തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നെ​ല്ലി​യാ​ന്പ​തി നൂ​റ​ടി​യി​ൽ മ​രം​വീ​ണ് ഗ​താ​ഗ​ത​ത​ട​സം
നെ​ല്ലി​യാ​ന്പ​തി: ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ നൂ​റ​ടി​യി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പൂ​ത്തു​ണ്ട് എ​സ്റ്റേ​റ്റ് വ​ള​പ്പി​ൽ​നി​ന്നി​രു​ന്ന വ​ലി​യ പൂ​മ​ര​മാ​ണ് റോ​ഡി​നു കു​റു​കേ ക​ട​പു​ഴ​കി വീ​ണ​ത്.

വൈ​ദ്യു​ത​ക​ന്പി​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ വീ​ണ​തോ​ടെ പോ​സ്റ്റ് ഒ​ടി​ഞ്ഞ് രാ​ത്രി​മു​ത​ൽ വൈ​കു​ന്നേ​രം വ​രെ നൂ​റ​ടി​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങി. രാ​വി​ലെ കാ​ര​പ്പാ​റ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ക​ഐ​സ്ആ​ർ​ടി​സി ബ​സ് നൂ​റ​ടി​പാ​ല​ത്തി​ൽ​കൂ​ടി പോ​ത്തു​പാ​റ വ​ഴി കൂ​നം​പാ​ല​ത്തെ​ത്തി​യാ​ണ് താ​ഴേ​യ്ക്കു​പോ​യ​ത്.

തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഒ.​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റ​ടി​യി​ലെ ക​ച്ച​വ​ട​ക്കാ​രും പാ​ട​ഗി​രി പോ​ലീ​സും ജീ​പ്പു​ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്നാ​ണ് മ​രം​വെ​ട്ടി​നീ​ക്കി രാ​വി​ലെ 11 ഓ​ടെ നൂ​റ​ടി​വ​ഴി ഗ​താ​ഗം പു​നഃ​സ്ഥാ​പി​ച്ചു. രാ​ത്രി​സ​മ​യ​ത്ത് മ​രം​വീ​ണ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.




പോ​ത്തു​ണ്ടി ഇ​ട​തു​ക​ര കനാ​ൽ ഇ​ന്ന് തു​റ​ക്കും
പോ​ത്തു​ണ്ടി: അ​ണ​ക്കെ​ട്ടി​ൽ നി​ന്നു​ള്ള ര​ണ്ടാം ഘ​ട്ട ജ​ല​വി​ത​ര​ണ​ത്തി​നാ​യി ഇ​ട​തു​ക​ര ക​നാ​ൽ ഇന്ന് തു​റ​ക്കും. ന​വം​ബ​ർ 20 നാ​ണ് ആ​ദ്യ​ഘ​ട്ട ജ​ല ......
അ​വ​ഹേ​ളി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നിവേദനം നല്കി
ആ​ല​ത്തൂ​ർ: പി​ന്നോ​ക്ക പ​ട്ടി​ക സ​മു​ദാ​യ ക്ഷേ​മ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ ഗി​ക നാ​മ​ധേ​യ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ ന ......
നിർമാണ തൊഴിലാളി ആനുകൂല്യങ്ങള്‌ ഉടൻ വിതരണം ചെയ്യണം
പാ​ല​ക്കാ​ട്: നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ ......
നെ​ല്ലുസം​ഭ​ര​ണ​ത്തി​ലെ ത​ട്ടി​പ്പ്: കേ​സെ​ടു​ക്കണമെന്നു യു​ഡി​എ​ഫ്
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഒ​ന്നാം​വി​ള നെ​ല്ലെ​ടു​പ്പി​ൽ ക​ർ​ഷ​ക​രു​ടെ പേ​രി​ൽ അ​ള​ക്കാ​ത്ത നെ​ല്ല് അ​ള​ന്ന​താ​യി രേ​ഖ​യു​ണ്ടാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രു​ട ......
ക​നാ​ൽ വെ​ള്ളം വാ​ല​റ്റ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സം​വി​ധാ​നം വേ​ണം
ആ​ല​ത്തൂ​ർ: ക​നാ​ൽ​വെ​ള്ളം വാ​ല​റ്റ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ക​നാ​ലു​ക​ളി​ലു​ണ്ടാ​യി​രു​ന്ന സ്ളൂ​യി​സ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫോ​റ ......
