തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കെ​സി​വൈ​എം "ലോ​ട്ട്-17' നാ​ളെ
കൊ​ച്ചി: കെ​സി​വൈ​എം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ​ക്കും ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന നേ​തൃ​ത്വ പ​രി​ശീ​ല​ന സെ​മി​നാ​റും കെ​സി​വൈ​എം പ​ഠ​ന​ശി​ബി​ര​വും "ലീ​ഡേ​ഴ്സ് ഓ​ഫ് ടു​മാ​റോ' (ലോ​ട്ട് 2017 ) നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നുവ​രെ ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. സ​ത്യ​ദീ​പം മാ​നേ​ജ​ർ ഫാ. ​സെ​ൻ ക​ല്ലു​ങ്ക​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ത​മം​ഗ​ലം രൂ​പ​ത മു​ൻ കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ അ​റ​യ്ക്ക​ൽ, മു​ൻ കെ​സി​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​സി കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യു​ള്ള സെ​മി​നാ​ർ ന​യി​ക്കും. കെ​സി​വൈ​എം മു​ൻ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ് കൈ​ത​ക്കോ​ട്ടി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.

കെ​സി​വൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സു​രേ​ഷ് മ​ല്പാ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ച്ചി​ൽ, മു​ൻ അ​തി​രൂ​പ​ത പ്ര​സി​ഡന്‍റ് സ​ജി വ​ട​ശേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.
ജ​ന​കീ​യ മ​ത്സ്യകൃ​ഷി ര​ണ്ടാംഘ​ട്ടം: മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
പാ​വ​റ​ട്ടി: വെ​ങ്കി​ട​ങ്ങ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ മ​ത്സ്യകൃ​ഷി ര​ണ്ടാംഘ​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു ......
അ​ന്ന​മ​ന​ട​യി​ൽ ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​ ഒ​ന്നാം വാ​ർ​ഷി​കം
അ​ന്ന​മ​ന​ട: പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ല​സം​ര​ക്ഷ​ണം, ശു​ചി​ത്വം, മാ​ലി​ന്യ​സം​സ്ക​ര​ണം ......
രാ​വു​ണ്ണി അ​നു​സ്മ​ര​ണം ഇ​ന്ന്
മ​റ്റ​ത്തൂ​ർ: സിപിഎം ​മ​റ്റ​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി. ​വി. രാ​വു​ണ്ണിയുടെ ഏ​ഴാം അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം ഇ​ന്നുന​ട​ ......
കാ​രാ​പ്പാ​ടം സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള​യു​ടെ വെ​ഞ്ച​രി​പ്പ് ഇന്ന്
പു​ളി​ങ്ക​ര: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലെ ന​വീ​ക​രി​ച്ച കാ​രാ​പ്പാ​ടം സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മം ഇ​ന്ന് രാ​ത്രി ഏ​ഴി​ന് ......
നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടു​നി​ർ​മി​ച്ചു ന​ൽ​കും
കൊ​ട​ക​ര : സിപിഐ പു​തു​ക്കാ​ട് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്കാ​ൽ ബ്രാ​ഞ്ച് കു​ടും​ബ​സം​ഗ​മം ന​ട​ത്തി.
മ​റ്റ​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ് ......
കരൾ പകുത്തുനൽകാൻ സഹോദരിയുണ്ട് ചികിത്സിക്കാൻ പണമില്ല: കരുണാകരൻ ദുരിതത്തിൽ
ചാ​ല​ക്കു​ടി: ക​ര​ൾ പ​കു​ത്തു ന​ൽ​കു​വാ​ൻ സ​ഹോ​ദ​രി സ​ന്ന​ദ്ധ​തയായു​ണ്ട്. ചി​കി​ത്സ ചെ​ല​വി​നു പ​ണ​മി​ല്ലാ​തെ ടാ​ക്സി ഡ്രൈ​വ​ർ ക​രു​ണാ​ക​ര​ൻ. മേ​ലൂ​ർ ......
ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ കാ​ടു​പി​ടി​ച്ച് നശിക്കുന്നു
കു​റ്റി​ക്കാ​ട്: ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ കാ​ടു​പി​ടി​ച്ച് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ജ​ല​സേ​ച​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ ന​ശി​ച്ച നി​ല​യി​ലാ​യി. ......
