തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഒ​ന്നാം​വി​ള കൊ​യ്ത്തിനിടെ മ​ഴ ക​ന​ത്ത​ത് സ്വ​കാ​ര്യ അ​രി​മി​ല്ലു​കാ​ർ​ക്ക് ചാ​ക​രയായി
വ​ട​ക്ക​ഞ്ചേ​രി: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്നാം​വി​ള കൊ​യ്ത്ത് സ​ജീ​വ​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ ക​ന​ത്ത​ത് സ്വ​കാ​ര്യ അ​രി​മി​ല്ലു​കാ​ർ​ക്ക് ചാ​ക​ര​യാ​യി. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കൊ​യ്ത നെ​ല്ല് വീ​ട്ടി​ലോ ക​ള​ത്തി​ലോ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കി​ട്ടു​ന്ന വി​ല​ക്ക് നെ​ല്ല് വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.

സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ മി​ല്ലു​കാ​ർ​ക്കും ക​ർ​ഷ​ക​രെ പി​ഴി​യാ​ൻ വ​ലി​യ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല 23.30 രൂ​പ​യാ​ണെ​ങ്കി​ലും സ്വ​കാ​ര്യ​മി​ല്ലു​കാ​ർ ഡി​മാ​ന്‍റു​ള്ള ജ്യോ​തി നെ​ല്ല് എ​ടു​ക്കു​ന്ന​ത് 21 രൂ​പ​ക്കും അ​തി​നു​താ​ഴെ വി​ല ന​ൽ​കി​യാ​ണ്. കാ​ഞ്ച​ന നെ​ല്ല് വാ​ങ്ങു​ന്ന​ത് 18 രൂ​പ​യ്ക്കാ​ണെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​സു​ദേ​വ​ൻ പ​റ​ഞ്ഞു.

സ​പ്ലൈ​കോ​യും സ്വ​കാ​ര്യ​മി​ല്ലു​കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യി​ലാ​ണ് സ​പ്ലൈ​കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.ഒ​ന്നാം​വി​ള​കൊ​യ്ത്ത് തു​ട​ങ്ങി ആ​ഴ്ച​ക​ളേ​റെ​യാ​യി​ട്ടും സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​ത് ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ തെ​ളി​വാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​പ്ലൈ​കോ​യു​ടെ​യും മി​ല്ലു​കാ​രു​ടെ​യും ഏ​ജ​ന്‍റു​മാ​രും ഒ​രേ ആ​ൾ​ക്കാ​ർ​ത​ന്നെ​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ​പ്ലൈ​കോ നെ​ല്ല് എ​ടു​ക്ക​ണ​മെ​ങ്കി​ൽ ക​ട​ന്പ​ക​ളേ​റെ ക​ട​ക്ക​ണം. മ​ഴ​ക്കാ​ല​ത്ത് നെ​ല്ല് ഉ​ണ​ക്കി പൊ​ടി​യും ക​ര​ടും ക​ള​ഞ്ഞ് വൃ​ത്തി​യാ​ക്കി​യ നെ​ല്ല് മാ​ത്ര​മേ സ​പ്ലൈ​കോ സം​ഭ​രി​ക്കൂ. എ​ന്നാ​ൽ സ്വ​കാ​ര്യ​മി​ല്ലു​കാ​രു​ടെ ഏ​ജ​ന്‍റു​മാ​ർ പാ​ട​ത്ത് വ​ന്ന് നെ​ല്ല് എ​ടു​ക്കും.

സ​പ്ലൈ​കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തും സ്വ​കാ​ര്യ​മി​ല്ലു​കാ​ർ​ക്കാ​ണ് നേ​ട്ടം. നെ​ല്ല് മു​ഴു​വ​ൻ മി​ല്ലു​ക​ളി​ലേ​ക്ക് വ​രും. സ​പ്ലൈ​കോ ഇ​നി നെ​ല്ല് സം​ഭ​രി​ക്കാ​ൻ ഇ​റ​ങ്ങു​ന്പോ​ൾ നെ​ല്ല് ഇ​ല്ലാ​താ​കും. പി​ന്നീ​ട് സ്വ​കാ​ര്യ​മി​ല്ലു​കാ​രു​ടെ ഏ​ജ​ന്‍റു​മാ​ർ​ത​ന്നെ സ​പ്ലൈ​കോ​ക്ക് നെ​ല്ല് എ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം.




ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത മു​ഖ​മു​ദ്ര​യാ​ക്ക​ണം: മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്
പാ​ല​ക്കാ​ട്: അ​ല്മാ​യ​ർ സ​മു​ദാ​യ​ത്തെ സ്നേ​ഹി​ക്കു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​ത്തോ​ടു​ള്ള ക​ട​മ​ക​ൾ നി​റ​വേ​റ്റു​ന്ന​വ​രു​മാ​ക​മെ​ന്ന് പാ​ല​ക്കാ​ട് രൂ​ ......
വടക്കഞ്ചേരി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ കിടക്കുന്ന പെ​ട്ടി​ഓ​ട്ടോയ്ക്കു ആരു സമാധാനം പറയും..?
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ ഈ ​പെ​ട്ടി​ഓ​ട്ടോ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. ര​ണ്ടു​വ​ർ ......
സൗ​ജ​ന്യ പ​രി​ശീ​ല​നം: ഗ്രീ​ൻ ആ​ർ​മി ക്ല​ബ്ബ് മാ​തൃ​ക​യാ​യി
അ​ഗ​ളി:​മു​ക്ക​ലി ഗ്രീ​ൻ ആ​ർ​മി ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​നം നാ​ടി​നു​ത​ന്നെ മാ​തൃ​ക​യാ​കു​ന്നു. സാ​ന്പ​ത്തി​ക ശേ​ഷി കു​റ​ഞ്ഞ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക ......
സി.​എ​ച്ച് സ്മാ​ര​ക​സൗ​ധം പു​തി​യ കെ​ട്ടി​ടം ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
പ​ട്ടാ​ന്പി: മു​സ്ലിം​ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്ഥാ​ന​മാ​യ സി.​എ​ച്ച് സ്മാ​ര​ക​സൗ​ധം പു​തി​യ കെ​ട്ടി​ട​ത്തി​ന് മേ​ലേ പ​ട്ടാ​ന്പി​യി​ൽ ഇ​ന്നു​വൈ​കു ......
ചെ​ന്പം​പൊ​റ്റ-​മാ​ന്പ​ള്ളം റോ​ഡി​നിരു​വ​ശ​ത്തും മു​ൾ​ച്ചെ​ടി​ക​ൾ: വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​ം
കൊ​ല്ല​ങ്കോ​ട്: ചെ​ന്പം​പൊ​റ്റ-​മാ​ന്പ​ള്ളം റോ​ഡി​ന് ഇ​രു​വ​ശ​ത്തും മു​ൾ​ച്ചെ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​റ​ഞ്ഞ് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​യി. അ​യ് ......
ന​ഗ​ര​വാ​സി​ക​ൾ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഗ്രാ​മ​ങ്ങ​ളി​ൽ
മ​ല​ന്പു​ഴ: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം ത​ള്ളു​ന്ന​ത് ന​ഗ​ര​ത്തി​നു സ​മീ​പ​ത്തെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ. പു​തി​യ നി​യ​മം​മൂ​ല ......
മ​ദ്യ​ന​യം തി​രുത്ത​ണം: കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി
പാ​ല​ക്കാ​ട്:​കേ​ര​ള​ത്തി​ലെ ജ​ന​സ​മൂ​ഹ​ത്തെ ന​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മ​ദ്യ​ന​യം സ​ർ​ക്കാ​ർ നി​ർ​ത്ത​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ വി​രു​ദ് ......
ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാളെ
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം, മേ​ലാ​ർ​ക്കോ​ട്, വ​ട​ക്ക​ഞ്ചേ​രി എ​ന്നീ മൂ​ന്നു ഫൊ​റോ​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ ......
