ക​ർ​ഷ​ക​രെ വ​ല​ച്ച് കാ​ട്ടു​പ​ന്നി​ക​ൾ
കൊ​ടു​വാ​യൂ​ർ: കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്ന​താ​യി പ​രാ​തി. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ​ക്കു പു​റ​മേ കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തു​ന്ന ചേ​ന്പ്, ചേ​ന, കൂ​ർ​ക്ക, കൂ​വ എ​ന്നി​വ കു​ത്തി​മ​റി​ച്ചി​ട്ടു ന​ശി​പ്പി​ക്കു​ക​യാ​ണ്.

വി​ള​ഞ്ഞു​നി​ല്ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​വ ക​ടു​ത്ത നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ന്തി​രു​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്.ഇ​തു​മൂ​ലം മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. രാ​ത്രി​യാ​കു​ന്ന​തോ​ടെ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​രു​ച​ക്ര, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.