സെ​ന്‍റ് ജെ​യിം​സ് ന​ഴ്സിം​ഗ് കോ​ള​ജി​ൽ ദീ​പംതെ​ളി​യി​ക്ക​ൽ
ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് നേ​ഴ്സിം​ഗ് കോ​ള​ജി​ൽ 16-ാം ബാ​ച്ചി​ലെ 50 ആ​ദ്യ​വ​ർ​ഷ ബി​എ​സ‌്സി നഴ്സിംഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ദീ​പം തെ​ളി​യി​ക്ക​ലു ......
മാ​ള​യു​ടെ ച​രി​ത്രം പ്ര​കാ​ശ​നം 17ന്
മാ​ള: മാ​ള​യു​ടെ​യും അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യം വെ​ളി​വാ​ക്കു​ന്ന ’മാ​ള​യു​ടെ പൈ​തൃ​ക​ഭൂ​വി​ൽ’ എ​ന്ന ച​രി​ത്ര​പു​സ്ത​ക​ത്തി​ന്‍റെ പ്ര​ക ......
ആരോപണങ്ങൾ തെറ്റുചെയ്തവരെ സംരക്ഷിക്കാനെന്നു കോൺഗ്രസ്
ചാ​ല​ക്കു​ടി: കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ. ​ക​ണ്ണ​ത്തി​നെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് രാ​ഷ്ട ......
പ​ണം ക​ണ്ടെ​ത്താ​ൻ കൊ​ര​ട്ടി​യി​ലെ ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും
കൊ​ര​ട്ടി:പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ ചെ​യ്യേ​ണ്ടെ​ത​ല്ലാം നി​ശ​ബ്ദ​മാ​യി ചെ​യ്തു തീ​ർ​ക്കു​ന്ന ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ണ്ട് കൊ​ര​ട്ടി​യി​ൽ.
അധ്യാപക ഒഴിവ്
ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് എ​ച്ച്എം​സി തീ​രു​മാ​ന​പ്ര​കാ​രം ദി​വ​സ​വേ​ത​നാ​ടി​സ്ഥാ ......
റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന മെ​റ്റ​ൽ അ​പ​ക​ട കെ​ണി​യൊ​രു​ക്കു​ന്നു
കോ​ടാ​ലി: റോ​ഡു​പ​ണി​ക്കാ​യി വ​ഴി​യോ​ര​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മെ​റ്റ​ൽ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​യി.
കോ​ട ......
തളിക്കുളം പഞ്ചായത്തിൽ സന്ധ്യ രാമകൃഷ്ണൻ പ്രസിഡന്‍റ്
ത​ളി​ക്കു​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സി​പി​ഐ​യി​ലെ സ​ന്ധ്യ രാ​മ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്നലെ രാ​വി​ലെ ന​ട​ന്ന വോ​ട ......
ആ​ർ​സി​യു​പി​ക്ക് അ​ഞ്ചാ​മ​തും ബെ​സ്റ്റ് പി​ടി​എ അ​വാ​ർ​ഡ്
വ​ല​പ്പാ​ട്: ഉ​പ​ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച പി​ടി​എ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​യി വാ​ടാ​ന​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ......
ദ​ളി​ത​നെ അ​ടി​ച്ച​മ​ർ​ത്തു​ന്നു
ചാ​വ​ക്കാ​ട്: ഡോ. ​ബി.​ആ​ർ.​അം​ബേ​ദ്ക​ർ ച​ര​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ദ​ളി​ത് ഫെ​ഡ​റേ​ഷ​ൻ അം​ബേ​ദ്ക​ർ മ​ഹാ നി​ർ​വാ​ഹ​ണ്‍ ദി​ന​മാ​യി ......
ചിറ്റാട്ടുകര കന്പിടി തിരുനാൾ: ഫാ.​ ഉ​ഴു​ന്നാ​ലിൽ ദീപം തെളിയിച്ചു
ചി​റ്റാ​ട്ടു​ക​ര: പ്രാ​ർ​ഥ​ന​യു​ടെ തീ​വ്ര​ത​യി​ൽ തീ​വ്ര​വാ​ദം പോ​ലും തോ​ൽ​ക്കു​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി യെ​മ​നി​ലെ തീ​വ്രവാ​ദി​ക​ളു​ടെ ത​ട​വി​ൽ​നി​ന ......
താത്കാലിക വളയംകെട്ട് നിർമാണം എംഎൽഎ സന്ദർശിച്ചു
പാ​വ​റ​ട്ടി: ഏ​നാ​മാ​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള താ​ത്കാ​ലി​ക വ​ള​യം​കെ​ട്ടി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മു​ര​ളി ......
