തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ക​ര​നെ​ൽ​ക്കൃഷി​യി​ൽ പിയൂ​സും കു​ടും​ബ​വും മാ​തൃ​ക​യാ​യി​രു​ന്നു; മ​ഴ ഇ​ദ്ദേ​ഹ​ത്തി​നു വി​ല്ല​നാ​യി
രാ​ജ​പു​രം: എ​ണ്ണ​പ്പാ​റ പാ​ത്തി​ക്ക​ര​യി​ലെ പി​യൂ​സ് ജോ​ർ​ജും കു​ടും​ബ​വും ക​ര​നെ​ൽക്കൃ​ഷി​യി​ൽ നാ​ടി​നു മാ​തൃ​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ക​ർ​ഷ​ക​നു വി​ല്ല​നാ​യി ശ​മി​ക്കാ​ത്ത മ​ഴ​യെ​ത്തി​യ​തോ​ടെ എ​ല്ലാം ന​ശി​ച്ചു.

കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ മ​ഴ​യ​ത്ത് ഒ​ടി​ഞ്ഞു നി​ല​ത്തു വീ​ണ് കി​ള​ിർ​ക്കാ​ൻ തു​ട​ങ്ങി. ചെ​ർ​ല്ല​ത്ത് ഗോ​പാ​ല​ കൃ​ഷ്ണ​ന്‍റെ കൈ​യി​ൽ നി​ന്നും 25 കി​ലോ വി​ത്ത് വാ​ങ്ങി​യാ​ണ് ഇ​ദ്ദേ​ഹം ത​ന്‍റെ ഒ​രേ​ക്ക​ർ വ​രു​ന്ന റ​ബ​റി​നി​ട​യി​ലൂ​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ള​ക്കി നെ​ൽ​ക്കൃഷി തു​ട​ങ്ങി​യ​ത്.ഏ​ക​ദേ​ശം 15,000ലേ​റെ രൂ​പ ചെ​ല​വു വ​ന്ന കൃ​ഷി​യി​ൽ നി​ന്നും 15 ക്വി​ന്‍റ​ൽ നെ​ല്ലാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ഴ ച​തി​ച്ച​തോ​ടെ ഇ​തി​ന്‍റെ നാ​ലി​ലൊ​ന്നു പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

വി​ള​വെ​ടു​പ്പി​നു പോ​ലും പു​റ​മേ നി​ന്നും ആ​രെ​യും ജോ​ലി​ക്കു കൂ​ട്ടാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ഇൗ കു​ടും​ബ​മു​ള്ള​ത്. പു​റ​മേ നി​ന്നും ആ​ളെ കൂ​ട്ടി​യാ​ൽ കൂ​ലി കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. അ​തി​നാ​ൽ പിയൂ​സും ഭാ​ര്യ അ​ന്ന​ക്കു​ട്ടി​യും ത​ന്നെ​യാ​ണ്കൊ​യ്ത്തുന​ട​ത്തു​ന്ന​ത്. കൊ​യ്ത്തും ക​ഴി​ഞ്ഞാ​ൽ വൈ​ക്കോ​ലെ​ങ്കി​ലും മി​ച്ച​മാ​കു​മോ​യെ​ന്ന സം​ശ​യ​മാ​ണി​വ​ർ​ക്കു​ള്ള​ത്.




സ്വപ്നപദ്ധതി പാതി പിന്നിട്ടില്ല
കാ​സ​ർ​ഗോ​ഡ്: സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ 200 മെ​ഗാ​ വാ​ട്ട് സോ​ളാ​ർ വൈ​ദ്യു​തി​യും ചീ​മേ​ന ......
‘ഹെൽത്തിയല്ലാത്ത’ ഹെ​ല്‍​ത്ത് സെ​ന്‍റ​ർ ; രോ​ഗി​ക​ൾ​ ദു​രി​തത്തിൽ
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത് രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. ആ​ശു​പ​ത്രി​യോ​ട ......