പാ​റ​യ്ക്ക​ൽ​ച​ള്ള​യി​ൽ പ​ന്നി​ശ​ല്യം രൂ​ക്ഷ​ം
മു​ത​ല​മ​ട: പാ​റ​യ്ക്ക​ൽ​ച​ള്ള​യി​ൽ പു​ഴ​യോ​ര​ത്തു വ​ർ​ധി​ക്കു​ന്ന പ​ന്നി​ശ​ല്യം കാ​ർ​ഷി​ക​വി​ള​യ്ക്ക് വ​ൻ​നാ​ശ​മു​ണ്ടാ​ക്കു​ന്ന​താ​യി ക​ർ​ഷ​ക​രു​ടെ ......
ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം മ​റി​ക​ട​ന്ന് ബ​സു​നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു
ഒ​റ്റ​പ്പാ​ലം: ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം മ​റി​ക​ട​ന്ന് ന​ഗ​ര​ത്തി​ൽ ബ​സു​ക​ൾ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​താ​യി ......
പോ​ലീ​സ് എ​ക്സൈ​സ് ഓ​ഫീ​സ​ർ: കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ ഇന്നുമു​ത​ൽ
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ പോ​ലീ​സ് വ​കു​പ്പി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ (കാ​റ്റ​ഗ​റി ന​ന്പ​ർ 064/17), വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ(066/17), എ ......
സൗ​ജ​ന്യ പ​രീ​ക്ഷാ​പ​രി​ശീ​ല​നം
പാ​ല​ക്കാ​ട്: കു​ഴ​ൽ​മ​ന്ദം ഗ​വ​ണ്‍​മെ​ന്‍റ് പ്രീ-​എ​ക്സാ​മി​നേ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ......
ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ
പാ​ല​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി-​ഐ​എ​ൻ​ടി​യു​സി യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭ​യി​ൽ ടൗ​ണ്‍ പെ ......
ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബ് നെന്മാറ​യും പോ​സി​റ്റീ​വ് വി​ഷ്വ​ൽ മീ​ഡി​യ​യും സം​യു​ക്ത​മാ​യി 29ന് ​രാ​വി​ലെ പ​ത്തി​ന് നെന്മാ​റ ടി​നി​ഹാ​ളി​ൽ ഷോ​ർ​ ......
പ​ട്ട​ഞ്ചേ​രി ക​തി​ർ​മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
വ​ണ്ടി​ത്താ​വ​ളം: നൂ​റ്റാ​ണ്ടു​ക​ളാ​യി ആ​ഘോ​ഷി​ച്ചു​വ​രു​ന്ന പ​ട്ട​ഞ്ചേ​രി നെ​ല്ലി​ക്ക​ള​ത്തി ഭ​ഗ​വ​തി​ക്ഷേ​ത്രം ക​തി​ർ​മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​ ......
സ​ഫ​ലം ന​ഴ്സ​റി യൂ​ണി​റ്റ് തു​ട​ങ്ങി
ശ്രീ​കൃ​ഷ്ണ​പു​രം: ഹ​രി​ത കേ​ര​ള​മി​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ......
സീ​നാ​യ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
മു​ണ്ടൂ​ർ: മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന സീ​നാ​യ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു.
സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ക ......
തെ​ങ്ക​ര​യി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ൾ അ​ര​ങ്ങൊ​ഴി​യു​ന്നു
മ​ണ്ണാ​ർ​ക്കാ​ട്: കാ​ർ​ഷി​ക​മേ​ഖ​ല​യാ​യ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ നെ​ല്ല​റ​യാ​യ തെ​ങ്ക​ര​യി​ൽ​നി​ന്നും നെ​ൽ​പ്പാ​ട​ങ്ങ​ൾ അ​ര​ങ്ങൊ​ഴി​യു​ന്നു. തെ ......
കു​റു​വ​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​നെ​തി​രേ വീ​ണ്ടും പ്ര​ദേ​ശ​വാ​സി​ക​ൾ
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ന​ടു​ത്ത് കു​റു​വ​ത്തെ മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ. പ്ലാ​സ്റ് ......
കാ​ഴ്ച​ ഇ​ല്ലാ​ത്ത​വ​രു​ടെ ചെ​സ്സ് ടൂ​ർ​ണ​മെ​ന്‍റ് തുടങ്ങി
ശ്രീ​കൃ​ഷ്ണ​പു​രം: കാ​ഴ്ച്ച​യി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​രു​പ​ത്തി അ​ഞ്ചാ​മ​ത് സം​സ്ഥാ​ന ചെ​സ്സ് ടൂ​ർ​ണ​മെ​ന്‍റ് കോ​ട്ട​പ്പു​റം ഹെ​ല​ൻ കെ​ല്ല​ർ ......
