NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹസമരം രണ്ടാം ദിവസം
ഗുരുവായൂർ: നഗരസഭയിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം രണ്ടാം ദിവസവും തുടരുന്നു. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അനിൽ മഞ്ചറന്പത്ത്, ചൂൽപ്പുറം സ്വദേശി ഹസ്സൻ മംഗലത്ത് എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ചൂൽപ്പുറം നിവാസികൾ സമര പന്തലിലെത്തി. സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരുമടക്കം നൂറോളം പേരാണ് പ്രകടനവുമായെത്തിയത്. വാർഡ് കൗണ്‍സിലർ എ.ടി.ഹംസ അധ്യക്ഷത വഹിച്ചു. ചൂൽപ്പുറം കുടുംബ സംഗമം പ്രസിഡന്റ് കെ.മുഹമ്മദാലി, എം.കെ.സലാഹുദ്ധീൻ, വി.വി.പ്രജിത്, തോമസ് ചിറമ്മൽ തുടങ്ങിയവർ സംസാരിച്ചു.മാലിന്യ സംസ്കരണ വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരസഭയിൽ ഇന്ന് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മാലിന്യ നീക്കം നിലച്ചതോടെ ഗുരുവായൂരിലെ റോഡുകളും പൊതുസ്ഥലങ്ങളും മാലിന്യ കൂന്പാരയമായി മാറി.
കെഎസ്ഇബി എൻജിനീയറെ പഞ്ചായത്തംഗങ്ങൾ ഉപരോധിച്ചു
ചേർപ്പ്: തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് ആരോപിച്ച് കെഎസ്ഇബി നന്പർ വണ്‍ സെക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.
ഡീക്കൻ എബിൻ ഉപ്പുകണ്ടത്തിന്റെ പൗരോഹിത്യ സ്വീകരണം 25ന്
പുന്നംപറന്പ്: മച്ചാട് സെന്റ് ആന്റണീസ് ദേവാലയഇടവകാംഗമായ മലാക്ക ഉപ്പുകണ്ടത്തിൽ വീട്ടിൽ പരേതനായ ജോസിന്റെയും ലൂസി
മോഷണം തടയാൻ പോലീസിന്റെ മുന്നറിയിപ്പ്
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മോഷണ പരന്പരകൾക്ക് കടിഞ്ഞാണിടാൻ പോലീസിന്റെ മുന്നറിയിപ്പു പോ
പൂരത്തിന് ആശംസകളുമായി ചേംബർ ഓഫ് കോമേഴ്സ്
തൃശൂർ: പൂരത്തിന് ആശംസകൾ നേർന്ന് ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ പാറമേക്കാവ്, തിരുവന്പാടി ദേവസ്വം ഓഫീസുകളിലെത്തി.
