അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ
മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ല​നി​ര​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട്-​ചി​ന്ന​ത്ത​ടാ​കം റോ​ഡ് ചു​രം​വ​ള​വി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ണ്ണി​ടി​ച്ചി​ൽ ഇ​ന്ന​ലെ വീ​ണ്ടും വ​ർ​ധി​ച്ചു. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്ഥാ​പി​ക്കാ​ൻ ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ട്ട​പ്പാ​ടി ചു​രം ഒ​ന്പ​താം​വ​ള​വി​ൽ വ​ൻ​മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. നൂ​റു​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ അ​റു​പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വ​ലി​യ മ​ണ്‍​തി​ട്ട റോ​ഡി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.അ​ഞ്ചു ജെ​സി​ബി​യും ഹി​റ്റാ​ച്ചി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം റോ​ഡി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച് മ​ണ്ണു​മാ​റ്റു​ണ്ടെ​ങ്കി​ലും മ​ഴ ചെ​റി​യ തോ​തി​ൽ ത​ട​സ​മാ​കു​ക​യാ​ണ്. ആ​ന​മൂ​ളി​മു​ത​ൽ എ​ട്ടാം​വ​ള​വു​വ​രെ​യു​ള്ള ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മാ​റ്റി​യി​രു​ന്നു. ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​ത്തെ മ​ണ്ണു മാ​റ്റു​ന്ന​തി​നാ​ണ് ത​ട​സ​മു​ണ്ടാ​കു​ന്ന​ത്. മ​ല​മു​ക​ളി​ൽ​നി​ന്നും ഉ​രു​ണ്ടെ​ത്തി​യ വ​ൻ​പാ​റ​ക്ക​ല്ലു​ക​ൾ മാ​റ്റാ​നാ​കാ​തെ ജോ​ലി​ക്കാ​ർ വ​ല​യു​ക​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം പ​ത്തോ​ളം ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 15-ഓ​ളം ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഇ​നി​യും മ​ണ്ണി​ടി​ച്ചി​ൽ തു​ട​ർ​ന്നാ​ൽ ഗ​താ​ഗ​തം തു​ട​രു​ന്ന​ത് വീ​ണ്ടും നീ​ണ്ടു​പോ​കും. നി​ല​വി​ൽ അ​ട്ട​പ്പാ​ടി​യി​ലേ​ക്കും മ​ണ്ണാ​ർ​ക്കാ​ടു​മാ​യു​ള്ള പൂ​ർ​ണ​മാ​യും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
ഓ​രോ​ദി​വ​സ​വും മ​ണ്ണി​ടി​യു​ന്ന​ത് ജോ​ലി ചെ​യ്യു​ന്ന ക​രാ​റു​കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. ചു​രം​വ​ള​വു​ക​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ന്ന​തും തു​ട​രു​ക​യാ​ണ്.
നി​ര​വ​ധി മ​ര​ങ്ങ​ൾ ഇ​ന്ന​ലെ​യും വീ​ണു. ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ മ​റി​ഞ്ഞു​വീ​ഴാ​വു​ന്ന ത​ര​ത്തി​ൽ നൂ​റി​ലേ​റെ മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും ചു​രം റോ​ഡു​വ​ഴി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ തു​ട​രു​ന്നു​ണ്ട്.
മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​ർ, ഡി​എ​ഫ്ഒ, മ​ണ്ണാ​ർ​ക്കാ​ട് സി​ഐ എ​ന്നി​വ​രെ​ല്ലാം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു ന​ട​പ​ടി വി​ല​യി​രു​ത്തി.