ആ​ദ​രി​ച്ചു
Thursday, September 21, 2017 1:27 PM IST
മ​ണ്ണു​ത്തി: ലോ​ക സ​മാ​ധാ​ന ദി​ന​മാ​യ സെ​പ്തം​ബ​ർ 21നു ​ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് മ​ണ്ണു​ത്തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കം​പ്യൂ​ട്ട​ർ ചെ​യ​ർ, സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള ക​സേ​ര​ക​ൾ എ​ന്നി​വ സം​ഭാ​വ​ന ന​ൽ​കി. ക്ല​ബ് മെ​ന്പ​ർ ഡോ. ​മാ​ധ​വ​നു​ണ്ണി ലോ​ക​സ​മാ​ധാ​ന സ​ന്ദേ​ശം ന​ൽ​കി. എ​എ​സ്ഐ രാ​ജേ​ന്ദ്ര​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മേ​നോ​ൻ, സെ​ക്ര​ട്ട​റി ആൻ‌റോ വി. ​മാ​ത്യു, ട്ര​ഷ​റ​ർ എ.​എ.​റോ​യ്, ഡോ. ​രാ​ജീ​വ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.