പ
ദൈവദശകം പരിഭാഷ പ്രഖ്യാപനവും നൃത്താവിഷ്കാരവും ഇന്ന്
തൃശൂർ: ശ്രീ നാരായണഗുരു രചിച്ച ദൈവദശകം നൂറു ലോകഭാഷകളിലേക്ക് മൊഴിമാറ്റിയതിന്റെ സമർപ്പണം ഇന്നു വൈകീട്ട് 4.30 ന്
പൗരസ്വീകരണം നൽകി
പട്ടിക്കാട്: പീച്ചി വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കപള്ളി മൂറോൻ കൂദാശയ്ക്കും തിരുനാളിനുമായി എ
പൂരത്തിന് മദ്യം നിരോധിച്ചതിന് അഭിനന്ദനം
വടക്കാഞ്ചേരി: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കോർപ്പറേഷൻ പരിധിയിൽ രണ്ട ു ദിവസം മദ്യനിരോധനം ഏർപ്പെടുത്തിയ ജി
വിഷുവേല ആഘോഷിച്ചു
പഴയന്നൂർ: കല്ലേപ്പാടം വീരഭദ്രസ്വാമി ക്ഷേത്രത്തിൽ വിഷുവേല ആഘോഷിച്ചു. ഗജവീരൻമാരും വാദ്യമേളങ്ങളുമായി നടന്ന എഴുന്ന
നഗരഭംഗി കാണാൻ വിലങ്ങൻകുന്ന്; അവഗണന നീക്കണമെന്ന് ആവശ്യം
തൃശൂർ: തൃശൂർപൂരം കാണാനെത്തുന്നവർക്ക് നഗരഭംഗിയുടെ ആകാശക്കാഴ്ച ആസ്വദിക്കണമെങ്കിൽ വിലങ്ങൻകുന്നിലേക്കു വരാം. തൃശൂർ
ശുചീകരണത്തിന്റെ പേരിൽ പുഴയോരവും കണ്ടലുകളും നശിപ്പിക്കുന്നു
പുതുക്കാട്: നെൻമണിക്കര പഞ്ചായത്തിൽ പുഴ ശുചീകരണത്തിന്റെ പേരിൽ പുഴയോരവും കണ്ടലുകളും നശിപ്പിക്കുന്നതായി ശാസ്ത്രസാ
കുടുംബശ്രീ വാർഷികാഘോഷം
പടിയൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാ ഘോഷം കെ.യു. അരുണൻ എംഎൽഎ ഉദ്ഘാട നം ചെയ്തു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീനാരായണ ഹാളിൽ നടന്ന പരിപാടിയിൽ ഗ്ര
പ്രതിഷ്ഠാദിന മഹോത്സവം
പുതിയകാവ് : തൃക്കണ്ണാമതിലകം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. രണ്ടു ദിവസങ്ങളി
സാംസ്കാരിക സമ്മേളനം
നടവരന്പ്: തൃപ്പയ്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സാം സ്കാരിക സമ്മേളനം നടന്നു. സമ്മേളനം കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്
വനിതാവേദി വാർഷികം
കരൂപ്പടന്ന: ഗ്രാമീണവായനശാല വനിതാവേദി വാർഷികം നടന്നു. നഫീസത്ത് ബീവി അധ്യ ക്ഷത വഹിച്ചു. എം. ലീന, വി.എസ്. നദീറ എന്നിവർ പ്രസംഗിച്ചു. തുടർപരിപാടികളെ ക്കുറി
വെള്ളാങ്കല്ലൂർ-ചാലക്കുടി റോഡിൽ പൊടിശല്യം രൂക്ഷം
വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ-ചാലക്കുടി റോഡിൽ പഞ്ചാ യത്ത് കളിസ്ഥലത്തിനു സമീപം പൊടിശല്യം രൂക്ഷമായി. റോഡ് നിർമാണത്തിന്റെ ഭാഗമായി 70 മീറ്റർ നീളത്തിൽ
കുടുംബത്തിന്റെ വിശുദ്ധി കാലഘട്ടത്തിന്റെ ആവശ്യം: ഫാ. ഡൊമനിക് വാളന്മനാൽ
കൊടുങ്ങല്ലൂർ: ദൈവകൃപകൾ നഷ്ടപ്പെടു ത്തരുതെന്നും കുടുംബത്തിന്റെ വിശുദ്ധി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫാ. ഡൊമനിക് വാളന്മനാൽ
ആശാഭവൻ വാർഷികാഘോഷം
ആനന്ദപുരം: സെന്റ് ജോർജ് ആശാഭവൻ വാർഷികാഘോഷം മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സെന്റ് മർത്ത സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ സിസ്റ്റർ സെബിറോസ് അധ