പ്രാ​ണ​ന​ട​ക്കി വേണം വ​ട​ക്ക​ഞ്ചേ​രി ടൗ​ണിലൂടെ ന​ട​ന്നുപോ​ക​ാൻ
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ റോ​ഡു​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കു ന​ട​ന്നു​പോ​ക​ണ​മെ​ങ്കി​ൽ പ്രാ​ണ​ന​ട​ക്കി പി​ടി​ക്ക​ണം. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ ......
ച​ര​ക്കു​ലോ​റി പോ​സ്റ്റി​ലി​ടി​ച്ചു; ഗ​താ​ഗ​ത​ക്കു​രു​ക്ക്
നെന്മാറ: ച​ര​ക്കു​ക​യ​റ്റി വ​രു​ന്ന​തി​നി​ടെ കേ​ടു​പ​റ്റി​യ ലോ​റി നി​യ​ന്ത്ര​ണം തെ​റ്റി വൈ​ദ്യു​തി​പോ​സ്റ്റി​ലി​ടി​ച്ചു​നി​ന്നു. ഇ​തോ​ടെ തി​ര​ക്കു​ ......
പ​ട​ക്ക വി​ല്പന​യെ ജി​എ​സ്ടി ബാ​ധി​ച്ചു​വെ​ന്ന് വ്യാ​പാ​രി​ക​ൾ
കോ​യ​ന്പ​ത്തൂ​ർ: ജി​എ​സ്ടി നി​കു​തി വ​ർ​ധ​ന​വ് പ​ട​ക്ക വി​ൽ​പ്പ​ന​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ന്ന് വ്യാ​പാ​രി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദീ​പാ ......
മാ​തൃ​വേ​ദി ഫൊ​റോ​നാ​ത​ല ക​ലാമ​ത്സ​രം: വടക്കഞ്ചേരി ലൂർദ്മാതാ ജേതാക്കൾ
വ​ട​ക്ക​ഞ്ചേ​രി: ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു.​പി.​സ്കൂ​ളി​ൽ ന​ട​ന്ന മാ​തൃ​വേ​ദി ഫൊ​റോ​ന ത​ല ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് ......
വൈ​ദ്യു​തി സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം
അ​ഗ​ളി: പാ​ല​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് സം​ഘ​ടി​പ്പി​ച്ച വൈ​ദ്യു​തി സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ......
പീ​ഡ​ന​കേ​സി​ൽ യു​വാ​വി​ന് ത​ട​വും പി​ഴ​യും
വ​ട​ക്ക​ഞ്ചേ​രി: പീ​ഡ​ന കേ​സി​ൽ യു​വാ​വി​ന് ര​ണ്ടു​വ​ർ​ഷം ത​ട​വും 10,000 രൂ​പ​യും കോ​ട​തി ശി​ഷ വി​ധി​ച്ചു. മ​ഞ്ഞ​പ്ര പു​ളി​ങ്കൂ​ട്ടം ച​ല്ലി​ത്ത​റ മ​ഹ ......
ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം നാളെമുതൽ എഎസ്എമ്മിൽ
ആ​ല​ത്തൂ​ർ: ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം 20, 21 തി​യ​തി​ക​ളി​ൽ എ​എ​സ്എം​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ക്കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 20 ന് ​കാ​ ......
ആ​രോ​രു​മി​ല്ലാ​തെ അ​റു​പ​ത്ത​ഞ്ചു​കാ​ര​ൻ സ​ഹാ​യ​ത്തി​നു കേഴുന്നു
ആ​ല​ത്തൂ​ർ: ആ​രോ​രു​മി​ല്ലാ​തെ അ​റു​പ​ത്ത​ഞ്ചു​കാ​ര​ൻ സ​ഹാ​യ​ത്തി​നാ​യി യാ​ചി​ക്കു​ന്നു. പു​തു​ക്കോ​ട് അ​പ്പ​ക്കാ​ട് മേ​ലേ​പ്പാ​ടം കു​മാ​ര​ൻ ചെ​ട്ടി ......
ആ​ലാം​ക​ട​വ് നിലംപതി പാല​ത്തി​ന​രി​കെ വ്യാപകമായി മാ​ലി​ന്യം തള്ളുന്നു
ചി​റ്റൂ​ർ: ആ​ലാം​ക​ട​വ് നി​ല​ന്പ​തി പു​ഴ​പാ​ല​ത്തി​നു​സ​മീ​പം വ​ൻ​തോ​തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. മീ​ൻ​ക​ച്ച​വ​ട​ക്കാ​ർ വാ​ഹ​ന​ ......
