ഓ​ണാ​ഘോ​ഷം
Wednesday, September 13, 2017 1:02 PM IST
നീ​ണ്ടൂ​ർ: വി​ന്ന​ർ ബോ​യ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​വി​ജി​എം പ​ബ്ളി​ക് ലൈ​ബ്ര​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സു​കു​ട്ടി കോ​ളാ​ബ്രാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ഷ്ണു റെ​ജി, ജി​ന്‍റോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.