എൻജിനീയറിംഗ് പ്രൊജക്ടുകളിൽ നീക്കിവച്ചിട്ടുള്ളത് എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ തുക
ഇരിങ്ങാലക്കുട: നഗരസഭയുടെ 2018-2019 വർഷത്തെ വാർഷിക പദ്ധതിയിലെ എൻജിനീയറിംഗ് വിഭാഗത്തിലെ പ്രൊജക്ടുകളിൽ എസ്റ്റിമേറ്റ് ത
അവധിക്കാല ബിആർസി ക്യാന്പ്
എടതിരിഞ്ഞി: എച്ച്ഡിപി സമാജം ഹയർ സെക്കൻ ഡറി സ്കൂളിൽ സംഘടിപ്പിച്ചുവരുന്ന പ്രതിഭാ കേന്ദ്രം അവധിക്കാല ബിആർസി ക്യാന്പ് ശ്രദ്ധേയ മാകുന്നു. എസ്എൻപുരം സ്വ ദേശ
വായ്പാവിതരണ മേള-2018
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്
ഏകദിന സത്യഗ്രഹം നടത്തി
പടിയൂർ: പഞ്ചായത്തിലെ സമാധാനാന്തരീക്ഷം
തകർക്കുന്ന ആർഎസ്എസ്-ബിജെപി ഭീകരതയ്ക്കെതിരെ എൽഡിഎഫ് പടിയൂർ പഞ്ചായത്ത് ക
കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയറെ ചേർപ്പ് പഞ്ചായത്തംഗങ്ങൾ ഉപരോധിച്ചു
ഇരിങ്ങാലക്കുട: കെഎസ്ഇബി നന്പർ വണ്‍ സെക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം. നാരായണനെ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വ
കൊറ്റനെല്ലൂർ എഎൽപി സ്കൂൾ നവതിയാഘോഷം ഇന്നു മുതൽ
കൊറ്റനെല്ലൂർ: എഎൽപി സ്കൂൾ നവതിയാഘോഷം ഇന്നു മുതൽ 2019 ഏപ്രിൽ 20 വരെ നടക്കും. ഇന്ന് വൈകീട്ട് 5.30 ന് നടക്കുന്ന സമ്മേളനം സി.എൻ. ജയദേവൻ എംപി ഉദ്ഘാടനം ചെ
താലപ്പൊലി മഹോത്സവവും കളമെഴുത്തുപാട്ടും
തുറവൻകാട്: കൊച്ചുകുളം ശ്രീ രുധിരമാല
ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവവും കളമെഴുത്തുപാട്ടും ന
ജിസ്മി ചികിത്സ നിധിയിലേക്കു സഹായം നൽകി
തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഏഴാം വാർഡിൽ വൃക്ക തകരാറിലായി നാട്ടുകാരുടെയും ഉദാര മതികളായ സുമനസുകളുടെ സഹായം തേടുന
കേച്ചേരി നീലങ്കാവിൽ പ്രതിഷ്ഠാദിന മഹോത്സവം: ഉടവാൾ എഴുന്നള്ളിപ്പ് 26ന്
കേച്ചേരി: നീലങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ 27നു ആഘോഷിക്കും. 26നു വൈ
സൗജന്യ മെഡിക്കൽ ക്യാന്പ് നാളെ
വാടാനപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് 22 ന്
പാത്തി ശരിയാക്കാൻ കയറി മേൽക്കൂരയിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി
ഗുരുവായൂർ: പാത്തി ശരിയാക്കാൻ നടപ്പുര മേൽക്കൂരയിൽ കയറി കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി രക്ഷപെടുത്തി.പാലക്കാട് കുനിശേ
പ്രസാദഉൗട്ട് ക്ഷേത്രാചാരങ്ങളോടെ ആക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കത്തുനൽകി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ക്ഷേത്രാചരങ്ങൾ പാലിക്കാത പ്രസാദ ഉൗട്ട് നൽകാനുള്ള ഭരണസമിതിയുടെ തീരുമാനം പിൻവ
