എം ​ഫാ​സ് കാ​രു​ണ്യ പ്ര​വൃത്തി​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ന്നു
മ​റ്റം: മ​കി​ച്ച നാ​ട​ക​ങ്ങ​ളി​ലൂ​ടെ ജീ​വി​ത നേ​ർ​ക്കാ​ഴ്ച​ക​ളെ ജ​ന​ഹൃ​ദ​യ​ത്തി​ലെ​ത്തി​ച്ച എം ​ഫാ​സ് മ​റ്റം മൂ​ന്നു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ സാ​ന്പ​ത്തി​ക​മാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്കു ദ​ത്തെ​ടു​ത്തു​കൊ​ണ്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നു മ​റ്റം ക​രി​സ്മ പാ​ല​സി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ക​ണ്ടാ​ണ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​പ്ര​മോ​ദ് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.
വി​ശി​ഷ്ട സേ​വ​ന​ത്തി​നു മു​ഖ്യ​മ​ന്ത്രി​യും മെ​ഡ​ൽ ജേ​താ​വാ​യ ടി.​ഡി. ഫീ​സ്റ്റോ, മി​ക​ച്ച ക്ഷേ​മ​നി​ധി പ്ര​വ​ർ​ത്ത​ക​ൻ സി.​എ​ൽ.​റാ​ഫേ​ൽ, ജോ​ണ്‍​സ​ണ്‍ കാ​ക്ക​ശേ​രി, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് ആ​ശ്ര​യ കൊ​ട്ടാ​ര​ക്ക​ര അ​വ​ത​രി​പ്പി​ക്കു​ന്ന ’ഇ​ത് പൊ​തു​വ​ഴി​യാ​ണ്’ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ.​ഫ്രാ​ൻ​സി​സ് മാ​സ്റ്റ​ർ - പ്ര​സി​ഡ​ന്‍റ്, പി.​കെ.​ഭ​ര​ത​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​ണ്‍​സ​ണ്‍ മാ​സ്റ്റ​ർ ന​ന്പ​ഴി​ക്കാ​ട് - സെ​ക്ര​ട്ട​റി, വി.​എ.​കൊ​ച്ചു​ലാ​സ​ർ - ട്ര​ഷ​റ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.