കൈ​യേ​റ്റ​വും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും: കാ​ൽ​ന​ട​ക്കാ​ർ പെ​രു​വ​ഴി​യി​ലേ​ക്ക്
ആ​ല​ത്തൂ​ർ: ന​ഗ​ര​ത്തി​ലെ മെ​യി​ൻ റോ​ഡി​ലും കോ​ർ​ട്ട് റോ​ഡി​ലും ന​ട​പ്പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു സ​ഞ്ച​രി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ട ......
മീ​നാ​ക്ഷി​പു​രം-​ഗു​രു​വാ​യൂ​ർ ലോ​ഫ്ളോ​ർ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം
ചി​റ്റൂ​ർ: പ​ത്തു​മാ​സ​മാ​യി നി​ർ​ത്ത​ലാ​ക്കി​യ മീ​നാ​ക്ഷി​പു​രം-​ഗു​രു​വാ​യൂ​ർ ലോ​ഫ്ളോ​ർ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മ ......
പ്ര​തി​ഷേ​ധ ​പ്ര​ക​ട​നം
അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ ക​ർ​ക്കി​ടാം​കു​ന്ന് ആ​ലു​ങ്ക​ലി​ൽ വ​നി​താ സ​ഹ​ക​ര​ണ​സം​ഘം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ​തി​രേ പ്ര​തി​ഷ ......
കാ​ന​നി​ർ​മാ​ണം പൂ​ർ​ത്തിയാക്ക​ണം
ആ​ല​ത്തൂ​ർ: അ​ത്തി​പ്പൊ​റ്റ ജം​ഗ്ഷ​നി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഇ​രു​വ​ശ​ങ്ങ​ളി​ലെ കാ​ന​യു​ടെ നി​ർ​മാ​ണം പൂ​ർ ......
എ​ൽ​ഡി​എ​ഫ് മേ​ഖ​ലാ​ജാ​ഥ 30 മു​ത​ൽ
പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ തു​റ​ന്നു കാ​ട്ടു​ന്ന​തി​നും വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ മ​ത​നി​ര​പേ​ക്ഷ ശ​ബ്ദം ഉ​യ​ർ​ത്തി ......
ദേശീയ സെമിനാർ ഇന്ന്
പാ​ല​ക്കാ​ട്: ചെ​ന്നൈ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ​യും ഗാ​ന്ധി​യ​ൻ ബ​ഹു​ജ​ന പ്ര​സ്ഥാ​ന​മാ​യ ......
മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ആ​രം​ഭി​ക്ക​ണം
ആ​ല​ത്തൂ​ർ: ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ......
ശ്രീ​കൃ​ഷ്ണ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്ക​ണം
ശ്രീ​കൃ​ഷ്ണ​പു​രം: ശ്രീ​കൃ​ഷ്ണ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ള്ള സി.​എ​ച്ച്.​സി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന ......
ഓ​ണം-​റം​സാ​ൻ ന​റു​ക്കെ​ടു​പ്പ്
പാ​ല​ക്കാ​ട്: ശോ​ഭാ ഡ്ര​സ്സ​സി​ന്‍റെ ഓ​ണം-​റം​സാ​ൻ ന​റു​ക്കെ​ടു​പ്പി​ലു​ള്ള സ​മ്മാ​ന​വി​ത​ര​ണം ന​ട​ന്നു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശ ......
നെ​ല്ലുസം​ഭ​ര​ണം ഉ​ട​ൻ തു​ട​ങ്ങ​ണം
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കൊ​യ്ത്ത് 80 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​യി​ട്ടും സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണം ഇ​ഴ​ഞ്ഞു​പോ​കു​ന്ന​ത് സ്വ​കാ​ര്യ​മി​ല്ലു​കാ​രെ സ ......
