തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​രി​ച്ചനി​ല​യി​ൽ
തൊ​ടു​പു​ഴ: സ്കൂ​ൾ വ​രാ​ന്ത​യി​ൽ മ​ണ​ക്കാ​ട് ക​രോ​ട്ടു​പാ​റ​യി​ൽ സു​രേ​ന്ദ്രനെ (64) മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി.മ​ണ​ക്കാ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വ​രാ​ന്ത​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തൊ​ടു​പു​ഴ എ​സ്ഐ വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ഇ​യാ​ൾ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു കൊ​ടു​ത്തു. അ​വി​വാ​ഹി​ത​നാ​ണ്.വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
തൊ​ടു​പു​ഴ: വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. വെ​ങ്ങ​ല്ലൂ​ർ മ​റ്റ​ത്തി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ ഗോ​പി​കയാണ് (24)മ ......
വാ​ഴ​ത്തോ​പ്പ് ഗ​വ. എ​ൽ​പി സ്കൂ​ൾ ട്രെ​യി​ൻ ലു​ക്കി​ലാ​യി
ചെ​റു​തോ​ണി: ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ രൂ​പ​വും ഭാ​വ​വും മാ​റി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളും ......
ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രേ പാ​ള വ​ലി​ച്ച് സമരം
ചെ​റു​തോ​ണി: ഇന്ധനവി​ല വ​ർ​ധ​ന​വി​നെ​തി​രേ യൂ​ത്ത് ഫ്ര​ണ്ട് -എം ​ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ പ ......
ഇന്ധന വിലവർധന: നാളെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ധ​ർ​ണ
തൊ​ടു​പു​ഴ: പെ​ട്രോ​ൾ ഡീ​സ​ൽ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത ......
മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണം: ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷ​കെ​ടു​തി​യി​ൽ മ​രി​ച്ച ചെ​റു​കി​ട ക​ർ​ഷ​ക​ൻ കാ​മാ​ക്ഷി വ​രി​ക്ക​നാ​നി​ൽ ദേ​വ​സ്യ, മ​രം​വീ​ണു മ​രി​ച്ച ശാ​ന്ത​ന്പാ ......
ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ മാ​ലി​ന്യം കു​മി​യു​ന്നു
അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ മാ​ലി​ന്യം കു​മി​യു​ന്നു. വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക​ട​ക്കം ക​ല്ലാ​ർ​കു​ട്ടി, ക​ത്തി​പ്പാ​റ മേ​ഖ​ല​യി ......
നെ​ടു​ങ്ക​ണ്ടം തെ​രു​വു​നാ​യ്ക്ക​ളു​ടെ പി​ടി​യി​ൽ; 15 ദി​വ​സ​ത്തി​നി​ടെ അ​ന്പ​തോ​ളം​പേ​ർ​ക്ക് ക​ടി​യേ​റ്റു
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം തെ​രു​വു​നാ​യ്ക്ക​ൾ പി​ടി​ച്ച​ട​ക്കി. ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ൻ​പ​തോ​ളം​പേ​ർ​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ......
ത​ക്കാ​ളി​പ്പ​നി പ​ട​ർ​ന്നു​പി​ടി​ച്ച തൂ​ങ്കു​ഴി കോ​ള​നി​യി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്തു
ക​ട്ട​പ്പ​ന: വ​ള്ള​ക്ക​ട​വ് തൂ​ങ്കു​ഴി കോ​ള​നി​യി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ഉൗ​ർ​ജി​ത​മാ​ക്കി. കോ​ള​നി​യി​ലെ വൃ​ത്തി​ ......
ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ത്തൂ​വ​ലി​ൽ വ്യാ​പ​ക നാ​ശം
വെ​ള്ള​ത്തൂ​വ​ൽ : ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ നാ​ശം. നി​ര​വ​ധി വീ​ടു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. മ​ണ്ണി​ടി​ ......
ഗ്രാ​മീ​ണ റോ​ഡു വി​ക​സ​നപ​ദ്ധ​തി അം​ഗീ​ക​രി​ച്ചു
അ​ടി​മാ​ലി : ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സു​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ഒ​രു കോ​ ......
ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ന്‍റെ​യും കേ​ര​ള എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സെ​മ ......
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
അ​ണ​ക്ക​ര: ജെ​സി​ഐ അ​ണ​ക്ക​ര സ്പൈ​സ് വാ​ലി​യും ച​ക്കു​പ​ള്ളം കു​ടും​ബ​ശ്രീ​യും കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു ......
വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി ക്ല​ബി​ന്‍റെ​യും കി​ഡ്നി ഫെ​ഡ​റേ​ഷ​ന്‍റെ​യും പീ​റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ ......
ക​ള്ളി​മാ​ലി ഡൈ​മ​ൻ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
രാ​ജാ​ക്കാ​ട്: അ​ന്പ​ല​ക്ക​വ​ല കു​ത്തു​ങ്ക​ൽ റൂ​ട്ടി​ൽ പ​ഴ​യ​വി​ടു​തി തോ​ടി​നു കു​റു​കെ വ​ർ​ഷ​ങ്ങ​ളോ​ളം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ക​ള്ളി​മാ​ലി​ ......
കാ​ല​വ​ർ​ഷം: ഏ​ഴു പേ​ർ​ക്ക് ജീ​വ​ഹാ​നി
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തു മു​ത​ൽ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ​ത് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ ന​ഷ്ടം. കൃ​ത്യ​മാ​യ ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ റ​വ​ന്യു വ​കു​പ ......
സി-ഡിറ്റ് മാധ്യമ കോഴ്സ്
ഇടുക്കി: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ ദൃശ്യ മാധ്യമ രംഗത്ത് ഏറെ ജോലി സാധ്യതയുള്ള ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ......
മലയാളം സർട്ടിഫിക്കറ്റ് കോഴ്സ്
ഇടുക്കി: മാതൃഭാഷ എഴുതാനും വായിക്കാനും പഠിക്കാതെ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് മാതൃഭാഷാ പഠനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷൻ ആര ......
പെ​ട്രോ​ൾ, ഡീ​സ​ൽ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ധ​ർ​ണ നാ​ളെ
തൊ​ടു​പു​ഴ: പെ​ട്രോ​ൾ ഡീ​സ​ൽ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത ......
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം; ചെ​ങ്ക​ണ്ണും വ്യാ​പ​ക​മാ​കുന്നു
തൊ​ടു​പു​ഴ: മ​ഴ​യും വെ​യി​ലും മാ​റി​വ​രു​ന്ന കാ​ലാ​വ​സ്ഥ ചെ​ങ്ക​ണ്ണ് പ​ട​രാ​ൻ കാ​ര​ണ​മാ​കു​ന്നു. കാ​ലാ​വ​സ്ഥ​യി​ൽ പെ​ട്ട​ന്നു​ണ്ടാ​യ മാ​റ്റ​മാ​ണ് ചെ​ ......
കൃ​ത​ജ്ഞ​താ​ദി​നം ആ​ച​രി​ച്ചു
ചീ​നി​ക്കു​ഴി: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​ൽ ആ​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് എ​കെ​സി​സി ചീ​നി​ക്കു​ഴി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്ത ......
കെ.ജി. ആന്‍റണിക്ക് സ്വീകരണം
തൊ​ടു​പു​ഴ: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും പെ​രു​ന്പ​ള്ളി​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റും കാ​ഡ്സ് പ്ര​സി​ഡ​ന്‍റ ......
മൂ​ല​മ​റ്റം ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ മോ​ഷ​ണ ശ്ര​മം
മൂ​ല​മ​റ്റം: ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ൽ മോ​ഷ​ണ​ശ്ര​മം. ഫെ​ഡ​റ​ൽ ബാ​ങ്ക് മൂ​ല​മ​റ്റം ശാ​ഖ​യി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ബാ​ങ്കി​ന് ......
ഇ​ന്ദി​രാ ജന്മശ​താ​ബ്ദി സ​മ്മേ​ള​നം
ഇ​ടു​ക്കി : കോ​ണ്‍​ഗ്ര​സ് 94ാം ന​ന്പ​ർ ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജന്മശ​താ​ബ്‌ദി സ​മ്മേ​ള​നം 24നു ​വെ​ള്ള​ക്ക​യം രാ ......
പ​ര​പ്പി​ൻ​ക​ര​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം
കോ​ള​പ്ര: പ​ര​പ്പി​ൻ​ക​ര ഭാ​ഗ​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​മെ​ന്ന് പ​രാ​തി. പ​ര​പ്പി​ൻ​ക​ര പാ​ല​ത്തി​ന് സ​മീ​പം രാ​ത്രി കാ​ല​ങ്ങ​ളി​ൽ വി​വി​ധ ......