ബൈ​ക്ക് തീ​വ​ച്ചു ന​ശി​പ്പി​ച്ചു
തൃ​ക്ക​രി​പ്പൂ​ർ: വീ​ട്ടു​പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് തീവച്ചു നശിപ്പിച്ചു. പ​യ്യ​ന്നൂ​ർ ടൗ​ണി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി ഉ​ടു​മ്പു​ന്ത​ല പു​ന ......
‘സ്മാർട്ടായി’ തൃ​ക്ക​രി​പ്പൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക്
തൃ​ക്ക​രി​പ്പൂ​ർ: സ്മാ​ർ​ട്ട് കോ​ള​ർ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ ആ​ദ്യ ബാ​ങ്കാ​യി തൃ​ക്ക​രി​പ്പൂ​ർ ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ബാ​ങ്ക ......
ഒ​രു കോ​ടി കൈ​യൊ​പ്പ് : സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
കാ​സ​ര്‍​ഗോ​ഡ്‌: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​​ള്‍​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ന​യി​ക് ......
സൗ​മ്യ​യ്ക്ക് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി
രാ​ജ​പു​രം: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​യാ​യ മാ​ല​ക്ക​ല്ലി​ലെ പാ​താ​പ്പ​റ​മ്പി​ല്‍ സൗ​മ്യ​യ്‌​ക്കും കു​ടും​ബ​ത്തി​നും സ്വ​ന്തം വീ​ടെ​ന്ന സ്വ ......
യു​ഡി​എ​ഫ് നേ​തൃ​യോ​ഗം 25ന്
കാ​സ​ർ​ഗോ​ഡ്: യു​ഡി​എ​ഫ് ജി​ല്ലാ ലെ​യ്സ​ൺ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ, ക​ൺ​വീ​ന​ർ​മാ​ർ, ഘ​ട​ക​ക​ക്ഷി യൂ​ത്ത് സം​ഘ​ട​ന​യു​ടെ ......
എ​ന്‍​പി​ആ​ര്‍​പി​ഡി​യി​ല്‍ ഒ​ഴി​വ്: കൂ​ടി​ക്കാ​ഴ്ച 25 ന്
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ​വി​ക​ലാം​ഗ പു​ന​ര​ധി​വാ​സ പ​ദ്ധ​തി (എ​ന്‍​പി​ആ​ര്‍​പി​ഡി) യു​ടെ പ​ര​പ്പ, മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ് ബ്ലോ​ ......
പുത്തൻ തന്ത്രവുമായി മണൽ മാഫിയ; പൊളിച്ചടുക്കി പോലീസ്
ബ​ദി​യ​ഡു​ക്ക:​ വ്യാ​ജ മ​ണ​ല്‍ പാ​സി​ന് പി​ന്നാ​ലെ സ്വ​കാ​ര്യ വേ ബ്രി​ഡ്ജ് നടത്തിപ്പുകാരനെ സ്വാ​ധീ​നി​ച്ച് അ​ന​ധി​കൃ​ത മ​ണ​ല്‍ ക​ട​ത്തുസം​ഘം പോ​ലീ​സ ......
നാ​ട് കാ​ത്തി​രി​ക്കു​ന്നു; ഈ ​ക​ലാ​കാ​ര​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി
ഭീ​മ​ന​ടി: വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് ശ​രീ​ര​ത്തി​ന്‍റെ വ​ല​തു​ഭാ​ഗം ത​ള​ർ​ന്ന ക​ലാ​കാ​ര​ൻ ജീ​വി​ത​ത്തി​ലേ​യ്ക്കു തി​രി​ച്ചു​വ​രു​ന്ന​തും കാ​ത്ത് പ്രാ ......
സാ​യി​റാം ഭ​ട്ടിനെ ആദരിച്ചു
ബ​ദി​യ​ഡു​ക്ക:​ എ​ല്ലാ​വ​രും സ​മ്പാ​ദ്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണെ​ന്നും ന​മ്മ​ള്‍ സ​മ്പാ​ദി​ക്കു​ന്ന​തി​ന്‍റെ ഒ​രു വി​ഹി ......
