വ​ല്ല​ക്കു​ന്നി​ൽ വീ​ണ്ടും അ​പ​ക​ടം
Thursday, September 21, 2017 1:36 PM IST
വ​ല്ല​ക്കു​ന്ന്: സം​സ്ഥാ​ന​പാ​ത​യി​ലെ അ​പ​ക​ട​മേ​ഖ​ല​യാ​യ വ​ല്ല​ക്കു​ന്നി​ൽ വീ​ണ്ടും അ​പ​ക​ടം. ഇ​ന്ന​ലെ ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി ഒ​ഴി​വാ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി കു​ഴി​യി​ൽ വീ​ണ് ആ​ക്സി​ൽ ഒ​ടി​ഞ്ഞ മി​നി ടെ​ന്പോ തൊ​മ്മാ​ന പാ​ട​ത്തേ​ക്കു മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ട​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഈ ​അ​പ​ക​ട​വ​ള​വി​ൽ ഇ​പ്പോ​ൾ റോ​ഡി​ന്‍റെ അ​വ​സ്ഥ മോ​ശ​മാ​ണ്. കു​ഴി​ക​ളി​ൽ പെ​ടാ​തി​രി​ക്കാ​ൻ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ട​ക്കം എ​തി​ർ​ദി​ശ​യി​ലേ​ക്കു മാ​റു​ന്പോ​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​കു​ന്നു​ണ്ട്.

ഒ​രു മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ ഒ​ൻ​പ​ത് അ​പ​ക​ട​ങ്ങ​ളാ​ണു ഇ​വി​ടെ ഉ​ണ്ടാ​യ​ത്. ഈ ​റോ​ഡി​ലെ കാ​ടു​വെ​ട്ട​ൽ പൊ​തു​മ​രാ​മ​ത്തോ തൊ​ഴി​ലു​റ​പ്പു​കാ​രോ ന​ട​ത്തി​യി​ട്ടി​ല്ല. തൊ​മ്മാ​ന ഇ​റ​ക്കം ക​ഴി​ഞ്ഞ് ചെ​ല്ലു​ന്ന വ​ള​വി​ലാ​ണു വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ന്ന​ത്. വേ​ണ്ട​ത്ര ദി​ശാ​ബോ​ർ​ഡു​ക​ൾ ഇ​വി​ടെ​യി​ല്ല. ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു സൈ​ഡ് കൊ​ടു​ക്കേ​ണ്ടി​വ​രി​ക​യും റോ​ഡി​നു വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ നി​യ​ന്ത്ര​ണം വി​ടു​ക​യും ചെ​യ്യു​ന്ന​തു​മൂ​ല​മാ​ണു അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഇവിടെ റോ​ഡി​നി​രു​വ​ശ​വും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് വാ​ഹ​ന​യാ​ത്ര​ക്കാ​രെ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.