കോ​ട്ട​പ്പു​റം - ച​ന്ത​പ്പു​ര ബൈ​പാ​സ് അ​പ​ക​ട​ം: ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണം
Thursday, September 21, 2017 1:33 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം - ച​ന്ത​പ്പു​ര ബൈ​പാ​സി​ലെ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടു​ങ്ങ​ല്ലൂ​ർ - ക​യ്പ​മം​ഗ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ എ​ത്ര​യും​വേ​ഗം ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.യോ​ഗ​ത്തി​ൽ വി.​എ​സ്.​അ​രു​ണ്‍​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ജി.​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ.​ന​സീ​ർ, പി.​എ.​മ​നാ​ഫ്, കെ.​പി.​ പ്ര​ജീ​ഷ്, കെ.​എ​സ്.​പ്ര​സീ​ണ്‍, എം.​വി.​ മു​സ​മ്മി​ല്ലൂ, വാ​ണി പ്ര​യാ​ഗ്, അ​ജ​യ് മേ​നോ​ൻ, ശ്യാം ​കൃ​ഷ്ണ​ൻ, ജോ​സ്‌ലിൻ, പി.​എം.​ആ​സി​ഫ്, വി.​എ.​ ഇ​ജാ​സ്, വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.