നാ​രാ​യ​ണീ​യ ദി​നാ​ഘോ​ഷം
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 431 ാമ​ത് നാ​രാ​യ​ണീ​യ ദി​നാ​ഘോ​ഷം മാ​താ​അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​മ​ദ് ......
തെ​റ്റു​പറ്റിയതുകൊണ്ട് നമ്മളിൽ നന്മ​യി​ല്ലാ​തെ വ​രി​ല്ല: ഫാ. ഉഴുന്നാലിൽ
ചാ​വ​ക്കാ​ട്: എ​ല്ലാ മ​നു​ഷ്യ​രി​ലും നന്മയു​ണ്ട് എ​ല്ലാ മ​നു​ഷ്യ​രി​ലും ദൈ​വ​മു​ണ്ട്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പ​റ്റി​യ തെ​റ്റു​ക​ൾ​ക്കൊ​ണ്ട് നി​ങ്ങ ......
ക​ാലാ​വ​സ്ഥ മാ​റി, ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടാ​നെ​ത്തി​യി​ല്ല
ചാ​വ​ക്കാ​ട്: കാ​ലാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​ന​വും ഓ​ഖി ചു​ഴ​ലി​കാ​റ്റും മൂ​ല​വും ക​ട​ലി​ലു​ണ്ടാ​യ വ​ലി​യ വ്യത്യാ​സം​ മൂ​ലം ഇ​തു​വ​രെ ക​ട​ലാ​മ​ക​ൾ മു​ട്ട ......
കി​ട​പ്പുരോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​വു​മാ​യി ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ
ഗു​രു​വാ​യൂ​ർ: ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കാ​നാ​യി ആ​രം​ഭി​ക്കു​ന്ന സെ​ന്‍റ ......
ജ​ന​കീ​യ മ​ത്സ്യകൃ​ഷി ര​ണ്ടാംഘ​ട്ടം: മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
പാ​വ​റ​ട്ടി: വെ​ങ്കി​ട​ങ്ങ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ മ​ത്സ്യകൃ​ഷി ര​ണ്ടാംഘ​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു ......
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പരിശോധന, ര​ക്ത​ദാ​ന ക്യാ​ന്പ് നടത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ത്തീ​ഡ്ര​ൽ സി​എ​ൽ​സി, കെ​സി​വൈ​എം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ചെ​ക്ക ......
"അ​ക്ഷ​ര​മാ​ല' ദ്വി​ദി​ന സാ​ഹി​ത്യ പ്ര​ഭാ​ഷ​ണ ശി​ല്പ​ശാ​ല
ക​യ്പ​മം​ഗ​ലം: ചാ​മ​ക്കാ​ല ന​ഹ്ജു​റ​ശാ​ദ് ഇ​സ്ലാ​മി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഹി​സാ​ൻ, മൂ​ന്നാം ബാ​ച്ച് വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ എ​ന്നി​വ​യു ......
ബാ​ല​ഭ​വ​നി​ലെ കു​ട്ടി​ക​ൾ​ക്കു വ​സ്ത്ര​വും ഭ​ക്ഷ​ണ​വും ന​ല്കി
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ന്‍റെ (ഐ​എ​ൻ​ഒ​എ​ച്ച്ആ​ർ​പി) ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​ഷ് ......
മു​ന്നോ​ക്ക സം​വ​ര​ണം: ധ​ർ​ണ ന​ട​ത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്കു സം​വ​ര​ണം ന​ൽ​കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​ർ തീ​രു​മാ​ന ......
ദി​വ്യ​ജ്യോ​തി പ്ര​യാ​ണത്തിനു കൊടുങ്ങല്ലൂരിൽ സ്വീകരണം
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​ഘ​ടി​ച്ചു ശ​ക്ത​രാ​കാ​നു​ള്ള ഗു​രു​വ​രു​ൾ ഉ​ൾ​ക്കൊ​ണ്ട് ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​നി​ൽ​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണു ദി​വ ......
കനാലുകൾ കാടുകയറി നശിക്കുന്നു
കു​റ്റി​ക്കാ​ട്: കു​റ്റി​ക്കാ​ട് ക​നാ​ൽ, ജീ​വ​ധാ​ര ഒ​റ്റ​ക്കൊ​ന്പ​ൻ ബ്രാ​ഞ്ച് ക​നാ​ൽ, തൂ​ന്പാ​ക്കോ​ട് ഇ​റി​ഗേ​ഷ​ൻ ക​നാ​ലു​ക​ൾ ശു​ചീ​ക​ര​ണ​പ്ര​വൃ​ത്ത ......