പതിനൊന്നുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
ചാവക്കാട്: പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.ചാവക്കാട് ദ്വാരക ബീച്ച് മടത്തിപറ
കേരള മൈതാനി അന്യസംസ്ഥാന ചരക്കുലോറിക്കാർക്കു ദുരിതമാവുന്നു
ചാവക്കാട്: മുന്നറിയിപ്പ് ബോർഡ് ഇല്ല കേരള മൈതാനി അന്യസംസ്ഥാന ചരക്കുലോറിക്കാർക്ക് ദുരിതമാവുന്നു. ചേറ്റുവ ദേശീയ പാത
പാവറട്ടി തിരുനാളിനു വ്യാപാരികളുടെ പന്തലും
പാവറട്ടി: സെന്റ് ജോസഫ് തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപിതാവിന്റ്െ ഉൗട്ടു തിരുനാളിനു ആശംസകളുമായി പാവറട്ടി മർച്ച
റിസ്ക്കില്ലാത്ത കന്നുകാലി മോഷണം; നാൽവർസംഘം പിടിയിൽ
ചാവക്കാട്: വാതിൽ പൊളിച്ചും പൂട്ട് തകർത്തും ജനൽതുറന്നും മോഷ്ടിക്കുന്നത് ’റിസ്കാണ്’. ഇതെല്ലാം ചെയ്ത് അകത്തു കടന്നുവേണം
കാത്തിരിപ്പിനു വിരാമം: അന്നമനടയിൽ പുതിയ വില്ലേജ് ഓഫീസ്
അന്നമനട: സാമൂഹ്യനന്മ മുൻനിർത്തി രാഷ്ട്രീയപാർട്ടികളുടെയും ജനപ്രതിനിധികളുടെയും സൃഷ്ടിപരമായ നിർദേശങ്ങളും അഭിപ്രാ
ഫയർഫോഴ്സിനെ വട്ടംകറക്കി അജ്ഞാത ഫോൺ സന്ദേശം
മാള: ഫയർഫോഴ്സിനെ വട്ടംകറക്കി അജ്ഞാത ഫോണ്‍ സന്ദേശം. കഴിഞ്ഞ ദിവസം ഫോണ്‍ സന്ദേശത്തെ തുടർന്ന് തിപിടുത്തമുണ്ടായ സ്ഥലത്
ആനത്തടം സെന്റ് തോമസ് ദേവാലയത്തിൽ ഇടവക കാര്യാലയം വെഞ്ചരിപ്പ്
കൊടകര: ആനത്തടം സെന്റ് തോമാസ് ദേവാലയത്തിൽ പുതിയതായി നിർമിച്ച കാര്യാലയത്തിന്റെ വെഞ്ചരിപ്പ് കർമം നാളെ രാവിലെ ഏഴിനുള
പ്രതിഷേധ മാർച്ചും ധർണയും നടത്തി
ചാലക്കുടി: സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാൻ കഴിയാത്ത ഭരണാധികാരികൾ നാടിന്റെ ശാപമാണെന്നു കവയത്രി ബൾക്കീ
മേടവിരുന്ന് ഇന്നും നാളെയും
കൊരട്ടി: കട്ടപ്പുറം ഗ്രാമത്തിലെ മുഖ്യ സാംസ്കാരിക സംഘടനയായ കല ഒരുക്കുന്ന മേടവിരുന്ന് ഇന്നും നാളെയുമായി ആഘോഷിക്കും.
അരിയന്പുറം കോളനിയിൽ റീഡിംഗ് റൂം ഉദ്ഘാടനം
കാടുകുറ്റി:ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാടുകുറ്റി പഞ്ചായത്തിലെ അരിയന്പുറം കോള
ഇറിഗേഷന്റെ സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറി മതിൽ കെട്ടുന്നതായി പരാതി
ചാലക്കുടി: ചൗക്ക പ്രൈമറി ഹെൽത്ത് സെന്ററിനു പിൻവശം ഇറിഗേഷൻ കനാൽ പുറന്പോക്കിൽ സ്വകാര്യവ്യക്തികൾ അനധികൃതമായി കൈയേ
പ്രതിഷേധ പ്രകടനവും സമ്മേളനവും ഇന്ന്
മാള: പെണ്‍കുട്ടികൾക്കു നേരെയും സമൂഹത്തിലെ സ്ത്രീകൾക്കുനേരെയും നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മാളയിൽ പ്രകട
ഗ്രാമികയിൽ ദേശക്കാഴ്ച കൊടിയേറ്റം നാളെ
മാള: കുഴിക്കാട്ടുശേരി ഗ്രാമികയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശക്കാഴ്ച 2018നു നാളെ തുടക്കമാകും.
