ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങും
Thursday, September 21, 2017 1:33 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: വൈ​ന്ത​ല ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ ജ​ല​നി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ണി​ലും പു​ല്ലൂ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്നും നാ​ളെ​യും ശു​ദ്ധ​ജ​ല വി​ത​ര​ണം ഉ​ണ്ടാ​കി​ല്ല.