വ​ര​വൂ​രി​ൽ വാ​ഹ​നാ​പ​ക​ടം
Thursday, September 21, 2017 1:29 PM IST
എ​രു​മ​പ്പെ​ട്ടി: വ​ര​വൂ​രി​ന് സ​മീ​പം അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടെ​ന്പോ ട്രാ​വ​ല​ർ ബ​സി​ലി​ടി​ച്ചു. വ​ര​വൂ​ർ ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്രാ​വ​ല​ർ കൊ​ണ്ട​യൂ​ർ ഭാ​ഗ​ത്തു നി​ന്നും ഓ​ട്ടു​പാ​റ സ്റ്റാ​ന്‍​ഡി​ലേ​യ്ക്കു പോ​കു​ന്ന ല​ക്സ​സ് ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.‌