ഏ​ഴു സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും
Thursday, September 21, 2017 1:41 PM IST
എ​ട​മു​ട്ടം: ചാ​യം സി​നി​മാ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാ​മ​ത് സി​നി​മാ​വാ​രം 23 മു​ത​ൽ 29 വ​രെ ചാ​യം സി​നി​മാ​ഹാ​ളി​ൽ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ളെ വൈ​കീ​ട്ട് ആ​റി​നു കെ.​യു.​അ​രു​ണ്‍​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ സം​വി​ധാ​യ​ക​ൻ പ്രി​യാ​ന​ന്ദ​ന​ൻ മു​ഖ്യാ​തി​ഥി​യാ​കും.ദി​വ​സേ​ന വൈ​കീ​ട്ട് 6.30നാ​ണ് സി​നി​മാ​പ്ര​ദ​ർ​ശ​നം. 23നു ​സൂ​ഫി പ​റ​ഞ്ഞ ക​ഥ, 24നു ​ആ​ൾ​രൂ​പ​ങ്ങ​ൾ, 25നു ​ഒ​റ്റ​മ​ന്ദാ​രം, 26നു ​ബെ​ൻ, 27നു ​ഐ​ൻ, 28നു ​ഇ​തി​നു​മ​പ്പു​റം, 29നു ​വ​ന്യം എ​ന്നീ സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഓ​രോ സി​നി​മ​ക​ൾ​ക്കു​ശേ​ഷ​വും ച​ർ​ച്ച​യു​മു​ണ്ടാ​കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്.​സു​ഷി​ൽ, എം.​വി.​ജ്യോ​തി​ഷ്, എം.​ആ​ർ.​പ്ര​ദീ​പ്കു​മാ​ർ, രാ​ജേ​ഷ് വേ​ളേ​ക്കാ​ട്ട്, ഡോ. ​കെ.​ബി.​സ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.