മ​രി​ച്ച​നി​ല​യി​ൽ
Wednesday, September 13, 2017 1:17 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ വ​ള്ളി​ക്കാ​ട്ടി​ൽ സാ​ബു​വി​നെ(50) ന​ഗ​ര​സ​ഭാ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​ത്തി​ണ്ണ​ക​ളി​ലും സ്റ്റേ​ഡി​യ​ത്തി​ലെ വേ​ദി​യി​ലും മ​റ്റു​മാ​യി അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന ഇ​യാ​ളെ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ട്ട​പ്പ​ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി കൈ​ക്കൊ​ണ്ടു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ഇ​രു​പ​തേ​ക്ക​റി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.