ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ ഹിം​സ​യ്ക്കെ​തി​രെ പ്ര​തി​രോ​ധ സ​ദ​സ് ന​ട​ത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്കാ​ര സാ​ഹി​തി കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​രോ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ.​ഗം​ഗാ​ധ​ര​ൻ, ബ​ക്ക​ർ മേ​ത്ത​ല, അ​ഡ്വ. എ​ൽ​ദോ പൂ​ക്കു​ന്നേ​ൽ, ടി.​എം.​നാ​സ​ർ, സി.​എ​സ്.​തി​ല​ക​ൻ, നി​ഷാ​ഫ് കു​ര്യാ​പ്പു​ള്ളി, കെ.​പി.​സു​നി​ൽ​കു​മാ​ർ, സു​രേ​ഷ് അ​ന്ന​മ​ന​ട, ന​സീ​മ നാ​സ​ർ, ഇ.​എ​സ്. സാ​ബു, പി.​യു.​സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.