ഇതോടൊപ്പം വേന
അച്ചുതമാരാർ വാദ്യകലാകേന്ദ്രം പരിപാലിക്കും: വി.ആർ. സുനിൽകുമാർ എം.എൽ.എ.
അന്നമനട: അന്നമനടയിലെ അച്ചുതമാരാർ വാദ്യകലാകേന്ദ്രം പരിപാലിക്കാൻ സത്വരനടപടി സ്വീകരിക്കുമെന്ന് വി.ആർ. സുനിൽകുമാ
ഗുരുധർമപ്രചാരണ സഭ ജില്ലാസമ്മേളനം ഇന്നുമുതൽ
കൊടകര: ശിവഗിരി മഠത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരുധർമ്മപ്രചാരണ സഭയുടെ ജില്ല സമ്മേളനവും 56ാമത് ധർമ്മമീമാംസ സമ്
ക്ഷയരോഗം: അവശയായ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു
ചാലക്കുടി: വനപാലകരെ ഭയന്ന് പറന്പികുളത്ത് വനത്തിലെ പാറയിടുക്കിലെ ഗുഹയിൽ ഒളിച്ചുതാമസിച്ചിരുന്ന ആദിവാസി കുടുംബത്ത
ഗോപുരൻ ഫാമിലി അസോ. വാർഷികം ആഘോഷിച്ചു
കൊരട്ടി: ഗോപുരൻ ഫാമിലി അസോസിയേഷൻ 9-ാമത് വാർഷികാഘോഷം ഇരിങ്ങാലക്കുട സിഎംഐ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങ് എക്സ
ഉദ്ഘാടനം ചെയ്തു
പുന്നംപറന്പ്: പ്രധാനമന്ത്രി ഉജ്ജ്വലാ യോജനയും പിഎംവൈയു ദിവസ് പദ്ധതിയുടെ ഉദ്ഘാടനവും പുന്നംപറന്പ് എഴുത്തച്ഛൻ സമാജം ഹാളി
അഭിഷേകാഗ്നി-2018ന് ഒരുക്കമായി
ചാലക്കുടി: സെന്റ് മേരീസ് ഫൊറോനപള്ളിയുടെ നേതൃത്വത്തിൽ 28 മുതൽ മെയ് രണ്ടുവരെ കാർമൽ സ്റ്റേഡിയത്തിൽ നടത്തുന്ന അഭിഷേക
കുമാരൻ ഉറക്കമൊഴിച്ച് കാവലിരിക്കുകയാണ് ഗർഭിണിയായ ഭാര്യക്കും മകൾക്കും വേണ്ടി
തിരുവില്വാമല: ഓലയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ കൂരയിൽ അരക്ഷിതമായി കഴിയുകയാണ് എരവത്തൊടി പാലയ്ക്കപറന്പ് മിച്ച
ബ്ലാങ്ങാട് ബീച്ചിൽ പെട്ടന്നുണ്ടായ വേലിയേറ്റം: സന്ദർശകരെ ഭയാശങ്കരാക്കി
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ പെട്ടന്നുണ്ടായ വേലിയേറ്റം സന്ദർശകരെ ഭയാശങ്കരാക്കി. ഇന്നലെ വൈകീട്ട് മൂന്നിന് നൂറുകണക്കി
തനിച്ചു താമസിക്കുന്നയാളുടെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ
പറപ്പൂക്കര: പോങ്കോത്രയിൽ ഒറ്റക്കു താമസിക്കുന്നയാളുടെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ. പോങ്കോത്ര റെയിൽവേ പാതയ
ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