ജില്ലയിൽ സ്പെ​ഷ​ലി​സ്റ്റ് ഡോക്‌ടർമാരെ നിയമിക്കണം
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്പോ​ഴും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കാ​ൻ​സ​ർ രോ​ഗ ചി​കി​ത്സാ​വി​ദ​ഗ് ......
എ​ൽ​ഡി​എ​ഫ് ജാ​ഥ​യ്ക്ക് ഇ​ന്നു തു​ട​ക്കം
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ട ......
ര​ണ്ടാം​വി​ള നെ​ല്‍​ക്കൃഷി: ഞാ​റ് ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​സ​ഭാ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടു​ക്ക​ത്ത്‌ബയ​ല്‍ നെ​ല്ല് ഉത്പാ​ദ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 ഹെ​ക്ട​റോ​ ......
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ന​ട​പ്പാ​ലം നി​ർ​മാ​ണം: ന​ഗ​ര​സ​ഭ 11.72 ല​ക്ഷം രൂ​പ ന​ൽ​കും
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മേ​ൽ​പ്പാലം കി​ഴ​ക്കു​ഭാ​ഗ​ത്തേ​യ്ക്കു നീ​ട്ടി​പ്പ​ണി​യു​ന്ന​തി​ന് പി.​ക​രു​ണാ​ക​ര​ൻ എം​പി​യു​ടെ​ ......
കു​ടും​ബ​ശ്രീ സ്‌​കൂ​ളി​ല്‍ ഇ​ന്നു പ്ര​വേ​ശ​നോ​ത്സ​വം
കാ​സ​ർ​ഗോ​ഡ്: സാ​മൂ​ഹ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ മാ​തൃ​ക​ക​ള്‍ സൃ​ഷ്ടി​ക ......
പ​രി​ശീ​ല​ന ക്യാ​മ്പ് ആരംഭിച്ചു
കാ​സ​ർ​ഗോ​ഡ്:​ ജ​ന​മൈ​ത്രി പോ​ലീ​സ് അ​ല്‍ ഹ​സ്‌​ന ഷി ​അ​ക്കാ​ദ​മി​യി​ലെ വി​ദ്യ​ാര്‍​ഥി​നി​ക​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തെ നി​ര്‍​ഭ​യ സ്വ​യം പ്ര​തി​രോ​ ......
ജി​ല്ലാ​ത​ല മ​ത്സ​രം ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 25-ാമ​ത് ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് -ജി​ല്ലാ​ത​ല മ​ ......
നേ​തൃ​ശി​ബി​രം നാ​ളെ
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് വൈ​എം​സി​എ നേ​തൃ​ശി​ബി​രം നാ​ളെ ഉ​ച്ച​യ്ക്കു 2.30ന് വ്യാ​പാ​ര​ഭ​വ​നി​ല്‍ നടക്കും. യോഗം ഫൊ​റോ​ന വി​കാ​രി ഫാ. ......
Nilambur
LATEST NEWS
സി​ബി ജോ​ർ​ജ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനൽ കുറ്റമെന്ന് ചൈന
ആൻസ്റ്റിനും അപർണയും വേഗമേറിയ താരങ്ങൾ
പാക് വെടിവയ്പിൽ സൈന്യത്തിലെ പോർട്ടർ കൊല്ലപ്പെട്ടു
ആൻസി സോജനും സി.അഭിനവും വേഗമേറിയ ജൂനിയർ താരങ്ങൾ
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: 11.32 കോ​ടി കു​ടി​ശി​ക ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
ബൈ​ക്ക് തീ​വ​ച്ചു ന​ശി​പ്പി​ച്ചു
ജ​ങ്കാ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ബ​ഹ​ളം, പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി
പെ​രു​ന്പാ​വൂ​രി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത് വ​ൻ ​റാക്ക​റ്റ്
തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പി​ഞ്ചുകു​ഞ്ഞി​ന​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.