ന​വ​രാ​ത്രി മ​ഹോ​ത്സ​വം 21 മു​ത​ൽ
Monday, September 18, 2017 11:46 AM IST
കൊ​ടു​വാ​യൂ​ർ: തി​രു​വ​ള​യ​നാ​ട് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വം 21 മു​ത​ൽ 30 വ​രെ തീ​യ​തി​ക​ളി​ലാ​യി ആ​ഘോ​ഷി​ക്കും. 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ഭാ​ഷ​ണം, 22ന് ​വൈ​കു​ന്നേ​രം 6.45ന് ​നൃ​ത്ത​നൃ​ത്ത​ങ്ങ​ൾ, 23ന് ​വൈ​കു​ന്നേ​രം 6.45ന് ​നൃ​ത്ത​മ​ഞ്ജ​രി, 24ന് ​വൈ​കു​ന്നേ​രം 6.45ന് ​ഓ​ട്ട​ൻ​തു​ള​ള​ൽ, 25ന് ​വൈ​കു​ന്നേ​രം 6.45ന് ​സോ​പാ​ന​നൃ​ത്തം, 26ന് ​വൈ​കു​ന്നേ​രം 6.45ന് ​ചാ​ക്യാ​ർ​കൂ​ത്ത്, 27ന് ​വൈ​കു​ന്നേ​രം 5.30ന് ​ദേ​വീ​നാ​രാ​യ​ണീ​യം, ല​ളി​ത​സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം, 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ഭാ​ഷ​ണം, 6.45ന് ​ഭ​ജ​ന, 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ത്മീ​യ​പ്ര​ഭാ​ഷ​ണം എ​ന്നി​വ​യു​ണ്ടാ​കും.30ന് ​രാ​വി​ലെ 7.45ന് ​വി​ദ്യാ​രം​ഭം, കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ൽ, 10.30ന് ​പ്ര​സാ​ദ ഉൗ​ട്ട് എ​ന്നി​വ​യു​ണ്ടാ​കും.