വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, September 21, 2017 1:38 PM IST
ഗു​രു​വാ​യൂ​ർ: തി​രു​വെ​ങ്കി​ടം എ​ൻ​എ​സ്എ​സ് വ​നി​ത സ​മാ​ജം സ്വ​യം​സ​ഹാ​യ സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് വി.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കോ​മ​ള​വ​ല്ലി, വി.​എം​ശ്രീ​ദേ​വി, ജ്യോ​തി ര​വീ​ന്ദ്ര​നാ​ഥ്, എം.​ശ്രീ​നാ​രാ​യ​ണ​ൻ, രേ​ഖ പ​റ​യ​ത്ത്, ഗൗ​രി ശ്രീ​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.