ജൈ​വ​വൈ​വി​ധ്യ​ര​ഥം ര​ണ്ടാം​ഘ​ട്ട പ്ര​യാ​ണം സ​മാ​പി​ച്ചു
തൊ​ടു​പു​ഴ: ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ലും വി​ളി​ച്ച​റി​യി​ച്ച് ജൈ​വ​വൈ​വി​ധ ......
വീ​ട്ട​മ്മ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി ഒ​ളി​വി​ൽ
തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​രി​ൽ കോ​ഫി ഷോ​പ്പ് ഉ​ട​മ​യാ​യ വീ​ട്ട​മ്മ​യെ പെ​ട്രോ​ളൊ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യെ പി​ടി ......
സ്റ്റേഷനു മുന്നിൽ പോലീസുകാർക്ക് മർദനം; തെളിവായി സിസിടിവി ദൃശ്യം
തൊ​ടു​പു​ഴ: പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്പി​ൽ ന​ട​ന്ന സം​ഘ​ർ​ഷം ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​ര​നെ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ മ​ർ​ദി​ച്ചു. മ​ർ​ദ​നമേ​റ്റി ......
പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ
മൂ​ല​മ​റ്റം: ജ​ല​നി​ധി പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി കോ​ണ്‍​ക്രീ​റ്റ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു. റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ദു​രി​ത ......
വാ​യ്പ​യെ​ടു​ത്ത പ​ണം ബാ​ങ്കി​ൽ അ​ട​ച്ചി​ല്ല: പ്ര​തിഷേ​ധ​വു​മാ​യി വീ​ട്ട​മ്മ​മാ​ർ
തൊ​ടു​പു​ഴ: വാ​യ്പ​യെ​ടു​ത്ത പ​ണം ബാ​ങ്കി​ൽ അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ വീ​ട്ട​മ്മ​മാ​രു​ടെ പ്ര​ത ......
പെരുന്പാന്പിനെ പിടികൂടി
പ​ള്ളി​ക്കാ​മു​റി: കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. പ​ള്ളി​ക്കാ​മു​റി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മോ​ഹ​ന​ന്‍റെ കോ​ഴി​ക്കൂ​ട്ടി​ ......
കോതമംഗലം കാൽനടതീർഥയാത്രയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചു
തൊടുപുഴ: യാക്കോബായ ​സ​ഭ തൊ​ടു​പു​ഴ-​പോ​ത്താ​നി​ക്കാ​ട് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ത​മം​ഗ​ലം കാ​ൽ​ന​ട തീ​ർ​ഥാ​യാ​ത്ര​യ്ക്കു​ള്ള ഒ​രു ......
വ​നി​താ ഹോ​സ്റ്റ​ൽ
മു​ട്ടം: സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ഇ​ടു​ക്കി ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ തൊ​ടു​പു​ഴ മു​ട്ടം കോ​ട​തി​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു വ​രു​ ......
കെ​പി​എ​സ്ടി​എ ധ​ർ​ണ ന​ട​ത്തി
തൊ​ടു​പു​ഴ: ഓ​ണ പ​രീ​ക്ഷ ക​ഴി​ഞ്ഞി​ട്ടും സ്കൂ​ളി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ലും സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്നും ബാ​റു​ക​ളു​ടെ ദൂ​ര​ ......
Nilambur
LATEST NEWS
മ​ണി​പ്പൂ​രി​ൽ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല
ഏ​ക​ദി​ന റാ​ങ്കിം​ഗ്; ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്
ഗു​ണ്ട​ക​ൾ അ​ഴി​ക്കു​ള്ളി​ൽ: ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ 2161 പേ​ർ അ​റ​സ്റ്റി​ൽ
മൂന്ന് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
രണ്ടാംവട്ടം കണ്ടപ്പോഴും മുട്ടിടിച്ച് ഓസീസ്; ഈഡനിൽ ഇന്ത്യൻ വിജയഗാഥ
മാ​ർ മ​ക്കാ​റി​യോ​സ്, മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ അ​ഭി​ഷി​ക്ത​രാ​യി
വ​ണ്‍ മി​ല്യ​ൻ ഗോ​ൾ കാ​ന്പ​യി​ൻ : പു​തി​യ കാ​യി​കസം​സ്കാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​ക​ണം- എംപി
പൈ​നി​ക്ക​ര പാ​ലം നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ;പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും
കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്
കുറത്തിപ്പാറ കന്പിപ്പാലം അ​പ​ക​ടാവ​സ്ഥ​യി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.