റെ​യി​ൽ​വെ ലെ​വ​ൽ​ക്രോ​സ് അ​ട​ച്ചി​ടും
Monday, September 18, 2017 11:46 AM IST
പാ​ല​ക്കാ​ട്: പു​തു​ന​ഗ​ര​ത്തി​നും കൊ​ല്ല​ങ്കോ​ടി​നും ഇ​ട​യി​ലു​ള്ള ഉൗ​ട്ട​റ റെ​യി​ൽ​വെ ലെ​വ​ൽ​ക്രോ​സ് 26 രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കി​ട്ട് ഏ​ഴ് വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ടും. ഇ​തു വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ക​രി​പ്പോ​ട് - പ​ല്ല​ശ്ശ​ന - കൊ​ല്ല​ങ്കോ​ട് വ​ഴി​യോ വ​ട​വ​ന്നൂ​ർ - ഗൗ​ണ്ട​ന്ത​റ - കൊ​ല്ല​ങ്കോ​ട് വ​ഴി​യോ പോ​ക​ണ​ം.