അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, September 18, 2017 11:48 AM IST
പാ​ല​ക്കാ​ട് : ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പാ​ല​ക്കാ​ട് വി​ല്പ​ന​ക്ക് കൊ​ണ്ടു​വ​ന്ന അ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. കോ​യ​ന്പ​ത്തൂ​ർ കാ​രൂ​ർ കൃ​ഷ്ണ​രാ​യ പു​രം ജ​ഗ​ദാ​ബി ബാ​ല​ക​ല​ഷ്ണ​ൻ മ​ക​ൻ മ​ണി (22) പി​ടി​യി​ലാ​യി.​കോ​യ​ന്പ​ത്തൂ​ർ നി ​ന്നും അ​ര കി​ലോ ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട്ടേ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി.​ബ​സി​ൽ വ​രു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പ​റ​ളി എ​ക്സൈ​സ് സം​ഘം കൂ​ട്ടു​പാ​ത​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ക്കി​ടെ ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ പ്ര​തി​യെ എ​ക്സൈ​സ് സം​ഘം ഓ​ടി​ച്ചി​ട്ടു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 4.30നാ​ണ് സം​ഭ​വം.​പാ​ല​ക്കാ​ക് ടൗ​ണി​ലും പ​രി​സ​ര​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ഞ്ച് ഗ്രാം ​വീ​ത​മു​ള്ള പൊ​തി​ക്ക് 500 രു​പ വി​ല​ക്കാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.​നി​ര​വ​ധി ത​വ​ണ ക​ഞ്ചാ​വ് വി​ല്പ​ന കേ​സി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ​റ​ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പ​ക്ട​ർ കെ.​എ​സ്. പ്ര​ശോ​ഭ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ആ​ർ.​റി​നോ ഷ്, ​സി​വി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ പി.​എ​സ്.​അ​ബ്ദു​ൾ ന​വാ​സ്, എം.​കെ.​പ്രേം​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ൽ.