മു​സി​രി​സ് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണം
കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സി​രി​സ് പ​ദ്ധ​തി പ്ര​കാ​രം ഫ​ണ്ട് അ​നു​വ​ദി​ച്ച മു​സി​രി​സ് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ന്‍റെ പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക ......
ബാ​ങ്ക് വാ​ർ​ഷി​ക പൊ​തു​യോ​ഗം
ഇ​രി​ങ്ങാ​ല​ക്കു​ട: പീ​പ്പി​ൾ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ് കൊ​റി​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ......
വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു സ്നേ​ഹ​സ​മ്മാ​ന​മാ​യി തു​ണി​സ​ഞ്ചി
ഇ​രി​ങ്ങാ​ല​ക്കു​ട: വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കു ന​വ​ദ​ന്പ​തി​ക​ളു​ടെ ഉ​പ​ഹാ​ര​മാ​യി തു​ണി​സ​ഞ്ചി സ​മ്മാ​നി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു ......
കാ​ൻ​സ​ർ സ​ർ​വേ​ക്കു പു​ല്ലൂ​രി​ൽ തു​ട​ക്കം
പു​ല്ലൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പാക്കു​ന്ന സ​ന്പൂ​ർ​ണ കാ​ൻ​സ​ർ ബോ​ധ​വ ......
കോ​ന്തി​പു​ലം റോ​ഡി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കു​ന്നു
മാ​ടാ​യി​ക്കോ​ണം: കോ​ന്തി​പു​ലം റോ​ഡി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും ആ​ശു​പ​ത്രി, ......
ക​രോ​ൾ ഗാ​ന​സ​ന്ധ്യ ന​ട​ത്തി
മ​ണ്ണു​ത്തി: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണു​ത്തി ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ ന​ട​ത്തി​യ ക​രോ​ൾ ഗാ​ന​സ​ന്ധ്യ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽനി​ന് ......
സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ​ നി​ർ​ണയ​വും ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പും 17 ന്
വ​ട​ക്കാ​ഞ്ചേ​രി: ല​യ​ണ്‍​സ് ക്ല​ബിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡോ.​കെ.​സി.​വ​ർ​ഗ്ഗീ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ​നി​ർ​ണയ​വും ബോ​ധ​വ ......
പൊ​തി​ച്ചോ​റ് വി​ത​ര​ണം ചെ​യ്തു
പു​തു​ക്കാ​ട്: പ​ന്ത​ൽ - പാ​ച​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് പൊ​തി​ച്ചോ​റ് ......
നി​റ​മാ​ല​യും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും
തൃ​ശൂ​ർ: മു​ള​ങ്കു​ന്ന​ത്തു​കാ​വ് ശ്രീ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ നി​റ​മാ​ല മ​ഹോ​ത്സ​വ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഇ​ന്നും നാ​ളെ​യും മ​റ്റ​ന് ......
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നു സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ യാ​ത്ര​യ​യ​പ്പ് ഇ​ന്ന്
തൃ​ശൂ​ർ: 2007 മു​ത​ൽ 2017 വ​രെ കോ​ള​ജ് മാ​നേ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഇ​ന്നു യാ​ത്ര​യ​യ​പ്പു ......
സീ​നി​യേ​ഴ്സ് ഡേ​യും ജൂ​ബി​ലി അ​നു​മോ​ദ​ന​വും
ഒ​ല്ലൂ​ർ: ഫൊ​റോ​ന പ​ള്ളി സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന ന​ട​ത്തി​യ ഇ​ട​വ​ക സീ​നി​യേ​ഴ്സ് ഡെ​യും ജൂ​ബി​ലി അ​നു​മോ​ദ​ന​വും സഹായ മെത്രാൻ മ ......
ആർച്ച് ബിഷപ്പുമാരുടെ ജന്മദി​നം കാ​രു​ണ്യ ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു
മു​ള​ങ്കു​ന്ന​ത്തുകാ​വ്: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ​യും ആ​ർ​ച്ച്ബി​ഷ​പ് എമരിറ്റസ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കുഴി​യു​ടെ​യും അ​ത്താ​ണി ......
അങ്കണ​വാ​ടി​ക​ളി​ൽ സോ​ളാ​ർ വൈ​ദ്യു​തീ​ക​രണം 75 ല​ക്ഷം അനുവദിച്ചു: അ​നി​ൽ അ​ക്ക​ര എംഎൽഎ
വ​ട​ക്കാ​ഞ്ചേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ള്ള 266 അങ്കണ​വാ​ടി​ക​ളി​ൽ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സോ​ളാ​ ......
