പി​ഞ്ചു​കു​ഞ്ഞി​നെ ന​ടു​റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി
Monday, September 18, 2017 11:46 AM IST
കോ​യ​ന്പ​ത്തൂ​ർ: പി​ഞ്ചു​കു​ഞ്ഞി​നെ ന​ടു​റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ട്ടി​പ്പാ​ള​യം റോ​ഡ് കോ​വൈ​പു​തൂ​ർ പോ​സ്റ്റ​ൽ കോ​ള​നി റോ​ഡി​രി​കി​ലാ​ണ് പി​റ​ന്നു ര​ണ്ടു​ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ തു​ണി​യി​ൽ പൊ​തി​ഞ്ഞ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് നോ​ക്കി​യ നാ​ട്ടു​കാ​ർ ആം​ബു​ല​ൻ​സി​ലും പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. ആം​ബു​ല​ൻ​സെ​ത്തി കു​ഞ്ഞി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. കു​ഞ്ഞി​നെ ആ​രാ​ണ് ഉ​പേ​ക്ഷി​ച്ച​ത് എ​ന്ന​തി​നെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.