മഴയിൽ വീട് തകർന്നു
മ​ണ്ണാ​ർ​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ വീ​ട് ത​ക​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പ​ള്ളി​ക്കു​റു​പ്പി​ൽ 3000 സ്ക്വ​യ​ർ ഫീ​റ്റ് വീ​ട് ത​ക​ർ​ന്നു .പ​ള്ളി​ക്കു​റു​പ്പ് പാ​റേ​ന്പാ​ടം പെ​രു​ന്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത് .3000 സ്ക്വ​യ​ർ ഫീ​റ്റ് ഉ​ള്ള വീ​ട് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ നി​ലം പൂ​ത്തു യാ​ണു​ണ്ടാ​യ​ത് .30 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടീ ഉ​ണ്ടാ​യി .നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടാ​ണി​ത് .പ​ണി പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം അ​ടു​ത്ത​മാ​സം താ​മ​സം തു​ട​ങ്ങു​വാ​ൻ ഇ​രി​ക്കു​ക​യാ​യി​രു​ന്നു .

വ​ട​ക്ക​ഞ്ചേ​രി: പ​രു​വാ​ശ്ശേ​രി പ​ല്ലൂ​ർ​പ​റ​ന്പ് സ​ര​സ്വ​തി ക​ണ്ണ​ന്‍റെ വീ​ട് മ​ഴ​യി​ൽ ത​ക​ർ​ന്നു ഞാ​യ​റാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​അ​പ​ക​ട ഭീ​തി​യെ​ത്തു​ട​ർ​ന്ന് സ​ര​സ്വ​തി​യും മ​ക്ക​ളും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ത​ന്നെ അ​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.