ബേ​ക്ക​റി മാ​ലി​ന്യം പി​ടി​കൂ​ടി
പു​റ​നാ​ട്ടു​ക​ര: അ​ടാ​ട്ട് ന​ടു​വ​ത്തു​പാ​റ കോ​ൾ​പ​ട​വ് പ്ര​ദേ​ശ​ത്ത് ബേ​ക്ക​റി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ൾ കൈ​യോ​ടെ പി​ടി​കൂ​ട ......
കു​ട്ടി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ൽ
ഒ​ല്ലൂ​ർ: സെ​ന്‍റ് റാ​ഫേ​ൽ സി​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം തൃ​ശൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സി​ൽ ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​ ......
പാ​ന്പാ​ടി മെ​യി​ൻ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
തി​രു​വി​ല്വാ​മ​ല: പാ​ന്പാ​ടി യൂ​ണി​യ​ൻ ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്ത് മെ​യി​ൻ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. തൊ​ട്ട​ടു​ത്ത് ഭാ​ ......
ഊബ​റി​നു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൗ​ണ്ട​ർ: ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ൽ
തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ക​ത്തും പു​റ​ത്തും ഊബ​ർ ടാ​ക്സി​ക്കു കൗ​ണ്ട​റു​ക​ൾ അ​നു​വ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ ......
വ​യോ​ജ​ന​പ​രി​പാ​ല​ക​ർ: അപേക്ഷ ക്ഷണിച്ചു
തൃ​ശൂ​ർ: ജെറി​യാ​ട്രി​ക് കെ​യ​ർ ഫോ​ർ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് പ​ദ്ധ​തി​യി​ലേ​ക്കു വ​യോ​ജ​ന​പ​രി​പാ​ല​ന​ത്തി​ന് ത​ത്പര​രാ​യ​വ​രി​ൽനി​ന്ന് അ​പേ​ക്ഷ ......
ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​എടു​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന
തൃ​ശൂ​ർ: പ​ട്ടി​ക്കാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി പി​ന്നീ​ട് ക​ഴി​ഞ്ഞ ജൂ​ലൈ 23ന് ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബൈ​ജു​വി​ന് ......
ശീ​വേ​ലി എ​ഴു​ന്നള്ളി​പ്പി​നി​ടെ ആ​ന ഇ​ട​ഞ്ഞു
തൃ​പ്ര​യാ​ർ: ഏ​കാ​ദ​ശി ശീ​വേ​ലി എ​ഴു​ന്നെ​ള്ളി​പ്പി​നി​ടെ ആ​ന ഇ​ട​ഞ്ഞു. ആ​ന​യു​ടെ പ​രാ​ക്ര​മ​ത്തി​നി​ടെ വോളന്‍റിയ​ർ സേ​വ​നം ന​ട​ത്താ​നെ​ത്തി​യ കു​ട്ടി ......
സ്വ​ർ​ണ​ക്കോ​ല​ത്തി​ൽ ഭ​ഗ​വാ​നെ​ഴു​ന്ന​ള്ളി, ദ​ർ​ശ​ന​പു​ണ്യം നു​ക​ർ​ന്ന് ആ​യി​ര​ങ്ങ​ൾ
തൃ​പ്ര​യാ​ർ: നാ​ടും ന​ഗ​ര​വും തൃ​പ്ര​യാ​ർ ഏ​കാ​ദ​ശി ആ​ഘോ​ഷ​ത്തി​ല​ലി​ഞ്ഞു. സ്വ​ർ​ണ​ക്കോ​ല​ത്തി​ൽ ഭ​ഗ​വാ​നെ​ഴു​ന്ന​ള്ളി, ആ​യി​ര​ങ്ങ​ൾ ദ​ർ​ശ​ന​പു​ണ്യം ......
ഐ​എ​സ്ടി​ഇ കേ​ര​ള​ഘ​ട​കം സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ത്തി
തൃ​ശൂ​ർ: ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ (​ഐ​എ​സ്ടി​ഇ) കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​ ......
ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, രാ​മാ​നു​ജം അ​നു​സ്മ​ര​ണം 16 ന്
തൃ​ശൂ​ർ: നാ​ട്യ​വേ​ദി കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി.​എ​ൻ. ശ്രി​ക​ണ്ഠ​ൻ നാ​യ​ർ, പ്ര​ഫ. എ ......