മണലൂർ: പ്രഭാതനടത്തത്തിനിറങ്ങിയ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. കാരമുക്ക് സെന്റ് ആന്റണീസ് പള്ളിക്കടുത്ത് ആരിയിൽ
കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഗൾഫ് മലയാളി മരിച്ചു
അരിന്പൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൾഫ് മലയാളിയായ യുവാവ് മരിച്ചു. പെരിഞ്ഞനം
12 രൂപയുടെ വെള്ളം ഇല്ല: ഹോട്ടലുടമകൾ
തൃശൂർ: പൂരത്തോടനുബന്ധിച്ച് ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്കു വില വർധിപ്പിക്കരുതെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറ
ഹെലികാം, ട്യൂബ് ബലൂണുകൾ നിരോധിച്ചു
തൃശൂർ: പൂരത്തിന്റെ സുരക്ഷാ മാർഗനിർദേശങ്ങൾ സംബന്ധിച്ച് സബ് ഡിവിഷണൽ മജിസ്ട്രേറേറ്റ് ഡോ. രേണുരാജ് ഉത്തരവിറക്കി. പൂ
പൂരം വെടിക്കെട്ട്: പെസോ അനുവദിച്ച സാമഗ്രികൾ ഉപയോഗിക്കാം
തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തിന് ഉപയോഗിക്കാൻ പെസോ അനുമതി നൽകിയ വെടിക്കെട്ടു സാമഗ്രികൾ ഈ വർഷവും ഉപയോഗിക്
കൊടിയേറ്റത്തിനു വെടിക്കെട്ടില്ല, കതിനാവെടി മാത്രം
സ്വന്തം ലേഖകൻ
തൃശൂർ: പൂരം കൊടിയേറ്റത്തിനു വിളംബരമായി ഇത്തവണയും വെടിക്കെട്ട് ഉണ്ടായില്ല. പകരം കതിനാവെടികൾ മാത്രം.
വെണ്‍ചാമരം പൂത്തുലയണം
വെണ്‍ചാമരം വീശുന്പോൾ അതു പൂത്തുലയണം. എന്നാലെ ആ ഒരിത് കിട്ടൂ. പറയാനെളുപ്പമാണ്. പക്ഷേ ആനപ്പുറത്ത് കാലുറപ്പിച്ചു നിന്
കൂടിക്കാഴ്ച 26ന്
വടക്കാഞ്ചേരി: ജില്ലാ ആശുപത്രി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി, ആർഎസ്ബിവൈ പദ്ധതി പ്രകാരം ക്ലീനിംഗ് സ്റ്റാഫ്, നഴ്സിംഗ്
പോത്തിനെ മോഷ്ടിക്കാനെത്തിയ മൂന്നുപേർ അറസ്റ്റിൽ
ചാവക്കാട്: എടക്കഴിയൂർ പഞ്ചവടിയിൽ പോത്തിനെ മോഷ്ടിക്കാനെത്തിയ മൂന്നുപേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തൊയക്കാ
അഡ്വ. എ.ഡി. ബെന്നിക്കു മലയാളിമുദ്ര പുരസ്കാരം
തൃശൂർ: മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റ് ഉപഭോക്തൃ നിയമരംഗത്തെ സംഭാവകൾ പരിഗണിച്ച് അഡ്വ. എ.ഡി ബെന്നിക്ക് മലയാ
"മഹാത്മ’ ഡോക്യുമെന്ററി പ്രകാശനം നാളെ, ജസീന്തയ്ക്കു പുരസ്കാരം