ദൈ​വ​ഹി​ത​ത്തി​ന് പൂ​ർ​ണമാ​യി വി​ട്ടു​കൊ​ടു​ക്കു​ക: മാ​ർ മ​ന​ത്തോ​ട​ത്ത്
ആ​ല​ത്തൂ​ർ: ദൈ​വ​ഹി​ത​ത്തി​ന് സ്വ​യം പൂ​ർ​ണ്ണ​മാ​യി വി​ട്ടു കൊ​ടു​ക്കു​ക​യും ഇ​തൊ​ടൊ​പ്പം ദൈ​വ​സ്നേഹ​ത്തി​ലും വി​ശ്വാ​സ​ത്തി​ലും പ​ര​സ്നേ​ഹ​ത്തി​ല ......
ക​ല്ല സ്നേ​ഹ​ഗി​രി സെ​ന്‍റ്പോ​ൾ​സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്
വ​ട​ക്ക​ഞ്ചേ​രി: ക​ല്ല സ്നേ​ഹ​ഗി​രി സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ലും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു.
രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ദീ​പി​ ......
മെഡിക്കൽ കോളജ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ങ്ങ​ൾ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ
പാലക്കാട് :അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ ......
കുന്നിടിച്ചു മണ്ണും കല്ലും കടത്ത്: ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​ച്ചെടുത്തു
വ​ട​ക്ക​ഞ്ചേ​രി: അ​നു​മ​തി​യി​ല്ലാ​തെ കു​ന്നി​ടി​ച്ച് മ​ണ്ണും ക​രി​ങ്ക​ല്ലും ക​ട​ത്തി​യ വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി​ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ......
അ​ധ്യാ​പ​ക ത​സ്തി​ക മന്ത്രിസഭയുടെ പ​രി​ഗ​ണ​ന​യി​ൽ : മ​ന്ത്രി എ.​കെ.ബാ​ല​ൻ
പാലക്കാട് : പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക ത​സ്തി​ക ക്യാ​ബി​ന​റ്റ് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ. പാ​ല​ക്കാ​ട് മെ​ഡി​ക ......
തി​ണ്ടി​ല്ലം മി​നി​ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ നി​ർ​മാ​ണോ​ദ്ഘാ​ട​നം 21ന്
വ​ട​ക്ക​ഞ്ചേ​രി: കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ പാ​ല​ക്കു​ഴി​യി​ൽ തി​ണ്ടി​ല്ലം മി​നി​ജ​ല​വൈ​ദ്യു​ത പ​ ......
വി​ക​സ​ന​ത്തി​നു കാ​തോ​ർ​ത്ത് ത​ച്ച​ന്പാ​റ ടൗ​ണ്‍
ത​ച്ച​ന്പാ​റ: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ത​ച്ച​ന്പാ​റ ടൗ​ണി​ൽ വി​ക​സ​നം ഇ​ന്നും അ​ന്യം. താ​ലൂ​ക്കി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നാ​യ ത ......
LATEST NEWS
സൈറ വസിമിനെതിരായ അതിക്രമം ഭയപ്പെടുത്തുന്നതെന്ന് ബോളിവുഡ് താരങ്ങൾ
ഓ​ഖി: രണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾകൂ​ടി ക​ണ്ടെ​ടു​ത്തു, മ​ര​ണ​സം​ഖ്യ 45
സൗദിയിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നു
കോൺഗ്രസിൽ പുതുയുഗപ്പിറവി; രാഹുൽ അമരത്ത്
ജനാധിപത്യത്തേക്കുറിച്ച് കൂടുതൽ പഠിപ്പിക്കേണ്ടെന്ന് പാക്കിസ്ഥാനോട് ബിജെപി
റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​പ്പി​ക്കൃഷിയുമായി ജോ​സ്
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
വൈ​റ്റി​ല മേ​ൽ​പ്പാ​ല​ം: മു​ഖ്യ​മ​ന്ത്രി ഇന്നു ത​റ​ക്ക​ല്ലി​ടും
നി​യ​ന്ത്ര​ണ​മി​ല്ല, പ​രി​ശോ​ധ​ന​യി​ല്ല , അ​തി​ർ​ത്തി ക​ട​ന്ന് അ​റ​വു​മാ​ടു​ക​ള്‍
പ​ര​ന്പ​രാ​ഗ​ത ക​യ​ർ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.