തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ വെ​ണ്ണൂ​ർ ഇ​ട​വ​ക ദേവാലയം
മാ​ള: വെ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​മൂ​ഹം സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ. ഇ​വി​ടെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട ് നി​ർ​മിച്ച കു​രി​ശു​പ​ള്ളി​യു​ടെ ആ​ശീ​ർ​വാദ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യും തു​ട​ർ​ന്ന് പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ട​വ​ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​തി​ന്‍റെ റൂ​ബി ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ക​യാ​ണ് ഇ​ട​വ​ക.
ഇ​പ്പോ​ഴു​ള്ള ദേ​വാ​ല​യ​ത്തി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് ആ​ദ്യ കു​രി​ശു​പ​ള്ളി 50 വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ന്പ് പ​ണി​തീ​ർ​ത്ത് ആ​ശീ​ർ​വാ​ദം ന​ട​ത്തി​യ​ത്. അ​ന്ന് 86 വീ​ടു​ക​ളാ​യി​രു​ന്നു ഇ​ട​വ​ക​യി​ലു​ണ്ടായി​രു​ന്ന​ത്.

1978ൽ ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത സ്ഥാ​പി​ത​മാ​യ​ശേ​ഷം ആ​ദ്യമാ​യി ഇ​ട​വ​ക​യാ​യി പ്രാ​ഖ്യാ​പി​ച്ച​ത് വെ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യാ​ണ്. അ​ന്പ​ഴ​ക്കാ​ട്, മേ​ല​ഡൂ​ർ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളെ ചേ​ർ​ത്ത് രൂ​പീ​ക​രി​ച്ച വെ​ണ്ണൂ​രി​ൽ ഇ​പ്പോ​ൾ 410 കു​ടും​ബം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം ന​ട​ത്തി​യ​ത് 2002ൽ ​ആ​യി​രു​ന്നു.

ഒ​രു വ​ർ​ഷം നീ​ണ്ട ു നി​ൽ​ക്കു​ന്ന ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം 24ന് ​രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വഹി​ക്കും. രാ​വി​ലെ ഏ​ഴി​ന് ജൂ​ബി​ലി തി​രി തെ​ളി​യി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.
അ​ന്പ​ഴ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി റവ. ​ഡോ. പോ​ളി പ​ട​യാ​ട്ടി, ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള സ​മ​ർ​പ്പി​ത പ്ര​തി​നി​ധി​ക​ളാ​യ ഫാ. ​ആ​ന്‍റ​ണി പ്ലാ​ക്ക​ൽ, വെ​ണ്ണൂ​ർ കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സി​സി​ല, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. പോ​ളി പ്ലാ​ക്ക​ൽ, വി​കാ​രി റവ.ഡോ. ​ജോ​ജി പാ​ല​മ​റ്റ​ത്ത് എ​ന്നി​വ​ർ ജൂ​ബി​ലി തി​രി തെ​ളി​യി​ക്കും.

ജൂ​ബി​ലി സ്്മാ​ര​ക​മാ​യി ബി​ഷ​പ് "ജൂ​ബി​ലി വൃ​ക്ഷം’ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ന​ടും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട ്. ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഭ​വ​ന നി​ർ​മാ​ണം, നി​ർ​ധന യു​വ​തി​ക​ൾ​ക്കു വി​വാ​ഹ സ​ഹാ​യം, വി​ദ്യാ​ർ​ഥിക​ൾ​ക്കു പ​ഠ​ന​സ​ഹാ​യം, രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ, യു​വ​തി​യു​വാ​ക്ക​ൾ, ഇ​ട​വ​ക​യി​ൽ നിന്ന് ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ, അ​മ്മ​മാ​ർ, വ​യോ​ജ​ന​ങ്ങ​ൾ, സ​മ​ർ​പ്പി​ത​ർ തു​ട​ങ്ങി​യ​വ​രു​ടെ സം​ഗ​മ​ങ്ങ​ളും ന​ട​ത്തും.