തിരുവനന്തപുരം: മഹാത്മാഗാന്ധിജിയെക്കുറിച്ചു തയറാക്കിയ ’മഹാത്മ’ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനവും കസ്തൂർഭാ ഗാന്ധി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം നാളെ മുതൽ
ചാലക്കുടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും ചാലക്കുടി സികഐം എൻഎസ്എസ് സ്കൂളിൽ നടത്
"ചലനം - 2018' ക്യാന്പ്
ചാലക്കുടി: അവാർഡിന്റെ നേതൃത്വത്തിൽ അഞ്ചു ഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിച്ചുവരുന്ന ദേശം വികസന സൊസൈറ്റികളിലെ ചി
രഥോത്സവ ഘോഷയാത്ര ഇന്ന്
ചാലക്കുടി: നോർത്ത് ചാലക്കുടി മഠത്തിൽകാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഇന്നു രഥോത്സവ
നൈപുണ്യ കോളജിൽ അവധിക്കാല പരിശീലന ക്യാന്പ്
കൊരട്ടി: കൊരട്ടി പൊങ്ങം നൈപുണ്യ കോളജിൽ വിദ്യാർഥി - വിദ്യാർഥിനികൾക്കായിട്ടുള്ള അവധിക്കാല പരിശീലന ക്യാന്പ് 23നു ആരം
നിറ്റാജലാറ്റിൻ കന്പനിക്കെതിരെ പ്രതിഷേധം ഇരന്പുന്നു
അന്നമനട: വാളൂർ ജീവനം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുളിക്കക്കടവ് പാലത്തിനു മുകളിൽ നടന്ന സമരജ്വാലയിൽ വൻ ജനപ
ചാലക്കുടി പുഴ: ജനകീയ കണ്‍വൻഷനിൽ വൻ ബഹുജനപങ്കാളിത്തം
അന്നമനട: നീറ്റാജലാറ്റിൻ കന്പനി കാതിക്കുടം വിട്ടുപോകുക, ചാലക്കുടി പുഴയെ രക്ഷിക്കുക
എന്നീ ആവശ്യങ്ങളുന്നയിച്ച് കാതി
പ്രത്യേക കൗണ്‍സിൽ വിളിക്കാൻ നോട്ടീസ് നൽകും: പ്രതിപക്ഷം
ചാലക്കുടി: ഗവ. ആശുപത്രി പരിസരത്തെ കിണറുകൾ മലിനീകരിക്കപ്പെടുകയും പ്രദേശവാസികൾ ആശങ്കയിലും ഭീതിയിലും ആവുകയും ചെയ
ഇടിമിന്നലിൽ ആളൂരിൽ കനത്തനാശം
ആളൂർ: ആളൂർ മേൽപ്പാലത്തിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ശക്തിയായ ഇടിമിന്നലിൽ കനത്തനാശം. നിരവധി വീടുകളിലെ വൈദ്യുതോപ
മേലൂർ സെന്റ് ജോസഫ്സ് പള്ളി തിരുനാൾ
മേലൂർ: സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇടവകയുടെ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാളിനും പരിശുദ്ധ കന്യകാമറിയ
മോതിരക്കണ്ണി പള്ളിയിൽ തിരുനാൾ
മോതിരക്കണ്ണി: സെന്റ് ജോർജ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ രൂപത വികാരി ജനറാൾ മോണ്‍.
