ സ്കൂ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ 24 വ​രെ അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സ്കൂ​ളി​ൽ ന​ട​ക്കും. കേ​ര​ള ക്രി​ക്ക​റ്റ് ......
സൗ​ജ​ന്യ രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് 23 നും 26 നും
പ​റ​വൂ​ർ: ലൈ​ഫ് ഓ​ഡി​യോ​ള​ജി സെ​ന്‍റ​റും ഡോ​ൺ ബോ​സ്കോ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ ഇ​എ​ൻ​ടി രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് 23 ന് ​ഉ​ ......
വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ
അ​ങ്ക​മാ​ലി: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡീ​പോ​ൾ വി​ന്നേ​ഴ്സ് എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കും റ​വ. ഫാ. ​വ​ർ​ക്കി കാ​ട്ടാ​റ​ത്ത് മെ​മ്മോ​റി​യ​ൽ റ​ണ്ണേ​ഴ്സ് ......
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു യു​വ​തി മ​രി​ച്ചു
മ​ര​ട്: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു.
നെ​ട്ടൂ​ർ പു​തി​യാ​മ​ഠ​ത്തി​ൽ പി.​കെ. ബാ​ബു​വി ......
ബൈ​ക്ക് യാ​ത്രി​ക​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു
ക​ള​മ​ശേ​രി: കാ​ർ ബൈ​ക്കി​ലി​ടി​ച്ചു ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത യു​വാ​വ് മ​രി​ച്ചു. വ​യ​നാ​ട് അ​രു​ണാ​പാ​റ ക​രു​വാം​പ​റ​ന്പി​ൽ വി​ശ്വ​നാ​ഥ​ന്‍റെ മ​ക​ൻ ......
കാ​റി​ന്‍റെ ഡോ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
വൈ​പ്പി​ൻ: അ​ശ്ര​ദ്ധ​മാ​യി തു​റ​ന്ന കാ​റി​ന്‍റെ ഡോ​ർ ത​ട്ടി തെ​റി​ച്ചു വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ......
Nilambur
LATEST NEWS
അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
സി.കെ.വിനീത് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ
ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ടി​ഡി​പി എം​പി
സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു
മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി
ഫോ​ർ​ട്ടുകൊ​ച്ചി അ​ഴിമു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നബോ​ട്ട് മു​ങ്ങി
ചു​രം റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​തെ അ​ധി​കൃ​ത​ർ
കെഎസ്ആർടിസിയിൽ ലേലം: മൊ​ബൈ​ൽ ഫോ​ണ്‍ മു​ത​ൽ കു​ട വ​രെ…
തി​രു​വി​താം​കൂ​ർ രാ​ജ​ഭ​ര​ണ ച​രി​ത്ര​ത്തി​ലെ അ​രു​വി​ക്ക​ര രാ​ജ​വീ​ഥി അ​വ​ഗ​ണ​ന​യി​ൽ
അ​ട്ട​പ്പാ​ടി​ റൂട്ടിൽ ഒ​രാ​ഴ്ച​യ്ക്ക​കം ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.