ല​ങ്കാ​ല​ക്ഷ്മി എ​ഫ്എം റേ​ഡി​യോ​യി​ൽ
തൃ​ശൂ​ർ: സി.​എ​ൻ. ശ്രീ​ക​ണ്ഠ​ൻ നാ​യ​രു​ടെ പ്ര​ശ​സ്ത നാ​ട​കം ല​ങ്കാ​ല​ക്ഷ്മി ഇ​നി എ​ഫ്എം റേ​ഡി​യോ​യി​ലൂ​ടെ കേ​ൾ​ക്കാം. നാ​ട്യ​വേ​ദി കേ​ര​ള​യു​ടെ നേ​തൃ ......
അ​ക്ഷ​ര വീ​ട് സ​മ​ർ​പ്പ​ണം
തൃ​ശൂ​ർ: മാ​ധ്യ​മ​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ന​യാ​യ അ​മ്മ​യും യു​എ​ഇ എ​ക്സ്ചേ​ഞ്ച് എം​എ​ൻ​സി ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ന​ൽ​കു​ന്ന 51 അ​ക്ഷ​ര​വീ​ട് ......
ഒ​രു നി​മി​ഷ​ത്തെ ബാ​റ്റ​റി ചാ​ർ​ജ്: തി​രി​ച്ചു കി​ട്ടി​യ​തു ര​ണ്ടു ജീ​വ​നുകൾ
ചാ​വ​ക്കാ​ട്: സു​ഹൃ​ത്ത് ഫ​വാ​സി​നെ വി​ളി​ക്കാ​നു​ള്ള ബാ​റ്റ​റി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഞ​ങ്ങ​ളു​ടെ ജീ​വി​തം എ​ന്താ​കു​മാ​യി​രു​ന്നു. ഈ​ശ്വ​രാ ഓ​ ......
മ​ദ്യ​വി​രു​ദ്ധ പോ​രാ​ട്ടം സ​ഭ​യു​ടെ സ​വി​ശേ​ഷ ശു​ശ്രൂ​ഷ: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ
കൊ​ച്ചി: മ​ദ്യ​ത്തി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വും സ​ഭ​യു​ടെ സ​വി​ശേ​ഷ​മാ​യ ശു​ശ്രൂ​ഷ​യാ​ണെ​ന്ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​ ......
വടക്കേ കോഞ്ചിറ കനാൽ ബണ്ട് കവിഞ്ഞൊഴുകിയത് ജലസേചന വകുപ്പിന്‍റെ അനാസ്ഥ: എംഎൽഎ
ഏ​നാ​മാ​വ് : ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണ് വ​ട​ക്കേ കോ​ഞ്ചി​റ കോ​ൾ പ​ട​വി​ൽ ക​നാ​ൽ ബ​ണ്ട് ക​വി​ഞ്ഞൊ​ഴു​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് മു​ ......
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യ​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി​ക്കെ​ത്തി​യ അ​സി​സ്റ്റ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പി​എ​സ് സി പ​ ......
LATEST NEWS
പാണക്കാട് ഹൈദരലി തങ്ങൾ മഅദനിയെ സന്ദർശിച്ചു
"ഫെ​മി​നി​സം’ ഈ വർഷത്തെ വാക്ക്
ഡിജിപി ശ്രീലേഖയ്ക്ക് വാഹനാപകടത്തിൽ പരിക്ക്
ഉറുദുവിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന ബിഎസ്പി അംഗത്തിന്‍റെ പിടിവാശി സംഘർഷമായി
മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ട​ലെ യോ​ഗം: കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു അ​മി​ത് ഷാ
ജ​ന​കീ​യ മ​ത്സ്യകൃ​ഷി ര​ണ്ടാംഘ​ട്ടം: മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
കു​ടും​ബ​ശ്രീ “അ​ന്നം അ​മൃ​തം “ അ​രി വി​പ​ണി​യി​ലി​റ​ക്കി
പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ വ​ള​വു​കൾ കാണാമറയത്ത്
ആ​ലു​വ-​മു​ട്ടം തൈ​ക്കാ​വ് ക​വ​ല കൊ​ല​ക്ക​ളം
പൈ​നാ​പ്പി​ൾ കൃ​ഷി​യി​ൽ വ്യ​ത്യ​സ്ത പ​രീ​ക്ഷ​ണ​വു​മാ​യി ക​ർ​ഷ​ക​ൻ മാ​ത്യു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.