കാടുകുറ്റി ചാത്തൻചാൽ പാടശേഖരത്തിൽ നിലംനികത്തൽ
കാടുകുറ്റി: ചാത്തൻചാൽ പാടശേഖരത്തിൽ സ്വകാര്യ വ്യക്തി നിലം നികത്തുന്നതായി പരാതി. നെൽകൃഷി വ്യാപകമാക്കാനും തരിശിടങ്ങൾ
മാർക്കറ്റിൽ വെള്ളമില്ല; മത്സ്യ-മാംസ വ്യാപാരികൾ ദുരിതത്തിൽ
ചാലക്കുടി: മാർക്കറ്റിൽ വെള്ളമില്ല. മത്സ്യ-മാംസ വ്യാപാര സ്റ്റാളുകളിലെ വ്യാപാരികൾ ദുരിതത്തിലായി. മാർക്കറ്റിൽ വെള്ളം പന
മാളയിൽ പ്രതിഷേധ പ്രകടനം നാളെ
മാള: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിത്, മതന്യൂനപക്ഷങ്ങൾക്കു നേരെയും കുട്ടികൾക്കും സ്ത്രീകൾക്കും നേരെയും നടക്കുന്ന
ടാറിംഗ് കഴിഞ്ഞിട്ട് ഒരാഴ്ച, ജലവിതരണ പൈപ്പ് പൊട്ടി
കൊരട്ടി: കൊരട്ടി ഗ്രാമപഞ്ചായത്തിലെ തിരക്കുപിടിച്ച പൊതുമരാമത്ത് റോഡുകളിലൊന്നായ കൊരട്ടി - പുളിക്കകടവ് റോഡിൽ ക
കൂടുതുറക്കൽ ശുശ്രൂഷക്കായി തിരുസ്വരൂപങ്ങൾ അണിയിച്ചൊരുക്കി
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ ഉൗട്ടുതിരുനാളിന്റെ പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രുഷയ്ക്കുള്ള തിരുഃസ്വരൂപങ്ങള
ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചു മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും പാനീയകടകളി
പാവറട്ടിയിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ ഉൗട്ടു തിരുനാളിനോടനുബന്ധിച്ചു പാവറട്ടിയിലും പരിസരപ്രദേശങ്ങളിലും ഭാഗിക ഗതാഗ
ഉൗട്ടുതിരുനാൾ കലവറ സജീവമായി
പാവറട്ടി: തീർഥ കേന്ദ്രം വികാരി ഫാ.ജോസഫ് പൂവ്വത്തൂകാരൻ പച്ചക്കറികളും പല വ്യഞ്ജനങ്ങളും ആശീർവദിച്ചു നൽകിയ തോടെ വിശു

Latest News
കീഴാറ്റൂർ ബൈപ്പാസ്: പരിസ്ഥിതി പ്രശ്നം പഠിക്കാൻ കേന്ദ്ര സംഘം മേയ് മൂന്നിനെത്തും
വീട്ടിൽ കക്കൂസ് ഇല്ല; സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
കുട്ടിക്കളി കാര്യമായി; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു
കോണ്‍ഗ്രസ് വോട്ട് തേടുന്നത് വികസനത്തിനും മതേതരത്വത്തിനും: കെ.ജെ.ജോർജ്
നിക്കരാഗ്വയിൽ പെൻഷൻ പരിഷ്കരണത്തിനെതിരെ പ്രക്ഷോഭം; 10 പേർ കൊല്ലപ്പെട്ടു

More from other section
യുവാവ് കിണറ്റിൽ വീണ് മരിച്ചു
Thiruvananthapuram
ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി
Kollam
പിഎം റോഡ് വികസനത്തെ സഹായിക്കാമെന്ന് ലോകബാങ്ക്
Pathanamthitta
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
Alappuzha
വഴിയരികിൽ അജ്ഞാത സ്കൂട്ടർ; അന്വേഷിക്കണമെന്നു നാട്ടുകാർ
Kottayam
ഡാമിൽ അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി
Idukki
കോണ്വൊക്കേഷൻ പ്രോഗ്രാം നടത്തി
Ernakulam
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റിയോഗം: യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
Palakkad
ജയരാജിനെ ആദരിച്ചു
Malappuram
തൊഴിൽമേള 25ന്
Kozhikode
പരിവർത്തന യാത്രയ്ക്ക് സ്വീകരണം നൽകി
Wayanad
സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം
Kannur
കോട്ടച്ചേരി വായക്കോടൻ തറവാട് കളിയാട്ടം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top