അ​തി​ര​ന്പു​ഴ പ​ള്ളി​യി​ൽ ദ​ർ​ശ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി
Wednesday, September 13, 2017 1:02 PM IST
അ​​​​തി​​​​ര​​​​ന്പു​​​​ഴ: സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഫൊ​​​​റോ​​​​നാ പ​​​​ള്ളി​​​​യി​​​​ൽ പ​​​​രി​​​​ശു​​​​ദ്ധ വ്യാ​​​​കു​​​​ല​​​​മാ​​​​താ​​​​വി​​​​ന്‍റെ ദ​​​​ർ​​​​ശ​​​​ന തി​​​​രു​​​​നാ​​​​ളി​​​​ന് കൊ​​​​ടി​​​​യേ​​​​റി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് വി​​​​കാ​​​​രി ഫാ. ​​​​സി​​​​റി​​​​യ​​​​ക് കോ​​​​ട്ട​​​​യി​​​​ൽ കൊ​​​​ടി​​​​യേ​​​​റ്റി. അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ഫാ. ​​​​ജെ​​​​റി​​​​ൻ തോ​​​​ട്ട​​​​യ്ക്കാ​​​​ട്ടു​​​​കാ​​​​ലാ​​​​യി​​​​ൽ, ഫാ.​​​​ജ​​​​സ്റ്റി​​​​ൻ വ​​​​ഞ്ചി​​​​ക്ക​​​​ൽ, ഫാ.​​​​ജി​​​​ജോ മ​​​​ണ​​​​ക്കാ​​​​ട്ട്, ഫാ.​​​​തോ​​​​മ​​​​സ് കാ​​​​ഞ്ഞി​​​​ര​​​​ത്തും​​​​മൂ​​​​ട്ടി​​​​ൽ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു. കൊ​​​​ടി​​​​യേ​​​​റ്റി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്ന് ഫാ.​​​​വ​​​​ർ​​​​ഗീ​​​​സ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ലി​​​​ന്‍റെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു.

നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം 4.30നു ​​​​എ​​​​ല​​​​ക്തോ​​​​ർ വാ​​​​ഴ്ച, വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, പ്ര​​​​സം​​​​ഗം - ഫാ. ​​​​ആ​​​​ന്‍റ​​​​ണി കാ​​​​ട്ടൂ​​​​പ്പാ​​​​റ, പ്ര​​​​സു​​​​ദേ​​​​ന്തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ ധ്യാ​​​​നം, 12ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന, 4.30നു ​​​​നൊ​​​​വേ​​​​ന, പ്ര​​​​സു​​​​ദേ​​​​ന്തി വാ​​​​ഴി​​​​ക്ക​​​​ൽ, വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, പ്ര​​​​സം​​​​ഗം - ഫാ.​​​​ ആ​​​​ൻ​​​​റ​​​​ണി ആ​​​​ന​​​​ക​​​​ല്ലു​​​​ങ്ക​​​​ൽ.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, മേ​​​​രി സം​​​​ഗ​​​​മം, വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് ഇ​​​​ട​​​​വ​​​​ക​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ജ​​​​പ​​​​മാ​​​​ല റാ​​​​ലി, അ​​​​ഞ്ചി​​​​ന് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, പ്ര​​​​സം​​​​ഗം - ഫാ.​​​​ആ​​​​ന്‍റ​​​​ണി ത​​​​ട്ടാ​​​​ശേ​​​​രി, പ്ര​​​​ദ​​​​ക്ഷി​​​​ണം, ക​​​​പ്ലോ​​​​ൻ വാ​​​​ഴ്ച, വാ​​​​ഹ​​​​ന വെ​​​​ഞ്ച​​​​രി​​​​പ്പ്.

പ്ര​​​​ധാ​​​​ന തി​​​​രു​​​​നാ​​​​ൾ ദി​​​​ന​​​​മാ​​​​യ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ 10ന് ​​​​ഫാ.​​​​സി​​​​റി​​​​യ​​​​ക് കോ​​​​ട്ട​​​​യി​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ റാ​​​​സ. പ്ര​​​​സം​​​​ഗം - ഫാ. ​​​​ജോ​​​​ണ്‍ ജെ.​​​​ചാ​​​​വ​​​​റ. വൈ​​​​കു​​​​ന്നേ​​​​രം 4.15നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, പ്ര​​​​സം​​​​ഗം - ഫാ.​​​​ജോ​​​​സ് തെ​​​​ക്കേ​​​​പ്പു​​​​റ​​​​ത്ത്, തി​​​​രു​​​​നാ​​​​ൾ പ്ര​​​​ദ​​​​ക്ഷി​​​​ണം, ആ​​​​കാ​​​​ശ​​​​വി​​​​സ്മ​​​​യം.

തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ ആ​​​​റി​​​​ന് സ​​​​മൂ​​​​ഹ​​​​ബ​​​​ലി, സെ​​​​മി​​​​ത്തേ​​​​രി സ​​​​ന്ദ​​​​ർ​​​​ശ​​​​നം, കൊ​​​​ടി​​​​യി​​​​റ​​​​ക്ക്.
ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ 7.30 ന് ​​​​വി​​​​ശു​​​​ദ്ധ സെ​​​​ബ​​​​സ്ത്യാ​​​​നോ​​​​സി​​​​ന്‍റെ തി​​​​രു​​​​സ്വ​​​​രൂ​​​​പം പ​​​​ര​​​​സ്യ വ​​​​ണ​​​​ക്ക​​​​ത്തി​​​​നാ​​​​യി പ്ര​​​​തി​​​​ഷ്ഠി​​​​ക്കും. ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ അ​​​​തി​​​​ര​​​​ന്പു​​​​ഴ തി​​​​രു​​​​നാ​​​​ൾ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല​​​​ല്ലാ​​​​തെ വി​​​​ശു​​​​ദ്ധ​​​​ന്‍റെ തി​​​​രു​​​​സ്വ​​​​രൂ​​​​പം പ​​​​ര​​​​സ്യ വ​​​​ണ​​​​ക്ക​​​​ത്തി​​​​നാ​​​​യി പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്ന ഏ​​​​ക ദി​​​​വ​​​​സ​​​​മാ​​​​ണി​​​​ത്.

കൈ​​​​ക്കാ​​​​രന്മാരാ​​​​യ സ​​​​ണ്ണി തേ​​​​ക്കും​​​​കാ​​​​ട്ടി​​​​ൽ, ജേ​​​​ക്ക​​​​ബ് ത​​​​ല​​​​യി​​​​ണ​​​​ക്കു​​​​ഴി, ജോ​​​​ണി തെ​​​​ക്കേ​​​​ട​​​​ത്ത്, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​ഴി​​​​ന്തൊ​​​​ട്ടി​​​​യി​​​​ൽ, പ്ര​​​​സു​​​​ദേ​​​​ന്തി ജി​​​​ജോ ജോ​​​​സ​​​​ഫ് മു​​​​തി​​​​ര​​​​ക്കാ​​​​ലാ​​​​യി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.