റെ​യി​ൽ​വെ ഗേ​റ്റ് അ​ട​ച്ചി​ടും
പാ​ല​ക്കാ​ട്:ല​ക്കി​ടി-​തി​രു​വ​ല്ല്വാ​മ​ല റോ​ഡി​ലൂ​ള്ള റെ​യി​ൽ​വെ ഗേ​റ്റ് അ​റ്റ​കു​റ്റ​പ​ണി​യെ തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 20ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ ......
ബോ​ധ​വ​ത്ക​ര​ണ ക്ലാസ്
കോ​യ​ന്പ​ത്തൂ​ർ: അ​ൽ​വേ​ർ​ണി​യ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വൈ​ദ്യു​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ബോ​ധ​വ ......
ബ​ഥ​നി സ്കൂ​ളി​ന് മി​ക​ച്ച​വി​ജ​യം
ക​രി​ന്പ: പ​ത്തി​രി​പ്പാ​ല​യി​ൽ ന​ട​ന്ന സി​ബി​എ​സ്ഈ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ബ​ഥ​നി സെ​ന്‍റ്മേ​രീ​സ് സ്കൂ​ൾ, മാ​ച്ചാം​തോ​ടി​ന് മി​ക​ച്ച വി​ജ​യം. ഇം ......
പഞ്ചായത്ത് യൂ​ത്ത് കോ​ഡി​നേ​റ്റ​ർ യോ​ഗം ഇന്ന്
പാ​ല​ക്കാ​ട്:​കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് പാ​ല​ക്കാ​ട് ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത് ......
ബാ​ത്ത്റൂ​മി​ൽ ത​ല​യി​ടി​ച്ചു വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
മ​ണ്ണാ​ർ​ക്കാ​ട്: ബാ​ത്ത്റൂ​മി​ൽ ത​ല​യി​ടി​ച്ചു വീ​ണ് വി​ദ്യാ​ർ​ഥി മ​ര​ണ​മ​ട​ഞ്ഞു. മു​തൂ​കു​റു​ശി ചൂ​ര​ക്കു​ത്ത​ൻ യൂ​സ​ഫ് ദാ​രി​മി​യു​ടെ മ​ക​നും ത​ച്ച ......
മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ പു​ളി​മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ സ​മീ​പ​വാ​സി​ക​ൾ ക​ണ്ടെ​ത്തി. ചു​ള്ളി​പ്പെ​രു​ക്ക​മ ......
ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വീ​ട്ട​മ്മ​യാ​യ യു​വ​തി മ​രിച്ചു
ആ​ല​ത്തൂ​ർ:​ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വീ​ട്ട​മ്മ യാ​യ യുു​വ​തി മ​ര​ണ​മ​ട​ഞ്ഞു. കൊ​ടു​വാ​യൂ ർ ​പി​ട്ടു​പ്പീ​ടി​ക ചെ​ത്തി​യോ​ട് ഗോ​പി​യു​ടെ ഭാ​ര്യ സ​ജ ......
Nilambur
LATEST NEWS
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വൈകിയേക്കും
അവധിയിൽ പോകുന്നില്ല: തീരുമാനം മാറ്റി തോമസ് ചാണ്ടി
പ്രണയത്തിന് അതിർവരന്പില്ല; മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി
പ്രതിപക്ഷത്തെ നേരിടാൻ സർക്കാർ: സോളാറിൽ പ്രത്യേക നിയമസഭാ സമ്മേളനം നവംബർ ഒന്പതിന്
സോളാർ കേസിൽ സരിതാ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി
മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
പൊതുസ്ഥലങ്ങളിലെ കൊ​ടി തോ​ര​ണ​ങ്ങ​ൾ​: ക​ർ​ശ​ന​ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
ക​ലാ​ഭ​വ​ൻ മ​ണി ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ച അ​പൂ​ർ​വ​ ഭാ​ഗ്യ​ത്തി​നു​ട​മ: ജ​യ​റാം
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് ബ​ത്തേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
ചാ​യയുടെ വി​ല​യെച്ചൊല്ലി ത​ർ​ക്കം: ക​സ്റ്റ​ഡി​യി​ലാ​യ ലോട്ടറിവ്യാപാരിയെ ഭാഗ്യദേവത കടാക്ഷിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.