കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഭാ​ര​വാ​ഹി​ക​ൾ
Wednesday, September 13, 2017 12:59 PM IST
ഇ​ല​ഞ്ഞി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പി​റ​വം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് ച​ന്പ​മ​ല​യെ തെ​ര​ഞ്ഞെ​ടു​ത്തു. എം.​സി.​ബേ​ബി, ജോ​സ് മാ​വേ​ലി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സാ​ജു ചേ​ന്നാ​ട്ട്, സ​ണ്ണി മ​ങ്ങാ​ട്ട്, എം.​എ. ജ​യിം​സ്, ജോ​ബി പാ​റേ​ക്കാ​ട്ടി​ൽ-​സെ​ക്ര​ട്ട​റി​മാ​ർ, രാ​ജേ​ഷ് കാ​പ്പി​ക്ക​ര-​ട്ര​ഷ​റ​ർ എ​ന്നി​വ​രാണു മറ്റു ഭാ​ര​വാ​ഹി​ക​ൾ.

ജോ​ണി അ​രീ​ക്കാ​ട്ടേ​ൽ, ടോ​മി കെ. ​തോ​മ​സ്, കെ.​ടി.​മാ​ത്യു, അ​നി​ൽ പാ​ങ്ങാ​ട്ട്, മേ​രി മ​നോ​ജ് എ​ന്നി​വ​രെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്കും പാ​പ്പ​ൻ നി​ര​പ്പ്കാ​ട്ടി​ലി​നെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു.

പി​റ​വം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ർ​ജ് ച​ന്പ​മ​ല ഇ​ല​ഞ്ഞി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മു​ത്ത​ല​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ർ​ഡ് അം​ഗം കൂടി​യാ​ണ്.