2018 മെ​യ് 20ന് ​സ​മാ​പി​ക്കു​ന്ന ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി പാ​രീ​ഷ് ഹാ​ൾ നി​ർ​മാ ണ​വും ന​ട​ത്തു​മെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റവ. ഡോ. ​ജോ ജി പാ​ല​മ​റ്റ​ത്ത്, ജ​ന​റ​ൽ ക​ണ്‍​ വീ​ന​ർ അ​ഡ്വ.പോ​ളി പ്ലാ​ക്ക​ൽ, കൈ ​ക്കാ​രന്മാ​രാ​യ ജി​ജി മാ​ണി​ക്ക​ത്തു​പ​റ​ന്പി​ൽ, തോ​മ​സ് മാ​ണി​ക്ക​ത്തു​പ​റ​ന്പി​ൽ, ഇ​ട​വ​ക പ്ര​തി​നി​ധി ബി​നോ​യ് വെ​ട്ടി​യാ​ട​ൻ, ക​ണ്‍​വീ​ന​ർ​മാ​രാ​യ വി.​ഒ. വ​ർ​ഗീ​സ്, ജി​ഗീ​ഷ് നെ​ല്ലി​ശേ​രി എ​ന്നി​വ​ർ പ​റ​ഞ്ഞു.




ലോ​ക മ​ണ്ണ് ദി​ന​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു
ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക മ​ണ്ണ് ദി​ന​ത്തി​ൽ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു. വ​രും ത​ല​മു ......
എ​ന്‍റ​ർ​പ്രെ​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് ക്ല​ബ്
ഇ​രി​ങ്ങാ​ല​ക്കു​ട: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ന്‍റ​ർ​പ്രെ​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് ക്ല​ബ് ജി​എ​സ്ടി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ ......
ന​ട​വ​ര​ന്പ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വി​രു​ന്നു​കാ​രാ​യി ക​ടു​പ്പ​ശേ​രി യു​പിയിൽ
ക​ടു​പ്പ​ശേ​രി: വെ​ള്ളാ​ങ്ക​ല്ലൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​വ​ര​ന്പ് എ​ൽ​പി ......
ഓ​ഖി ദു​ര​ന്തം: പ്രതി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പു ന​ട​ത്തു​ക​യാ​ണെ​ന്നു വെ​ള്ളാ​പ്പള്ളി
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ഖി ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്പോ​ൾ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ഷ്ട്രീ​യ മു​ത​ലെ ......
രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ പ​ഠ​ന ശി​ബി​രം
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച നേ​തൃ​ത്വ പ​ഠ​ന ശി​ബി​രം ഫാ. ​നെ​വി​ൻ ആ​ട്ടോ​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ......
ഓഖി ദുരിത ബാധിതർക്കു താങ്ങായി വിദ്യാർഥികൾ എത്തി..
കയ്പമംഗലം: എറിയാട് ഓഖി ദുരിതാശ്വാസ ക്യാന്പിൽ കഴിയു ന്നവർക്കു ആശ്വാസമായി പുതിയകാവ് പാപ്പിനിവട്ടം എഎം യുപി സ് കൂളിലെ വിദ്യാർഥികൾ എത്തി. കുട്ടികൾ സ്വരൂപ ......
കോ-​ഓ​ഡി​നേ​റ്റേ​ഴ്സ് സ​മ്മേ​ള​ന​വും നേ​തൃ​ത്വ സെ​മി​നാ​റും നടത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ൽ ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ഓ​രോ ഇ​ട​വ​ക​യി​ലു​ള്ള യൂ​ണി​റ്റ് കോ-​ഓ​ഡി​നേ​റ്റേ​ഴ്സി​ന്‍റെ ......
ഠാ​ണാ-​കൂ​ട​ൽ​മാ​ണി​ക്യം റോ​ഡ് ന​വീ​ക​ര​ണ​ത്തച്ചൊല്ലി ബ​ഹ​ളം
ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണാ-​കൂ​ട​ൽ​മാ​ണി​ക്യം റോ​ഡ് ന​വീ​ക​ര​ണ​ത്തച്ചൊല്ലി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം. അ​ന​ധി​ക്യ​ത നി​ർ​മാ​ണ​ത്ത ......
ഇ -​ ഹെ​ൽ​ത്ത് പ​ദ്ധ​തി​ക്ക് ഉൗ​ര​ക​ത്തു തു​ട​ക്ക​മാ​യി
പു​ല്ലൂ​ർ: പൊ​തു​ജ​നാ​രോ​ഗ്യ സേ​വ​ന സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്ത ......
കു​ടും​ബ സം​ഗ​മ​മാ​യി സിഎംഐ സ്ഥാപകദിനാഘോഷം
ചാ​ല​ക്കു​ടി: താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ അ​വ​ർ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ അ​ത് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഒ​രു കു​ടും​ബ സം​ഗ​മ​മാ​യി. സി​എം​ഐ സ​ഭ​യ ......
ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ അ​ഖി​ല​കേ​ര​ള ക്രി​സ്മ​സ് ക​രോ​ൾ ഘോ​ഷ​യാ​ത്ര
കൊ​ടു​ങ്ങ​ല്ലൂ​ർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ അ​ഖി​ല കേ​ര​ള ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​ര ഘോ​ഷ​യാ​ത്ര സം ......
സ​ഹ​ന​ത്തി​ന്‍റെ ക​ണ്ണീ​ർ​ക്ക​ഥ​യു​മാ​യി "അ​വ​ൾ​ക്കൊ​പ്പം’ പ്ര​കാ​ശ​നം 14ന്
തൃ​ശൂ​ർ: വി​ചാ​ര​ണ​യി​ല്ലാ​തെ വി​ധി​ക്ക​പ്പെ​ട്ട​വ​ൾ. ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലും അ​വ​ൾ​ക്കൊ​പ്പം ഉ​റ്റ​വ​രാ​രു​മി​ല്ല. തൃ​ശൂ​രി​ൽ സ​ഹി​ച്ചു ജീ​വി​ ......
ഭാ​ര​തീ​യ​ വി​ദ്യാ​ഭ​വ​ൻ, നി​ർ​മ​ല​മാ​ത ജേ​താ​ക്ക​ൾ
തൃ​ശൂ​ർ : ദേ​വ​മാ​ത സിഎം​ഐ പ​ബ്ലി​ക് സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന സിബി​എ​സ്​ഇ ജി​ല്ല സ​ഹോ​ദ​യ ഹാൻഡ് ബോ​ൾ മ​ത്സ​ര​ത്തി​ൽ പൂ​ച്ചെ​ട്ടി ഭാ​ര​തീ​യ വി​ദ് ......
എ​സ്ഐ​ബി ഓ​ഫീ​സേ​ഴ്സ് അ​സോ. സ​മ്മേ​ള​നം
തൃ​ശൂ​ർ: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ദേ​ശീ​യ സ​മ്മേ​ള​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി ......
ക​ഞ്ചാ​വു​മാ​യി മധ്യവയസ്കൻ പി​ടി​യി​ൽ
തൃ​ശൂ​ർ: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി തൃ​ശൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ പൊ​ള്ളാ​ച്ചി രാ​മ​കൃ​ഷ്ണ​പു​രം സ്ട്രീ​റ്റ് സ്വ​ദേ​ശി​യാ​യ ബാ ......
ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​റ്റി​രു​ന്ന യു​വാ​വ് പിടിയിൽ
ചാ​ല​ക്കു​ടി: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​റ്റി​രു​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. നാ​യ​ര​ങ്ങാ​ടി ക​ണ്ണ​നാ​യ്ക്ക​ൽ ഫ്രാ​ങ്കോ (19)യ ......
കോ​ട​ന്നൂ​രി​ലെ ജ​ന​കീ​യ സ​മ​രം: ര​ണ്ടാംഘ​ട്ട​ത്തി​നു നൂ​റാം നാ​ൾ
കോ​ട​ന്നൂ​ർ: ഒ​ന്പ​തു വ​ർ​ഷം മു​ന്പ് 45 മാ​സ​ത്തെ ബാ​ർ വി​രു​ദ്ധ സ​മ​രം ന​യി​ച്ച കോ​ട​ന്നൂ​രി​ൽ ജ​ന​കീ​യ സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​നു ഇ​ന് ......
വ​നി​താ കൗ​ണ്‍​സി​ല​റെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചയാൾ അറസ്റ്റിൽ
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭാ വ​നി​താ കൗ​ണ്‍​സി​ല​റെ ന​ടു​റോ​ഡി​ൽ​വ​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച
ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചൗ​ക്ക സ്വ ......
മാ​ള​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​റു​ക​ൾ ത​ക​ർ​ത്തു
മാ​ള: വീ​ടി​നു മു​ന്നി​ൽ കി​ട​ന്നി​രു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​റു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ധ്യ​പ്ര​വ​ർ​ത്ത​ക​നും പൊ​യ്യ പു​ളി​പ്പ​റ​ന് ......
കാ​ടു​കു​റ്റി പ​ഞ്ചായത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ന്ന്
കാ​ടു​കു​റ്റി: വൈ​ന്ത​ല അങ്കണ​വാ​ടി​യി​ലെ ടീ​ച്ച​റോ​ടും ഹെ​ൽ​പ്പ​റോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​എന്നാരോപിച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ......
പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി പ​ള്ളി​യി​ൽ മാ​തൃ​സം​ഘം സു​വ​ർ​ണ​ജൂ​ബി​ലി
ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി​യി​ൽ മാ​തൃ​സം​ഘം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ ......
സ​ർ​ക്കാ​ർ തി​രി​ച്ചു​പി​ടി​ച്ച​തു ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു
ചാ​ല​ക്കു​ടി: പ​ഴ​യ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് സ്ഥി​തി ചെ​യ്തി​രു​ന്ന 53 സെ​ന്‍റ് ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​കൾ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് സ​ർ​ക ......
വൃ​ക്ക​രോ​ഗി​ക​ൾ​ക്കു പു​ത​പ്പു വി​ത​ര​ണം ചെ​യ്തു
ചാ​ല​ക്കു​ടി: ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ് ......
കൗ​ണ്‍​സി​ൽ​യോ​ഗം വി​ളി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നോ​ട്ടീ​സ് ന​ൽ​കി
ചാ​ല​ക്കു​ടി: ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു പ്ര​ത ......
ജ​ന​കീ​യഡോ​ക്ട​റെ നി​ല​നി​ർ​ത്താ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ കു​ത്തി​യി​രി​പ്പു സ​മ​രം നടത്തി
ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​നും പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഏ​റെ പ്രി​യ​ങ്ക​ര​നു ......
ച​ങ്ക​ത്ത് മൂ​കാ​മി​യ​മ്മ പു​ര​സ്കാ​രം വി​ദ്വാ​ൻ കെ.​ഭ​ാസ്ക​രൻ​നാ​യ​ർ​ക്ക് സ​മ്മാ​നി​ച്ചു
ഗു​രു​വാ​യൂ​ർ: ച​ങ്ക​ത്ത് മൂ​കാ​മി​യ​മ്മ സ്മാ​ര​ക പു​ര​സ്കാ​രം അ​ദ്ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​ൻ വി​ദ്വാ​ൻ കെ.​ഭാ​സ്ക​ര​ൻ നാ​യ​ർ​ക്ക് സ​മ്മാ​നി​ച്ചു.​മൂ​കാ ......
അ​ർ​ബ​ൻ ബാ​ങ്കി​ലേ​ക്ക് ഡി​വൈഎ​ഫ്ഐ ​മാ​ർ​ച്ച്്
ഗു​രു​വാ​യൂ​ർ: ​ഗു​രു​വാ​യൂ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ൽ കോ​ഴ​വാ​ങ്ങി അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ ......
ഗു​രു​വാ​യൂ​ർ ഉ​ത്സ​വ​ത്തി​നു മു​ൻ​പ് അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണം
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് മു​ൻ​പ് അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഴു​ക്കു​ചാ​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ ......
ഇ​ന്ന് ദ​ശ​മി​വി​ള​ക്ക്
തൃ​പ്ര​യാ​ർ: പ്ര​സി​ദ്ധ​മാ​യ തൃ​പ്ര​യാ​ർ ഏ​കാ​ദ​ശി നാ​ളെ. ദ​ശ​മി​വി​ള​ക്ക് ഇ​ന്ന്. ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ശാ​സ്താ​വി​നെ പു​റ​ത്തേ​ക്കെ​ഴു ......
പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജിവച്ചു
പാ​വ​റ​ട്ടി: പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ടും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​അം​ഗ​വു​മാ​യ മി​നി ലി​യോ രാ​ജി വെ​ച്ചു. യു.​ഡി.​എ​ഫ്. ......
പെ​രു​ന്പ​ട​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
പു​ന്ന​യൂ​ർ​ക്കു​ളം: പെ​രു​ന്പ​ട​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ പി. ​കു​ഞ്ഞു​മോ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചു. ഇ​തോ​ടെ ......
അവണൂരും പുറ്റേക്കരയിലും ബൈ​ക്കു​ക​ൾ മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
കേ​ച്ചേ​രി: അ​വ​ണൂ​ർ, പു​റ്റേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ബൈ​ക്കു​ക​ൾ മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. അ​വ​ണൂ​ർ സെ​ന്‍റ​റി​ൽ നി​യ​ന്ത്ര​ണം വി​ട്ട ......
