അ​ധ്യാ​പ​ക​ദി​നം
Monday, September 18, 2017 11:46 AM IST
കോ​യ​ന്പ​ത്തൂ​ർ: പു​ലി​യ​കു​ളം കാ​ർ​മ​ൽ ഗാ​ർ​ഡ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. കോ​യ​ന്പ​ത്തൂ​ർ രൂ​പ​താ​മെ​ത്രാ​ൻ തോ​മ​സ് അ​ഖ്വി​നാ​സ് മു​ഖ്യാ​തി​ഥി​യാ​യി.ത​മി​ഴ്നാ​ട്നാ​ട് സ​ർ​ക്കാ​രി​ന്‍റെ കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ​നി​ന്നും മി​ക​ച്ച അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ രാ​ജി​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

കോ​യ​ന്പ​ത്തൂ​ർ ബി​ഷ​പ് അ​പ്പാ​സാ​മി, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ജെ​മി​മ വി​ൻ​സ​ണ്‍ എ​ന്നി​വ​ർ പ്ര​ത്യേ​കാ​തി​ഥി​യാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ​രാ​ജ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.