കു​ടും​ബ​സം​ഗ​മം
Thursday, September 21, 2017 1:29 PM IST
പു​തു​ക്കാ​ട് : മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്സ് 114, 117 ബൂ​ത്ത് ത​ല കു​ടും​ബ​സം​ഗ​മം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ർ​ത്ത​ക​രെ എം.​പി.​ഭാ​സ്ക​ര​ൻ​നാ​യ​ർ ആ​ദ​രി​ച്ചു.​എം.​കെ.​പോ​ൾ​സ​ണ്‍, സെ​ബി കൊ​ടി​യ​ൻ, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​ളി തോ​മ​സ്, ര​ഞ്ഞ്ജി​ത്ത് കൈ​പ്പി​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.