എ​റ​ണാ​കു​ളം ക​ര​യോ​ഗ​ത്തി​ന്‍റെ അ​തി​ഥി മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച
ഗു​രു​വാ​യൂ​ർ: എ​റ​ണാ​കു​ളം ക​ര​യോ​ഗ​ത്തി​ന്‍റെ ന​വ​തി സ്മാ​ര​ക​മാ​യി ഗു​രു​വാ​യൂ​രി​ൽ നി​ർ​മ്മി​ക്കു​ന്ന അ​തി​ഥി മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘ ......
ന​മു​ക്ക് ഒ​രു​മി​ക്കാം കു​രു​ന്നി​ന്‍റെ ജീ​വ​നു​വേ​ണ്ടി
ചാ​വ​ക്കാ​ട്: കു​രു​ന്ന് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി മ​ടേ​ക്ക​ട​വ് ഗ്രാ​ന്മ സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രോ​ഗ്ര​സീ​വ് യു​എ​ഇ, ദാ​ത്രി ബ് ......
ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
ഗു​രു​വാ​യൂ​ർ: ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യ​ടെ കു​ത്തേ​റ്റ് പാ​പ്പാ​ൻ മ​രി​ക്കാ​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ലും,കു​ത്തേ​റ്റ പാ​പ്പാ​ ......
സു​ഭാ​ഷി​ന് ഗു​രു​വാ​യൂ​രി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
ഗു​രു​വാ​യൂ​ർ: ​ആ​ന​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച പെ​രി​ങ്ങോ​ട് കോ​ത​ച്ചി​റ വെ​ളു​ത്തേ​ട​ത്ത് സു​ഭാ​ഷി​ന് ഗു​രു​വാ​യൂ​രി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി.​പോ​സ് ......
ക​യ​ർ ഭൂ​വ​സ്ത്രം വി​രി​​ച്ചു
അ​ന്തി​ക്കാ​ട്: ക​നാ​ൽ ബ​ണ്ടു​ക​ളും തോ​ടു​ക​ളും കു​ള​ങ്ങ​ളും കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ക്ക​ൽ ആ​രം​ഭി​ച്ച ......
ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
ഇ​രി​ങ്ങാ​ല​ക്കു​ട: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ക ......
ലാ​ലൂ​രി​ൽ പു​ലി​യ​ല്ല, കോ​ക്കാ​ൻ​പൂ​ച്ച: വ​നം​വ​കു​പ്പ്, പി​ടി​ക്കാ​ൻ കെ​ണി
തൃ​ശൂ​ർ: ലാ​ലൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട അ​ജ്ഞാ​ത വ​ന്യ​ജീ​വി പു​ലി​യ​ല്ല, കോ​ക്കാ​ൻ​പൂ​ച്ച​യാ​ണെ​ന്നു വ​നം​വ​കു​പ്പ്. നാ​ട്ടു​കാ​ർ​ക്കു ഭീ​ഷ​ണി​യാ ......
യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
ത​ളി​ക്കു​ളം: ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ ക​ട്ടി​ലി​ൽ​നി​ന്ന് നി​ല​ത്തു​വീ​ണ് യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റ് ത ......
യു​വ​തി​യെ ​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
പു​ന്നം​പ​റ​ന്പ്: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രു​മ​ത്ര നേ​രെ റോ​ഡി​ൽ പ​ന​യ്ക്ക​ൻ ഷൈ​ജു ഭാ​ര്യ ജി​ൻ​സി (2 ......
LATEST NEWS
ജീൻസ് ധരിക്കുന്ന പെണ്‍കുട്ടിയെ ആരും വിവാഹം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി
ജിഷ വധക്കേസിൽ ചൊവ്വാഴ്ച വിധി പറയും
തെ​ളി​വു​ണ്ടെ​ങ്കി​ൽ എ​ന്തേ കേ​സെ​ടു​ത്തി​ല്ല..? പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ടു പ്ര​കാ​ശ് രാ​ജ്
പ്ര​തി മു​ങ്ങി​യാ​ൽ ജാ​മ്യ​ക്കാ​രെ പി​ഴി​യ​രു​തെ​ന്നു ഹൈ​ക്കോ​ട​തി
മോ​ദി മാ​പ്പു പ​റ​യി​ല്ല, കോ​ണ്‍​ഗ്ര​സ് വി​ശ​ദീ​ക​രി​ച്ചാ​ൽ മ​തി: ജ​യ്റ്റ്ലി
ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു മു​ന്നി​ലെ വാ​ഹ​ന​നി​ര പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
സ​ഭാസം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്രവ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
ഏ​ഴ​ഴ​കി​ൽ ഏ​ഴാ​റ്റു​മു​ഖം
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.